എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. വൈകുന്നേരമേ അവർ തിരിച്ചുവരൂ.
അത്രേ നേരം ഞങ്ങൾ അവിടെ ചുറ്റിക്കറങ്ങാം എന്ന് വിചാരിച്ചു വെങ്കിലും തണുപ്പ് കാവ്യക്ക് പ്രശ്നം
മാകും എന്ന് മനസിലാക്കിയതുകൊണ്ട് അവിടെയുള്ള ഒരു തീയറ്ററിൽ കയറി സിനിമ കണ്ടു.
രണ്ട് പെണ്ണുങ്ങളെ മെച്ചോണ്ട് നടക്കുവാന്ന് പറഞ്ഞാൽ ഭയങ്കര മല്ലാണെന്ന് എനിക്കപ്പോഴാണ് മനസിലായത്.
സിനിമ കാണുമ്പോൾ എല്ലാ പ്രണയ ജോഡികളും കാണിക്കുന്നത്പോലെ കുസൃതി കാണിക്കാൻ അവളുടെ കൈയിൽ പിടിച്ചപ്പോൾ.
“ഏട്ടാ ആൾക്കാർ കാണും.”
“കണ്ടോട്ടെ.”
“അങ്ങനെ കാണണ്ട ”
എന്ന് പറഞ്ഞു എന്റെ കൈ തട്ടിമാറ്റി അവൾ സിനിമ കണ്ടു.
അതൊക്കെ കണ്ട് കാവ്യയാണേൽ ചിരിക്കുന്നുണ്ടായിരുന്നു.
സിനിമ കഴിഞ്ഞു. ഫുഡും കഴിച്ചു. ഞങ്ങളെ കയറ്റാൻ ബസ്സ് സ്റ്റോപ്പിൽ വരാമെന്ന് പറഞ്ഞു. ഞങ്ങൾ ടീച്ചർ പറഞ്ഞ സ്ഥലത്ത് പോയിരുന്നു.
ആരുമില്ലാത്ത ഒരു ബസ് സ്റ്റോപ്പിൽ ഞാനും ദേവികയും കാവ്യയും.
ഞങ്ങൾ പരസ്പരം ഓരോന്ന് സംസാരിച്ചിരുന്നു. കാവ്യ അവളുടെ ഏട്ടനെ എങ്ങനെയാ വളച്ചതെന്നുമൊക്കെ ഞങ്ങളോട് പറഞ്ഞു.
ദേവിക എന്നെ ഇഷ്ടപ്പെട്ടതും പ്രളയത്തിൽ രക്ഷിച്ചുകൊണ്ട് വന്ന കാര്യവുമൊക്കെ പറഞ്ഞു.
അവൾ എന്നെ കോളേജിൽ കണ്പ്പോഴെ സ്കെച്ച് ഇട്ടതാണെന്ന് പറഞ്ഞപ്പോ കാവ്യാ ചിരിയോടു ചിരിയായിരുന്നു. പക്ഷേ എന്ത് ചെയ്യാൻ.. കീരിയും പാമ്പും പോലെ ആയിപ്പോയി എന്ന് പറഞ്ഞു രണ്ടാളും ചിരിച്ചു..