എന്റെ ജീവിതം എന്റെ രതികൾ
പിന്നെ അവളുടെ ഫോണിലെ ഡാറ്റാ തീർന്നു എന്ന് പറഞ്ഞു അവൾ വിളിച്ചു.
പിന്നെ സംസാരമായി..
“എടാ എങ്ങനെ ഉണ്ട് നമ്മുടെ കോളേജ് ”
“കുഴപ്പമൊന്നും ഇല്ല.. നല്ല കോളേജ് തന്നെയാ.
ടീച്ചർമാർ ഒന്നും കുഴപ്പമില്ല ”
“ഉം ”
“അല്ലാ നീ എങ്ങനെയാ വീട്ടിൽ പോയെ ”
“എന്റെ ചേട്ടൻ വന്നു ”
“അപ്പൊ നാളെ ചേട്ടൻ ആയിരിക്കുമോ കൊണ്ട് വിടുന്നെ ”
“അല്ലാ.. ഞാൻ ബസിൽ ആണ് വരുന്നേ. ചേട്ടന് ജോലിക്ക് പോകണം . പിന്നെ ഇന്ന് ആദ്യ ദിവസം ആയത്കൊണ്ട് വന്നതാണ് ”
“നീയും ചേട്ടനും ഉള്ളോ മക്കൾ ആയി ”
“അല്ലാ രണ്ടു അനിയന്മാർ കൂടി ഉണ്ട് മനയിൽ “
അവിടെ പിന്നെ ഒറ്റ ആൾ ആയത് കൊണ്ട് സുഖം അല്ലെ ”
“എവിടെ സുഖം? ബോർ അടിച്ചു ചാകും. ദേ ഇനി കിടക്കാൻ പോകുവാ. ഒരു പെങ്ങൾ ഉണ്ടായിരുന്നേൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ച് പോകാറുണ്ട് ”
“കുഴപ്പമില്ല ഞങ്ങൾ ഒക്കെ ഇല്ലേ.”
എന്നാ ഞാൻ പോകട്ടേടാ.. അമ്മ വിളിക്കുന്നുണ്ട് ”
“ശെരി നാളെ കാണാം ”
ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു.
അവന്മാരുടെ നമ്പർ മാത്രമാണ് സേവ് ചെയ്തിട്ടുള്ളത്. വേറെ ഒറ്റ എണ്ണത്തിന്റെയും സേവ് ചെയ്തിട്ടില്ല. വേണേ ഇങ്ങോട്ട് മെസ്സേജ് അയക്കട്ടെ.. എന്നാലേ അങ്ങോട്ട് അയക്കു.
ഗ്രൂപ്പിൽ ഒക്കെ ഞാൻ ആക്റ്റീവ് ആയി തന്നെ നിന്നു. അവന്മാർ എല്ലാം എനിക്ക് മെസ്സേജ് അയച്ചു. ഞാനും.