എന്റെ ജീവിതം എന്റെ രതികൾ
നാലുദിവസത്തിന് ശേഷം ഞങ്ങൾ മുന്നാറിൽനിന്ന് മടങ്ങി.
മടങ്ങുമ്പോൾ ബൈക്കിൽ ഇരുന്നു കൊണ്ട് ദേവിക തേയില തോട്ടത്തിലേക്ക് വിളിച്ചു പറഞ്ഞു
“ഞങ്ങൾ ഇനിയും വരും…” എന്ന്.
അവിടെ നിന്ന് മടങ്ങുമ്പോഴേക്കും അവളെ എപ്പോഴും അടുത്ത് വേണം എന്നുള്ള അവസ്ഥയിലായിക്കഴിഞ്ഞിരിക്കുന്നു ഞാൻ. അവൾക്കും അതേ അവസ്ഥ ആയിരുന്നു.
ഹോസ്റ്റലിൽ അവളെ കൊണ്ട് വീട്ടു. പെണ്ണ് എന്നെ വിടില്ലായിരുന്നു..
ഞാൻ ഇല്ലാത്ത ഹോസ്റ്റൽ ഇപ്പൊ അവൾക്ക് ജയിൽപോലെയാണെന്ന്..
രാത്രി ആയപ്പോൾ ഞാൻ വീട്ടിലെത്തി.
യാത്ര ഒക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചമ്മ.
അമ്മയെ സന്തോഷിപ്പിക്കാൻ കെട്ടിച്ചമച്ച യാത്രാവിശേഷങ്ങളൊക്കെ പറഞ്ഞിട്ട് ഞാൻ ഉറങ്ങാൻ കയറി.
അവളെ വിളിച്ചു..ക്ഷിണം കാരണം ഉറങ്ങുവാരുന്നു… കാവ്യാ വന്നു എന്ന് പറഞ്ഞവൾ..
നാളെത്തൊട്ട് സ്പെഷ്യൽ ക്ലാസ്സ് തുടങ്ങും. ടൂർ പോകാൻ ഉണ്ടല്ലോ, അതിന് വേണ്ടി നേരത്തെ ക്ലാസ്സ് തുടങ്ങണം.
പിറ്റേ ദിവസം കോളേജിൽ എത്തി. എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് കാവ്യ ചോദിച്ചപ്പോൾ.
“വയറ്റിൽ ഒരാളുള്ള കാര്യം ഞാൻ അറിഞ്ഞട്ടോ.” എന്ന് ഞാൻ..
“ഉം.. നിന്നോട് പറയാൻ ഏട്ടൻ പറഞ്ഞിരുന്നു.”
“എന്തിനാവുമോ?”
“എന്നെ നോക്കാൻ.”
“അയ്യടി എനിക്ക് നോക്കാൻ ഇവളുണ്ട് ”
ദേവികയെ ഒന്ന് തൊണ്ടിയിട്ട് പറഞ്ഞു.