എന്റെ ജീവിതം എന്റെ രതികൾ
ഞാൻ എഴുന്നേറ്റു ചെന്ന് ടീച്ചറോട് പറഞ്ഞു.
“ടീച്ചറെ ദേവിക്ക് പനിയുണ്ട്.. ഏതെങ്കിലും ഹോസ്പിറ്റൽ കണ്ടാൽ ഒന്ന് നിർത്തണം എന്ന് HOD യോട് പറയ്.. ”
Hod ക്ക് ടെൻഷനായി.. ടൂർ നിർത്തി തിരിച്ചു പോകേണ്ടി വരുമോ എന്നവർക്ക് തോന്നിയതും ഞാൻ പറഞ്ഞു.
“ഞാൻ നോക്കിക്കോളം. എനിക്ക് ഈ സ്ഥലമൊക്കെ നല്ല പരിചയമുള്ളതാ ”
അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അവളെ കാണിച്ചു. ഒരു ഇൻജെക്ഷൻ എടുത്തു. വൈറസ് ഫീവർ ആണെന്ന് ഡോക്ടർ പറഞ്ഞു.
ഒരു ദിവസം അഡിമിറ്റ് ചെയ്യണം
. ദേവികക്കാണേൽ ഒന്നും മിണ്ടാൻ പോലും കഴിയാത്തവിധം ക്ഷീണവും പനിയും കാരണം ഉറങ്ങുവാ. അവൾക്ക് ട്രിപ്പ് ഇട്ടു.
അവരോടു ടൂർ കണ്ടിന്യു ചെയ്തോളാൻ ഞാൻ പറഞ്ഞു..
എന്തെങ്കിലും ഉണ്ടേൽ വിളിക്കണമെന്ന് ടീച്ചറും പറഞ്ഞു.
എന്റെ കൂടെ കാവ്യയും നിന്നോളാമെന്ന് പറഞ്ഞു.. അവളുമിറങ്ങിയത് എനിക്കൊരാശ്വാസമായി..
ഞാനും കാവ്യയും ദേവികയുടെ റൂമിൽത്തന്നെ ഇരുന്നു.
കാവ്യാ മനുഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു.
പിന്നെ അവൾ അവിടെത്തന്നെ ഇരുന്നു ഫോണിൽ കുത്തിക്കൊണ്ടിരുന്നു. [ തുടരും ]