Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 27

(Ente jeevitham ente rathikal Part 27)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

ദേവൂട്ടി മുറിയുടെ പുറത്ത് നിന്ന് ഡോർ ന്റെ ഇടയിലൂടെ തല ഇട്ടിട്ട്…

“കയറി വന്നോട്ടെ ഏട്ടാ..!!

എന്നിട്ട് ഒരു പതുങ്ങിച്ചിരിയോടവൾ. ഉള്ളിലേക്ക് കയറി വന്നു…
കൈയിൽ ഉണ്ടായിരുന്ന വെള്ളം മേശപ്പുറത്ത് വെച്ചശേഷം. മുറിയുടെ കതക് അടച്ചു കുറ്റിയിട്ടു. എന്നിട്ട് എന്റെ നേരെ നോക്കി ഒരു ചിരി.

അവൾ എന്റെ അടുത്ത് വന്നശേഷം അവളുടെ ബാഗ് എടുത്തിട്ട് അതിൽ നിന്ന് നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു.

ഞാൻ ഒന്ന് മേൽ കഴുകിട്ട് വരാം

എന്ന് പറഞ്ഞു ബാത്‌റൂമിലേക്ക് കയറി. ഞാൻ ഫോൺ നോക്കിക്കൊണ്ട് അവൾ വരുന്നത് കാത്ത് ബെഡിൽ കിടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ദാ വരുന്നു എന്റെ പെണ്ണ്..

ഹോസ്റ്റലിൽ രാത്രി ഇടുന്ന നൈറ്റ്‌ ഡ്രസ്സ്‌ ഇട്ട്.. ഒരു ചിരിയും ചിരിച്ചു അവൾ എന്റെ അടുത്ത് ബെഡിൽ കയറി ഇരുന്നു.

“ദേവൂട്ടി….”

“ഉം.”

“ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്..”

അവൾ എന്റെ കൈയിൽ പിടിച്ചശേഷം പറഞ്ഞു.

“ഇത്രയും നാൾ ഏട്ടന് എന്റെ ശരീരം സമർപ്പിക്കാൻ കഴിഞിട്ടില്ലായിരുന്നു. മനസ് എന്നെ ഏട്ടന്റെ മുന്നിൽ കിഴടങ്ങി. ഇനി ഈ ജീവനും ശരീരവും എല്ലാം ഏട്ടന് ഞാൻ സമർപ്പിക്കുന്നു.”

എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു.

ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു എന്റെ നെഞ്ചിന്റെ മുകളിൽ കിടത്തി.

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് കിടന്നു…

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)