എന്റെ ജീവിതം എന്റെ രതികൾ
ഉദാഹരണമായി അന്ന് പ്രളയ ദിവസം എന്നെ രക്ഷിക്കാൻ വന്നത്. നിന്തൽ അറിയാത്ത എനിക്ക് കുപ്പി ഒക്കെ കുത്തി കേറ്റി ഫ്ലോട് ചെയ്യാൻ രീതി ആക്കിയതും ഒക്കെ ”
” ഓ… അങ്ങനെ !! ങ്ങാ..സമയം 11ആയി.. കിടക്കം.”
ഞാൻ കിടന്നു അവൾ ആണേൽ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽ എന്റെ വയറ്റിന്റെ മുകളിലായി.
പിന്നെ എന്റെ മേത്തു കയറി കിടക്കലായി.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എന്റെ മുകളിൽ ക്രോസ്സായി കിടന്നു.
അന്നത്തോടെ എനിക്ക് ഒരു കാര്യം മനസിലായി. ഇവൾ എന്റെ ഉറക്കം ബന്നത്തോടെ കളയുമെന്ന്. അവളുടെ മുടിയൊക്കെ എന്റെ മുഖത്തായിരുന്നു.
അവൾ എന്നെ ശല്യം ചെയ്യുവാ എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്കത് ഇഷ്ടമായി.
ഞാൻ എന്റെ കൈയ്യും കാലും വെച്ച് പൂട്ടി അവളെ കെട്ടിപ്പിടിച്ചു കിടന്നു.
ഇനി രെക്ഷയില്ലാ എന്നറിഞ്ഞതോടെ അവൾ കിഴടങ്ങി കിടന്നുറങ്ങിപ്പോയി. ഞാനും.
രാവിലെ എഴുന്നേറ്റു ഫ്രക്ഷായി അവിട ന്ന് തന്നെ ഫുഡ് കഴിച്ചു മൂന്നാർ ചുറ്റാൻ ഇറങ്ങി. അവൾക്ക് തണുക്കാതിരിക്കാൻ ഞാൻ ഒരു കോട്ട് വാങ്ങിക്കൊടുത്തു.
തണുപ്പ്കൊണ്ട് അവളുടെ മുഖം ചുമന്നത് കാണാൻ നല്ല ഭംഗിയായിരുന്നു.
നാല് ദിവസം ഞങ്ങൾ മുന്നാറിൽ അടിച്ചു പൊളിച്ചു.
പലപ്പോഴും അവളുടെ നിയന്ത്രണം വിട്ട് സെക്സിലേക്ക് പോകാൻ ഇടയായെങ്കിലും ഞങ്ങൾ കണ്ട്രോൾ ചെയ്തു..
ശെരിക്കും പറഞ്ഞാൽ പിടിച്ചുനിന്ന് എന്ന് വേണം പറയാൻ.