എന്റെ ജീവിതം എന്റെ രതികൾ
രതികൾ – എനിക്ക് ദേവികയുടെ അവസ്തയിൽ വല്ലാത്ത ടെൻഷനുണ്ടായിരുന്നു.
രാത്രിയായതോടെ പനി മാറി അവൾ എഴുന്നേറ്റു.
അപ്പൊ അവളുടെ ബെഡ്ഡിനരികെ കസേരയിലിരുന്ന് അവളുടെ കൈയിൽ പിടിച്ച് മയങ്ങുകയായിരുന്നു..
കാവ്യ അടുത്തുള്ള ബെഡിലിരുന്നു ഫോണിൽ കുത്തുകയായിരുന്നു.
അവൾ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റെ.
“ആഹാ.. എഴുന്നേറ്റോ? പനി ഒക്കെ മാറി അല്ലേ ”
“അവരൊക്കെ എന്ത്യേ?”
“അവരൊക്കെ പോയി. നിനക്ക് കൂട്ടിന് ഞങ്ങളെ ഏല്പിച്ചിട്ടാ പോയത്.”
അവൾ എഴുന്നേറ്റിരുന്നു.
എന്നോട് ബ്രെഡും കാപ്പിയും വാങ്ങിക്കൊണ്ടുവരാൻ കാവ്യ പറഞ്ഞു.
ഞാൻ അത് വാങ്ങി വന്നു.. അവളെക്കൊണ്ടത് കഴിപ്പിച്ചു.
ഞാനും കാവ്യയും രണ്ട് പൊതിച്ചോറ് വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോൾ
എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു ദേവിക വിളിച്ചു.
അത് കണ്ടു കാവ്യ പറഞ്ഞു..
“പോയി നിന്റെ കെട്യോൾക്ക് വാരികക്കാടുക്കടാ. ദേ.. അവള് വിശന്നിട്ട് കിടന്നു മോങ്ങാൻ തുടങ്ങിയെക്കുന്നു.”
ഞാൻ ആ പൊതിച്ചോറ് ബെഡിൽ വെച്ച ശേഷം നോകുമ്പോൾ
വായും തുറന്ന്.. വാരിത്താ എന്ന ഭാവത്തിൽ എന്നെ നോക്കിയിരിക്കയാണ് ദേവിക.
“വേണേൽ തനിയെ കഴിച്ചോ. ഞാൻ വാരിത്തരില്ല.”
“എന്നാ എനിക്ക് വേണ്ടാ.”
എന്ന് പറഞ്ഞു അവൾ കിടക്കാൻ നേരം..
“ഓ ഇനി അതും പറഞ്ഞു ഫുഡ് കഴിക്കാതെ കിടക്കണ്ട.”