എന്റെ ജീവിതം എന്റെ രതികൾ
എന്നാലിപ്പോൾ ഇതാ.. ഒരുവൾ.. അതും എനിക്ക് ഇഷ്ടമുള്ളവൾ ഞാനെന്നും നിന്റെ കൂട്ടുകാരിയായി കൂടെ കാണും എന്ന് പറയുമ്പോൾ അതിനേക്കാൾ സന്തോഷമുള്ള എന്ത് കാര്യമാണുള്ളത്.
ഞങ്ങളുടെ പുറകിൽ ഗ്യാങ് ആയി വന്ന അവളുമാരെ അവന്മാർ തടഞ്ഞു എന്ന് എനിക്ക് മനസിലായി.. ക്ലാസിലേക്ക് നടക്കുമ്പോൾ അവരെ കാണുന്നില്ലായിരുന്നു.
വീട്ടിൽ വന്നപ്പോൾ അമ്മയുടെ ചോദ്യം : എങ്ങനെ ഉണ്ട് ക്ലാസ്സ് ഒക്കെ ?
ടീച്ചേർസ് ഒക്കെ പഠിപ്പിക്കുന്ന കൂട്ടത്തിലാണോ?
. ഗേൾസ്ന്റെ കാര്യം ഒന്നും ഞാൻ ചോദിക്കുന്നില്ല എന്നമ്മ പറഞ്ഞു.
സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കൽ ആയിരുന്നു എന്റെ സ്വഭാവം. പെണ്ണ് എന്റെ ജീവിവിതത്തിൽ വേണ്ടാ എന്നൊക്കെ പറഞ്ഞു നടക്കുന്നവനായിരുന്നു ഞാൻ. അതുകൊണ്ട് ആ കാര്യം അമ്മ ചോദിച്ചത്പോലുമില്ല.
രാത്രി ആയി. ഫോൺ എടുത്തു നോക്കിയപ്പോൾ പുതിയ ഗ്രൂപ്പിൽ എന്തോരും മെസ്സേജ്..
കോഴിയാണ് അങ്ങോട്ട് കൂടുതൽ മെസ്സേജ് അയക്കുന്നെ.
മെസ്സേജിൽ വാചകമടിക്കുന്നതിൽ പെണ്ണുങ്ങളും കുറവല്ലെന്ന് മനസിലായി.
ഞാൻ ഓൺലൈനിൽ വന്നപ്പോൾ എനിക്ക് hi, ഞാൻ കാവ്യാ ആണെന്ന് പറഞ്ഞു ഒരു മെസ്സേജ് വന്നു.
എന്താണ് പരിപാടി. എന്നൊക്കെ ചോദിച്ചു.
ചുമ്മാ ഇരുന്നപ്പോൾ നിനക്ക് ഒരു മെസ്സേജ് അയക്കാമെന്ന് കരുതിയതാ എന്നവൾ.