എന്റെ ജീവിതം എന്റെ രതികൾ
രതികൾ – എന്റെ കുരുത്തക്കേടുകളിൽ നിന്നും എന്നെ രക്ഷപ്പെടുത്തുന്നത് പോലും ഈ മുഖമാണെന്നാ അമ്മ പറയാറ്
ഗേൾസിന്റെ ഒക്കെ പേരും സ്ഥലവും ചോദിച്ചു മനസിലാക്കുകയായിരുന്നു ടീച്ചർ.
ഞങ്ങൾ boys ആണേൽ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വർത്താനമായി.
ബോയ്സ് ആകെ അഞ്ചു പേരല്ലേ യുള്ളൂ. അവന്മാർക്ക് Select ചെയ്യാൻ 35 എണ്ണമാണ് ഓപ്പോസിറ്റുള്ളത്. അതും ഒന്നിനൊന്ന് മികച്ച പീസുകൾ.
അവൾ എനിക്ക്.. ഇവൾ എനിക്ക്.. എന്നിങ്ങനെ ഓരോരുത്തർ selection തുടങ്ങി. ഇനി ഒരുത്തിയെ കിട്ടിയില്ലെങ്കിൽ മറ്റൊരാളെ selection ലിസ്റ്റിൽ ഉൾപ്പെടുത്താനും പ്രശ്നമല്ലല്ലോ.. പലരും ഒന്നിൽ കൂടുതൽ പേരെ ലിസ്റ്റിൽ പെടുത്തുകയും ചെയ്തു.
നീ ആരെയാണ് നോക്കുന്നതെന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ അതെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ല എന്നായിരുന്നു എന്റെ മറുപടി..
പെൺകുട്ടികളിൽ ഭൂരിപക്ഷവും ഹോസ്റ്റലിൽ തങ്ങുന്നവരാണ്. നാല് പേർ മാത്രമാണ് അകലെയാണെങ്കിലും വീട്ടിൽ നിന്നും വരുന്നവർ.
വളരെ അകലെ നിന്നും വരുന്ന ഒരു കുട്ടി, മറ്റു കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾ ചേർന്ന് ഒരു വീട് എടുത്തിട്ടുണ്ട്. അവിടെയാണ് താമസം എന്നുമൊക്കെ ടീചറുടെ അന്വേഷണത്തിനുള്ള മറുപടിയായി പറയുന്നുണ്ടായിരുന്നു.
ബാക്കി ഉള്ളവർ കോളേജിന്റെ അടുത്തുള്ളവരാണ്. ഞാൻ മാത്രമാണ് കുറച്ച് ദൂരെ നിന്ന് വരുന്നത്.
ഇന്റർവെൽ ടൈമിൽ ചില ഗേൾസ് ബോയ്സുമായി പരിചയപ്പെടാൻ മുൻ കൈ എടുത്തു.
ബോയ്സിന്റെ കൂട്ടത്തിൽ ഒരുവൻ അസ്സൽ കോഴിയായിരുന്നു. അവൻ സകല പെൺകുട്ടികളേയും അങ്ങോട്ട് പോയി പരിചയപ്പെടുകയും ക്ലാസിന്റെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ എന്നും പറഞ്ഞ് എല്ലാവരുടേയും നമ്പറുകൾ collect ചെയ്യുകയുമായി.
അവന്റെ പേര് അമൽ.. അവന്റെ cleverness കണ്ട് ഞങ്ങൾ ബാക്കി നാലെണ്ണവും നമിച്ചുപോയി.
നാലു പേരിൽ അബി ആള് പഠിപ്പിസ്റ്റാണെന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ ബോധ്യമായി.. ബാക്കി ഉള്ളവന്മാർ ആർക്കോ വേണ്ടി കോളേജിൽ ചേർന്നു എന്ന് മാത്രം. പിന്നെ ഗേൾസ് … അവരിൽ ഭൂരിപക്ഷവും പഠിപ്പികൾ ആണെന്ന് ഊഹിക്കാൻ സാധിച്ചു
എനിക്ക് ആദ്യ ദിവസം തന്നെ ഒരു ഫ്രണ്ടിനെ കിട്ടി.. കാവ്യ..
ഞങ്ങൾ ബോയ്സിൽ നാലുപേരും Second Language ആയി മലയാളാണ് എടുത്തിരുന്നത്.. ഞാൻ മാത്രം ഹിന്ദി.. പെൺകുട്ടികളിൽ ഒരാൾ മാത്രം ഹിന്ദി.. അതാണ് കാവ്യ..
ഹിന്ദി class മറ്റൊരു building ൽ ആണ്. അങ്ങോട്ട് പോകുന്നത് ഞങ്ങൾ അതായത് ഞാനും കാവ്യയും ഒന്നിച്ചായി. അവിടെ എത്തിയാൽ അവൾ എന്റെ ബഞ്ചിൽ തന്നെയാണ് ഇരുന്നതും.
കാവ്യ നല്ല കുട്ടി ആണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാൻ പറ്റും. ഒരു നമ്പൂതിരി കുട്ടി. അവരുടെ ആചാര രീതികൾക്കൊപ്പം ജീവിക്കുന്നവളായതിനാലാവാം ഒരു പ്രത്യേക ഐശ്വര്യം അവളുടെ മുഖത്ത് തിളങ്ങി നില്കുന്നുണ്ട്.
നല്ല വെളുത്ത നിറമാണവൾക്ക്.. സാഹിത്യത്തിൽ പറഞ്ഞാൽ ഗോതമ്പിന്റെ നിറമുള്ളവൾ.
നല്ല മുടി. അതിന്റെ നീളം അവളുടെ ഇടുപ്പ് വരെയുണ്ട്. അതിന് ഭംഗി കൂട്ടുവാനെന്നോളം ഒരു തുളസി കൂമ്പ് തലമുടിയിൽ കുത്തി വെച്ചിട്ടുണ്ട്. .നെറ്റിയിൽ ഒരു ചന്ദനക്കുറിയും..
അമ്പലത്തിൽ പോയി എന്ന് മനസിലാക്കാൻ ആ കുറി ധാരാളം.
പുഷ്ടിയുള്ള ശരീരമാണ്. ഒരു സ്ത്രീ അഴകിന് അവളുടെ ശരീരഘടന എങ്ങനെ ആയിരിക്കണമോ അതൊക്കെ അതിന്റേതായ രീതിയിൽ തന്നെ അവൾക്കുണ്ട്. ചുരിദാർ ആണ് അവളുടെ വേഷം.
ഒരു റാഗിംങ്ങ് സ്വിറ്റ്വേഷനാണ് ഞങ്ങൾ തമ്മിൽ best friends ആവാൻ കാരണം. സീനിയേഴ്സ് ഞങ്ങളെ റാഗിങ്ങിനായി തടഞ്ഞു. എന്റെ അച്ഛൻ പാർട്ടിയുടെ ഒരു പ്രധാനി ആയതിനാൽ മകൻ എന്ന പരിഗണനയിൽ ഞാൻ റാഗിംങ്ങിൽ നിന്നും ഒഴിവായി. അപ്പോൾ കാവ്യയെ അവർ റാഗ് ചെയ്യാൻ പോയതും ഞാൻ പറഞ്ഞു.. പ്ലീസ്.. അവളെ ശല്യം ചെയ്യരുത്.. അവൾ എന്റെ ഫാമിലിയുമായി അടുപ്പമുള്ള കുടുംബത്തിലേതാണെന്ന് ..
അത് കേട്ടതും എനിക്ക് തന്ന പ്രിവിലേജ് അവൾക്കും കിട്ടി. അങ്ങനെ അവളും റാഗിംങ്ങിൽ നിന്നും രക്ഷപ്പെട്ടു. അത് മാത്രമല്ല, എന്റെ ഫാമിലി ഫ്രണ്ട് എന്ന പ്രിവിലേജ് അവൾക്ക് ഇനിയണ്ടോട്ടുള്ള college life ൽലും ഗുണം ചെയ്യുമെന്നവൾ തിരിച്ചറിഞ്ഞിരുന്നു. ഇതൊക്കെയാണ് അവൾ എന്നോട് deep friendship ലേക്ക് എത്താൻ കാരണമായത്.
കാവ്യഎന്നോട് താങ്ക്സ് പറയുകയും എന്റെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തു.
നിന്റെ കൂട്ടുകാരി ആയി കൂടെ തന്നെ കാണുമെന്ന് അവൾ പറഞ്ഞു.
അത് ഒരു രീതിയിൽ നല്ലതാണെന്ന് എനിക്ക് മനസിലായി.
ഒരു ചങ്കത്തി ഉണ്ടാവണമെന്ന് ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. ക്ലാസ്സിൽ ഓരോരുത്തരും ഓരോരുത്തരെ Select ചെയ്യുമ്പോൾ ഞാൻ ഒഴിഞ്ഞ് നിന്നത് എനിക്ക് അങ്ങനെ ഒരു പെണ്ണിനെ face ചെയ്യാൻ അറിയാത്തതിനാലായിരുന്നു..
എന്നാലിപ്പോൾ ഇതാ.. ഒരുവൾ.. അതും എനിക്ക് ഇഷ്ടമുള്ളവൾ ഞാനെന്നും നിന്റെ കൂട്ടുകാരിയായി കൂടെ കാണും എന്ന് പറയുമ്പോൾ അതിനേക്കാൾ സന്തോഷമുള്ള എന്ത് കാര്യമാണുള്ളത്.
ഞങ്ങളുടെ പുറകിൽ ഗ്യാങ് ആയി വന്ന അവളുമാരെ അവന്മാർ തടഞ്ഞു എന്ന് എനിക്ക് മനസിലായി.. ക്ലാസിലേക്ക് നടക്കുമ്പോൾ അവരെ കാണുന്നില്ലായിരുന്നു.