എന്റെ ജീവിതം എന്റെ രതികൾ
“ഉറങ്ങിക്കോ എന്റെ വാവാച്ചി.”
“അങ്ങനെ എന്നെ ഉറക്കിട്ട് നീ മോന്താൻ പോകണ്ടാ.”
എന്ന് പറഞ്ഞു എന്നെ വിൻഡോ സിറ്റിലേക്ക് ഇരുത്തിട്ട് അവൾ ഞാൻ ഇരുന്ന സിറ്റിൽ കയറിയിരുന്ന് എന്റെ മടിയിലേക്ക് തലവെച്ച് കിടന്നു.
ഇനി ഒരു രക്ഷയുമില്ലാ എന്ന അറിഞ്ഞതോടെ .. ഞാൻ കൈ പൊക്കി അവർക്ക് സുചന കൊടുത്തു.
അവർ ഫോണിൽ വിളിച്ചു.
ഞാൻ അവൾ അറിയാതെ ഫോൺ എടുത്തു പറഞ്ഞു
“ഐ ആം ട്രാപ്പ്ഡ്.”
അപ്പോഴേക്കും ദേവൂട്ടി ഫോൺ മേടിച്ചു.
“അത്രക്ക് ഇതാണേൽ മുന്നിൽ ഇരിക്കുന്ന hod യെ ഞാൻ അങ്ങ് പറഞ്ഞു വിടടാ കമ്പനിക്ക്.”
അതോടെ അവർ ഫോൺ വെച്ച്.
ദേവികയുടെ ദേഷ്യം വന്ന ആ മുഖം ഞങ്ങളുടെ വണ്ടിയുടെ ഓപ്പോസിറ്റ് സൈഡിൽകൂടെ പോകുന്ന വണ്ടികളുടെ പ്രകാശത്തിൽ കാണാമായിരുന്നു.
“എന്താ ദേവൂട്ടി നോക്കി പേടിപ്പിക്കുന്നെ.”
പറഞ്ഞു തീർന്നതും പെണ്ണുങ്ങളുടെ ആയുധമായ പല്ല് കൊണ്ട് എന്റെ തുടയിലേക്ക് കിടന്നിട്ട് ആഞ്ഞൊരു കടി.
“അമ്മേ…”
ആ വിളി കേട്ടതും എല്ലാവരുടെയും ഉറക്കം പോയി.. ദേവികയാണേൽ ചാടി എഴുന്നേറ്റു.. അവരോടു പറഞ്ഞു.
“വിന്റോ ഗ്ലാസ്സ് അടച്ചപ്പോൾ ഹരീടെ കൈവിരൽ ഇടക്ക് പോയതാ.”
ഇരുട്ടായത്കൊണ്ട് ആരും അങ്ങോട്ട് വന്നില്ല.
കാവ്യാ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്നു ദേവികയോട്.
“എന്താ?”
“ഞാൻ ഒന്ന് കടിച്ചതാ.”
“എന്തിന്?”