എന്റെ ജീവിതം എന്റെ രതികൾ
പനിയുടെ ക്ഷീണമൊക്കെ പോയി ദേവിക ഉഷാറായതോടെ ഞാനും ഹാപ്പിയായി.
അപ്പോഴേക്കും ബസ് എത്തി.
hod അവളോട് അസുഖത്തെക്കുറിച്ച് ചോദിച്ചു. വിവരങ്ങൾ കേട്ടപ്പോ അവർക്ക് ആശ്വാസമായി.
ബസ്സ് യാത്ര തുടർന്നു. അടുത്ത ഒരു ലൊക്കേഷനിൽ കൂടി പോയിട്ട് യാത്ര നാട്ടിലേക്ക്..
ഞാൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ചെന്ന്.
അമൽ എന്നോട് പറഞ്ഞു.
“മച്ചാനെ.. മച്ചാൻ ഇന്നലെ രാത്രി ഇല്ലാത്തത് കൊണ്ട് ഭയങ്കര ബോറായിരുന്നു. സാധനമൊക്കെ ദേ ഇപ്പോഴും ഉള്ളിൽത്തന്നെ വെച്ചേക്കു വാ.. രാത്രി എടുത്തു കമഴ്ത്താം. ”
“അങ്ങനെ ആവട്ടെ. ഇന്നലെ ഫോണിൽ മെസ്സേജ് കണ്ടായിരുന്നു. ഞാൻ വിചാരിച്ചു മൊത്തം നിങ്ങൾ കുടിച്ചു തീർക്കുമെന്ന്.”
“നീ ഇല്ലാതെ കുടികുവോടാ..”
“ഇന്ന് രാത്രി സ്റ്റേ ഒന്നും ഇല്ല . നമുക്ക് ബസിൽ തന്നെ കുടിച്ചു ഡാൻസ് കളിച്ചു പറ്റിറക്കം.”
“ ഓക്കെ ”
ഒരു ആറ് മണി ആയപ്പോൾ ഞാൻ ദേവികയുടെ സിറ്റിൽ വന്നിരുന്നു.
ടീച്ചറും സാറുമൊക്കെ മുന്നിലായത് കൊണ്ട് ഒരു സീനുമില്ല. ഇനി ഇപ്പൊ hod സീൻ ഉണ്ടാക്കാൻ വന്നാലും എനിക്കൊ ഒരു കുഴപ്പവുമില്ലാ.
എന്നെയും ദേവികയേയും പാമ്പും കീരിയുമാക്കിയ ശക്കുനിയാണ് ആ ചെറ്റ. ഞാൻ ദേവൂട്ടിക്ക് പണി കൊടുക്കാൻ അന്ന് രാത്രി പോയതും പണി കൊടുത്തതുമൊക്കെ ഞാൻ പറഞ്ഞിരുന്നു. അവൾ അതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഒപ്പം അവൾ എന്നോട് പറഞ്ഞിരുന്നു നമുക്ക് രണ്ടാൾക്കും കൂടി hodക്ക് ഇതേപോലെ ഒരു ദിവസം പണി കൊടുക്കാമെന്ന്.