എന്റെ ജീവിതം എന്റെ രതികൾ
ശെരിക്കും പറഞ്ഞാൽ ഏത് പെണ്ണാണേലും അന്ന് കരണം പൊത്തി ഒന്ന് തരേണ്ടതാണ്. പക്ഷേ ഇവളുമാത്രം തരാത്തത് അവളെ അതിലും വലിയ കെണിയിൽ നിന്ന് രക്ഷപെടുത്തിയത് കൊണ്ടാകാം. അതുമല്ല.. ആ പാവത്തിന്റെ മെത്തേക്ക് അവളുടെ അമ്മായി എന്ന് പറഞ്ഞ ഒരു രാക്ഷസി രുചി ഇല്ലാന്ന് പറഞ്ഞു മീൻ കൂട്ടാൻ ഒഴിച്ചിട്ടുണ്ടത്രേ… അത്രേ ഒന്നും ഇത് വരില്ലല്ലോ എന്ന് പറഞ്ഞു അവൾ എന്നെ കൂളാക്കി.
എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് അതോടെയാണ് ഞാൻ മനസ്സിലാക്കിയിത്.
അവളാണേൽ എന്റെ കൈ കെട്ടിപ്പിടിച്ചു തോളിലേക്ക് ചാഞ്ഞു കിടന്നുറങ്ങുവാ. രാത്രി ആയതും പാട്ടും ഡാൻസുമായി പൊളിച്ചു.
പക്ഷേ എന്നെ ഇരുന്നോടത് നിന്ന് അവൾ എഴുന്നേല്പിച്ചില്ല. കൈയ്യിൽ കെട്ടിപിടിച്ചുതന്നെ ഇരുന്നുറങ്ങുവല്ലേ. എനിക്ക് ഡിസ്റ്റർബ് ചെയ്യാനും തോന്നിയില്ല.
എല്ലാവരും വണ്ടിയിൽ ഉറക്കമായി എന്ന് മനസിലാക്കിയപ്പോൾ അവന്മാർ പുറകിൽ നിന്ന് വന്നു വിളിച്ചു.
“വാടാ സാധനം എടുത്തിട്ടുണ്ട് ”
“വരാം. തുടങ്ങിക്കോ.”
ഞാൻ പതുകെ കൈ വീടിച്ചു നോക്കിയപ്പോൾ.. രണ്ട് കണ്ണുകൾ എന്നെ തീക്ഷ്ണമായി നോക്കി, എന്നെ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കിയാരിക്കുവാ ദേവൂട്ടി.
“നീ ഉറങ്ങിയില്ലേ?”
“ഉറങ്ങീട്ട്?”
” എനിക്കും ഉറക്കം വരുന്നുണ്ട്. “