എന്റെ ജീവിതം എന്റെ രതികൾ
“ഞാൻ പോകുവാ. ഗൗരി അന്വേഷിക്കും. അവൾ ഉള്ളത് കൊണ്ട് ഫോൺ യൂസ് ചെയ്യാം. വേറെ ആരേലും മീറ്റ് ചെയ്താൽ പണിയാകും.”
“ആർക്ക്.”
“നിനക്ക് തന്നെ.”
“അതേ ഹോസ്റ്റലിൽ ഫോൺ യൂസ് ചെയ്യാൻ കഴിയുന്ന ഒരു കേസ് ആരോ കൊടുത്തിട്ടുണ്ട്. ഈ അടുത്ത മാസം എപ്പോഴെങ്കിലും വിധി വരും. അനുകൂലമാവാനാണ് ചാൻസ്.
പിന്നെ എപ്പോ വേണേൽ വിളികാം നിനക്കെന്നെ. ”
“എന്നാ പോകുവാട്ടോ ”
അവൾ എഴുന്നേറ്റു പോയിട്ട്. അവിടെ കുറച്ചു നേരം നിന്നിട്ട് ചുറ്റും നോക്കിട് ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൾ പോയി. ഭാഗ്യം ആരും കണ്ടില്ല. പിന്നെ ബൂട്ടും എല്ലാം ഇട്ട് ഞാൻ ഗ്രൗണ്ടിലേക്ക് പോയി. അവന്മാർ എന്നെ നോക്കിട്ട്
“ഞങ്ങൾ എല്ലാം കണ്ടു.”
“അതിന്?”
“അയിന് ഒന്നുല്ല ”
എന്ന് പറഞ്ഞു അവർ കളി തുടങ്ങി. സുബ്ട്ടിട്യൂഷൻ വഴി ഞാനും കളിക്കാൻ കയറി. പിന്നെ കളിയും കഴിഞ്ഞു കുളിയും കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അമ്മ എന്റെ വിശേഷം അല്ലാ ചോദിച്ചേ. ദേവികയുടെയാണ്.
അവൾക്ക് ഹോസ്റ്റൽ ഫുഡ് ഒക്കെ ഇഷ്ടമായോ എന്നൊക്കെ ആയിരുന്നു ചോദിച്ചേ.
അന്നത്തെ ദിവസം അമ്മ എന്നെ ശല്യം ചെയ്തു അവളുടെ ഫോൺ നമ്പർ എന്റെ കൈയിൽ നിന്ന് ഒപ്പിച്ചു.
രാത്രി 12മണിക്ക് അവൾ വിളിച്ചു
കുറച്ച് നേരം മിണ്ടീ. അമ്മക്ക് ഫോൺ നമ്പർ കൊടുത്ത കാര്യം പറഞ്ഞു.