എന്റെ ജീവിതം എന്റെ രതികൾ
ഇന്റർവെൽ ടൈമിൽ ചില ഗേൾസ് ബോയ്സുമായി പരിചയപ്പെടാൻ മുൻ കൈ എടുത്തു.
ബോയ്സിന്റെ കൂട്ടത്തിൽ ഒരുവൻ അസ്സൽ കോഴിയായിരുന്നു. അവൻ സകല പെൺകുട്ടികളേയും അങ്ങോട്ട് പോയി പരിചയപ്പെടുകയും ക്ലാസിന്റെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ എന്നും പറഞ്ഞ് എല്ലാവരുടേയും നമ്പറുകൾ collect ചെയ്യുകയുമായി.
അവന്റെ പേര് അമൽ.. അവന്റെ cleverness കണ്ട് ഞങ്ങൾ ബാക്കി നാലെണ്ണവും നമിച്ചുപോയി.
നാലു പേരിൽ അബി ആള് പഠിപ്പിസ്റ്റാണെന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ ബോധ്യമായി.. ബാക്കി ഉള്ളവന്മാർ ആർക്കോ വേണ്ടി കോളേജിൽ ചേർന്നു എന്ന് മാത്രം. പിന്നെ ഗേൾസ് … അവരിൽ ഭൂരിപക്ഷവും പഠിപ്പികൾ ആണെന്ന് ഊഹിക്കാൻ സാധിച്ചു
എനിക്ക് ആദ്യ ദിവസം തന്നെ ഒരു ഫ്രണ്ടിനെ കിട്ടി.. കാവ്യ..
ഞങ്ങൾ ബോയ്സിൽ നാലുപേരും Second Language ആയി മലയാളാണ് എടുത്തിരുന്നത്.. ഞാൻ മാത്രം ഹിന്ദി.. പെൺകുട്ടികളിൽ ഒരാൾ മാത്രം ഹിന്ദി.. അതാണ് കാവ്യ..
ഹിന്ദി class മറ്റൊരു building ൽ ആണ്. അങ്ങോട്ട് പോകുന്നത് ഞങ്ങൾ അതായത് ഞാനും കാവ്യയും ഒന്നിച്ചായി. അവിടെ എത്തിയാൽ അവൾ എന്റെ ബഞ്ചിൽ തന്നെയാണ് ഇരുന്നതും.
കാവ്യ നല്ല കുട്ടി ആണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാൻ പറ്റും. ഒരു നമ്പൂതിരി കുട്ടി. അവരുടെ ആചാര രീതികൾക്കൊപ്പം ജീവിക്കുന്നവളായതിനാലാവാം ഒരു പ്രത്യേക ഐശ്വര്യം അവളുടെ മുഖത്ത് തിളങ്ങി നില്കുന്നുണ്ട്.
നല്ല വെളുത്ത നിറമാണവൾക്ക്.. സാഹിത്യത്തിൽ പറഞ്ഞാൽ ഗോതമ്പിന്റെ നിറമുള്ളവൾ.
നല്ല മുടി. അതിന്റെ നീളം അവളുടെ ഇടുപ്പ് വരെയുണ്ട്. അതിന് ഭംഗി കൂട്ടുവാനെന്നോളം ഒരു തുളസി കൂമ്പ് തലമുടിയിൽ കുത്തി വെച്ചിട്ടുണ്ട്. .നെറ്റിയിൽ ഒരു ചന്ദനക്കുറിയും..