Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 17


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ -“ആ ചേട്ടന് ജോലി ഉണ്ടോ.. നീ കണ്ടിട്ട് ഉണ്ടോ.”

“പിന്നെ.. കൊച്ചിയിൽ നല്ല ഒരു കമ്പനിയിൽ ജോലിയുണ്ട്. ഞാൻ കണ്ടിട്ടുമുണ്ട്‌. പുള്ളിയുടെ വീട്ടിലും പോയിട്ടുണ്ട്‌. ഇടക്ക് അവളെയും കൊണ്ട് അവനെ കാണാൻ കോഫി ഷോപ്പിൽ കൊണ്ടു പോകുന്നത് ഞാനാണല്ലോ…

അവിടെ എത്തിയാൽ പിന്നെ അവരായി അവരുടെ പാടായി. . ഞാൻ വെറുതെ ചായ കുടിച്ചിരിക്കും. അവരാണേൽ ഒടുക്കത്ത സംസാരോം..
ഇപ്പൊ പുള്ളി തറവാട്ടിൽ വന്നിട്ടുണ്ട് എന്ന് അറിഞ്ഞതോടെയാ അവളുടെ ഈ പോക്ക്. അതല്ലേ അവൾക്ക് ആ വീട്ടിലേക്ക് പോകുന്നത് തന്നെ അലർജിയാ.”

“ആഹാ.. അപ്പൊ പ്രശ്നമാവില്ലേ.”

” എന്ത് പ്രശ്നം ? അവളുടെ മുത്തശ്ശി ഉള്ളത്കൊണ്ട് അവൾക്ക് കുഴപ്പമില്ല. പിന്നെ പഞ്ചാരഅടി നടക്കില്ല എന്ന് അറിയാം. അതിനാണല്ലോ അവനും അവളും കോഫിഷോപ്പിൽ കാണുന്നെ. ഞാൻ വെറും ധൂതനായി കൂടെ പോകുന്നു..

ഇനി ഇപ്പൊ കോഫി ഷോപ്പിലും എല്ലാം എനിക്ക് കൂട്ടായി നീ ഉണ്ടല്ലോ. ”

“പോടാ.. അപ്പൊ അവൾക് തന്നെ പോയിക്കൂടെ.”

“പേടി ആണ്. ഒറ്റക്ക് പോയി അവൻ വരുന്നവരെ കോഫി ഷോപ്പിൽ ഇരിക്കാൻ. അതല്ലെ എന്നെയും കൊണ്ട് പോകുന്നെ.

അവളുടെ അനിയൻ, ചേട്ടൻ അങ്ങനെ ഒരുപാട് തസ്തികകളിൽ ഇപ്പൊ അവൾ എന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.”

ദേവിക ചിരിച്ചിട്ട്. ഇതൊക്കെ എങ്ങനെ മനസിലായി നിനക്ക് ? അവൾക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന്.?

“എടി മോളെ . ഞാനും അവളും ചങ്ക് ചങ്കത്തി എന്ന് പറഞ്ഞു നടക്കുന്നത് അല്ലെ .. അതും സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ചു.

പക്ഷേ അവളുടെ സിംഗിൾ സ്റ്റാറ്റസ് പതുകെ പതുകെ ഇല്ലാത്തെ ആകുകയും. എന്നോട് നിന്നെ സെറ്റ് ആക്കാൻ പറഞ്ഞതോടെ എനിക്ക് ഡൌട്ടായി. കാരണം എന്നെ സെറ്റ് അക്കിയിട്ട് വേണം അവൾക്ക് അവന്റെ കാര്യം പറയാൻ. ഞാൻ കൈയോടെ പൊക്കിയത് അവളുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റിങ്ങാണ്…

ആൾ കാണുന്നപോലെയല്ലാ. മരിക്കുന്ന വരെ ഉള്ള മൊത്തം ലൈഫ് പ്ലാനിങ് രണ്ട് ആളുകളും വാട്സ്ആപ്പ് എഴുതി കുറിച്ചിട്ടു ഉണ്ട്‌ എന്ന് മനസിലായി.”

“അപ്പൊ നമ്മുടെ കാര്യമോ.?”

നമുക്ക് അങ്ങനെ പ്ലാനിംഗ് ഒന്നും വേണ്ടാ. എല്ലാം വരുന്നത് വരുന്നോടത് വെച്ച് കാണണം. എന്നാ അച്ഛൻ പറഞ്ഞത്.. ഇല്ലേ ചിലപ്പോൾ സാഹചര്യം അനുസരിച്ചു വിഷമമാകും നമുക്ക്.”

“എന്നാലും.

എനിക്ക് ലൈഫ് പ്ലാനിംഗ് ഒക്കെ ഉണ്ട്..”

“ആഹാ ”

“അതേ ഹോസ്റ്റലിൽ കയറുന്നില്ലേ ഇങ്ങനെ ഇരുന്നു സമയം 4:30കഴഞ്ഞുട്ടോ.”

“എന്താണെന്നു അറിയില്ല നിന്നെ ഇട്ടേച് പോകാൻ തോന്നണില്ല.

എന്നെ വീട്ടിലേക്ക കൊണ്ട് പോകുവോടാ. ഇന്നലെ രാത്രി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല.. നിന്നെ ഓർത്തിട്ട്.”

ഞാൻ ചിരിച്ചിട്ട്.

“ഒന്ന് ക്ഷേമക്ക് എന്റെ ദേവൂട്ടി.

ഇങ്ങനെ പോയാൽ നിന്നെ കാണാതെ എനിക്കും നില്കാൻ കഴിയുന്നില്ല വീട്ടിൽ.”

“ഞാൻ പോകുവാ. ഗൗരി അന്വേഷിക്കും. അവൾ ഉള്ളത് കൊണ്ട് ഫോൺ യൂസ് ചെയ്യാം. വേറെ ആരേലും മീറ്റ് ചെയ്താൽ പണിയാകും.”

“ആർക്ക്.”

“നിനക്ക് തന്നെ.”

“അതേ ഹോസ്റ്റലിൽ ഫോൺ യൂസ് ചെയ്യാൻ കഴിയുന്ന ഒരു കേസ് ആരോ കൊടുത്തിട്ടുണ്ട്‌. ഈ അടുത്ത മാസം എപ്പോഴെങ്കിലും വിധി വരും. അനുകൂലമാവാനാണ് ചാൻസ്.
പിന്നെ എപ്പോ വേണേൽ വിളികാം നിനക്കെന്നെ. ”

“എന്നാ പോകുവാട്ടോ ”

അവൾ എഴുന്നേറ്റു പോയിട്ട്. അവിടെ കുറച്ചു നേരം നിന്നിട്ട് ചുറ്റും നോക്കിട് ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൾ പോയി. ഭാഗ്യം ആരും കണ്ടില്ല. പിന്നെ ബൂട്ടും എല്ലാം ഇട്ട് ഞാൻ ഗ്രൗണ്ടിലേക്ക് പോയി. അവന്മാർ എന്നെ നോക്കിട്ട്

“ഞങ്ങൾ എല്ലാം കണ്ടു.”

“അതിന്?”

“അയിന് ഒന്നുല്ല ”

എന്ന് പറഞ്ഞു അവർ കളി തുടങ്ങി. സുബ്ട്ടിട്യൂഷൻ വഴി ഞാനും കളിക്കാൻ കയറി. പിന്നെ കളിയും കഴിഞ്ഞു കുളിയും കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അമ്മ എന്റെ വിശേഷം അല്ലാ ചോദിച്ചേ. ദേവികയുടെയാണ്.

അവൾക്ക് ഹോസ്റ്റൽ ഫുഡ്‌ ഒക്കെ ഇഷ്ടമായോ എന്നൊക്കെ ആയിരുന്നു ചോദിച്ചേ.

അന്നത്തെ ദിവസം അമ്മ എന്നെ ശല്യം ചെയ്തു അവളുടെ ഫോൺ നമ്പർ എന്റെ കൈയിൽ നിന്ന് ഒപ്പിച്ചു.

രാത്രി 12മണിക്ക് അവൾ വിളിച്ചു

കുറച്ച് നേരം മിണ്ടീ. അമ്മക്ക് ഫോൺ നമ്പർ കൊടുത്ത കാര്യം പറഞ്ഞു.

അമ്മയോട് പറഞ്ഞിട്ട് ഉണ്ട് വിളിക്കരുത് എന്ന് ഒക്കെ. അവൾ ഹോസ്റ്റലിലാണ് ഫോൺ യൂസ് ചെയ്യാൻ പറ്റില്ല എന്നൊക്കെ.

പിന്നെ അവളോട് ഞാൻ ഒന്നുടെ ഓർമ്മിപ്പിച്ചു. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം അമ്മ എല്ലാം അറിഞ്ഞാൽ പണി എനിക്ക് ആണെന്ന് അറിയാം.. എന്ന് പറഞ്ഞു.

പിന്നെ ഉറങ്ങിക്കോ എന്ന് പറഞ്ഞു ഫോൺ വെപ്പിച്ചു.

പിറ്റേ ദിവസം ഞാൻ കോളേജിൽ ചെന്നപ്പോൾ കാവ്യയുടെ മുഖം വാടി ഇരിക്കുന്നത് കണ്ടു. ദേവിക ആണേൽ എന്റെ അടുത്തേക്ക് വന്നു.. ഞാൻ അവളോട് കാര്യം തിരക്കിയപ്പോൾ അവൾക്കും അറിയില്ല.

“കാവ്യക്കുട്ടി. ഇന്ന് എന്താടി നിന്റെ മുഖത്ത് ഒരു മ്ലാനത.”

“ഒന്നുല്ലടാ..ഒരു വയ്യായ്ക. അത്രേ ഉള്ള് ”

“ഉം ”

ഞാനും ദേവികയും കളിച്ചു ചിരിച്ചു വൈകുന്നേരമായി.. പണ്ടൊക്കെ കോളേജിൽ വരുന്നത് പഠിക്കാനും ഇവളുമായി ടക്ക് ഉണ്ടാക്കാനുമായിരുന്നെങ്കിൽ, ഇപ്പൊ ദേവികയുടെ ഒപ്പം പ്രേമിച്ചു നടക്കുവാനാണ്..

കാവ്യ വന്നു ഞങ്ങളുടെ അടുത്ത് ഇരുന്ന്.

ദേവിക തന്നെ ചോദിച്ചു.

“എന്ത് പറ്റിയടി ”

“ഒന്നുല്ലടി.”

“കാര്യം പറയാതെ ഞാൻ വീടില്ല ”

എന്ന് ഞാൻ പറഞ്ഞതോടെ അവൾ പറഞ്ഞു.

അത് കേട്ട് എനിക്കും എന്തോപോലെ ആയെങ്കിലും, ദേവിക കൂളായിരുന്ന് എന്റെ ഫോൺ കുത്തിക്കൊണ്ട് ട്രോളും വായിച്ചു ചിരിക്കുന്നു.

കാവ്യാ ഞങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേറ്റു ബസ് സ്റ്റാൻഡിലേക്ക് പോയി.

പാവം ചെറുപ്പം മുതലേ മനസിൽ കൊണ്ടു നടന്നവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ പോകുന്നു.

“എടി ദേവികയെ നീ വല്ലതും കേട്ടോ.”

“ഉം ”

അപ്പൊ തന്നെ ദേവിക പറഞ്ഞു.

“ഒരു കല്യാണം കൊളമാക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരിക്കുമ്പോൾ കാവ്യാമോൾ എന്തിന് പേടിക്കണം.

നമുക്ക് മൊത്തം കൊളംതോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കിക്കൊടുക്കടാ അവന് ”

“എങ്ങനെ?”

“നീ ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”

ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. അവളെ വിളിച്ചുകൊണ്ട് വന്നു.

ദേവിക കാവ്യക്ക് മോട്ടിവേഷൻ കൊടുത്തു.

ഞാനാണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.

തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യ എന്നെ മൈൻഡ് ചെയ്യാതെ ഫുൾ പവറിലാണ് പോകുന്നെ.

ഞാൻ ദേവികയെ വിളിച്ചു.

ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.

“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാനുള്ള പോക്ക് ആണ് ”

“എന്ത്?”

“അപ്പൊ ശെരി മോനെ. ഇന്ന് മോൻ പോയി കിടന്നോ. ഞാൻ ഹോസ്റ്റലിൽ പോകുവാ. ഇവിടെ ഒന്നും നിൽക്കണ്ട. വേഗം വീട്ടിൽ പോ… പോ.

ഇവിടെ ഇരുന്നാൽ നീ അവന്മാരുടെ കൂടെക്കൂടി ചിത്തക്കുട്ടി ആയിപ്പോകും.”

എന്ന് പറഞ്ഞു എന്നെ തള്ളി ആതള്ളി വണ്ടിയുടെ അടുത്ത് കൊണ്ട് പോയി വണ്ടിയിൽ കയറ്റി പൊക്കോളാൻ പറഞ്ഞു. എന്നിട്ട് രാത്രി വിളിക്കാമെന്ന് പറഞ്ഞു. പിന്നെ ഇന്ന് നീ ഒരു കാരണവശാലും കാവ്യയെ വിളിച്ചു പോയെക്കരുത് എന്നും പറഞ്ഞു.

എന്തൊ വലിയ പ്ലാൻ ഇവൾ പറഞ്ഞു കൊടുത്തു എന്നെനിക്ക് മനസിലായി. എന്റെ അത്രയും ബുദ്ധിയും കഴിവും ഈ പെണ്ണിനുണ്ടെന്ന് എനിക്ക് 1st ഇയർ തന്നെ മനസിലാക്കിത്തന്നതാ.. തനിക്ക് ഒത്ത ഒരു എതിരാളി എന്നപോലെ.

അപ്പൊ ഇവൾ എന്തൊ പ്ലാൻ ചെയ്തു കൊടുത്തിട്ടുണ്ട്.

പിന്നെ ഞാൻ നിന്നില്ല. എന്റെ ഭാര്യ പറഞ്ഞതല്ലെ എന്ന് ഓർത്ത് വീട്ടിലേക്ക് പോയി.

വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത് അമ്മയുടെ കൂടെ കൂടി, പറമ്പിൽ വിറക് ഓടിക്കാനൊക്കെ. അച്ഛൻ ആണേൽ അമ്മയുടെ കൂടെ ആന്നെ കാണും. രണ്ടാൾക്കും ഒരു ദിവസംപോലും പിരിഞ്ഞിരിക്കാൻ കഴിയില്ല. എങ്ങോട്ടെങ്കിലും അച്ഛൻ പോകുവാണേൽ ഒപ്പം അമ്മയും ഉണ്ടാകും. അജ്ജാതി അട്രാക്ക്ഷൻ ആണ് അമ്മക്ക് അച്ഛനോട്. അച്ഛൻ ആണേൽ അമ്മ പറയുന്നതേ കേൾക്കൂ.. ഇല്ലേ ഒരു രാത്രി മതി അച്ചൻ അമ്മയുടെ പക്ഷം ചേരാൻ. അതല്ലെ ദേവികക്ക് വേണ്ടി അച്ഛനും അമ്മയുടെ പക്ഷം കൂടിയത്.

രാത്രി ആയി. ദേവിക ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു. പിന്നെ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിട്ട് പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു.

കാവ്യാ ആണേൽ ഓൺലൈനിൽ പോലും കാണാനില്ല. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത്കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു.

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യ വന്നിട്ടില്ല. അവൾ വരാത്തത് കാരണം എനിക്ക് എന്തൊ പോലെ..

ദേവിക എന്റെ അടുത്ത് വന്നു.

“ഇനി നമുക്ക് അവളെ വിളിക്കാം” എന്ന് പറഞ്ഞു

എന്റെ ഫോണിൽ നിന്ന് അവൾ തന്നെ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)