എന്റെ ജീവിതം എന്റെ രതികൾ
ദേവിക അപ്പൊ പറഞ്ഞു.
“ഞാൻ നിന്നെ നോക്കിക്കോളാം കാവ്യാ.”
മനുചേട്ടൻ രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു അവളുടെ മേൽ ഒരു നോട്ടം ഉണ്ടായിക്കണോട്ടോന്ന്.
ക്ലാസ്സ് കഴിഞ്ഞു. അവന്മാരോട് കൂട്ട് കൂടാൻ സമ്മതിക്കാതെ ദേവിക എന്നെ വേഗം വീട്ടിലേക്ക് പറഞ്ഞുവിട്ടു.
ദിവസങ്ങൾ കൊഴിഞ്ഞുപോയി. ലാബ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ഒന്ന് മിണ്ടാൻപോലും ഫ്രീ ടൈം കിട്ടാതെയായി.
അത് ഞങ്ങൾക്ക് വലിയ വിഷമമുണ്ടാക്കി.
ഞങ്ങളുടെ കോളേജ് ടൂർ അപ്രൂവ്ഡ് ആയി.
എപ്പോഴും പോകുന്ന സ്ഥലം തന്നെ hod തിരഞ്ഞെടുത്തത് ഞങ്ങളിൽ ദേഷ്യവും സങ്കടവുമുണ്ടാക്കി.
ദേവികക്ക് എന്റെ കൂടെ ചെലവഴിക്കാമെന്നുള്ള സന്തോഷമായിരുന്നു. എനിക്കും അവൾക്കും ഉള്ള കാശ് ഒക്കെ ഞാൻ ഉണ്ടാക്കി.
കോളേജ് ടൂർ സ്റ്റാർട്ട് ചെയ്യുന്ന ദിവസമെത്തി.
ദേവികക്ക് എന്തോ പ്രശ്നംപോലെ എനിക്ക് തോന്നി.
വേറെ ഒന്നുമല്ലാ.. അവളുടെ മുഖത്ത് ഒരു സന്തോഷമില്ല. വാടിയ മുഖം.
ബസിൽ കയറിയപ്പോൾ അവളോട് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു.
കാവ്യായോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു
“അവൾക്ക് പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഞാൻ ഒരു പാരസെറ്റാമോൾ കൊടുത്തിട്ടുണ്ട്. ”
“ഉം ”
എന്റെ എല്ലാ സന്തോഷവും അതോടെ പോയി.
അവൾ കാവ്യയുടെ മേത്തു ചാരിക്കിടക്കുവായിരുന്നു.
ഉച്ച ആയതോടെ ഞാൻ കാവ്യാ ഇരുന്ന സ്ഥലത്തിരുന്നു ദേവികയെ നോക്കാൻ തുടങ്ങി. അവൾക്ക് പനിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.