എന്റെ ജീവിതം എന്റെ രതികൾ
രതികൾ -“ആ ചേട്ടന് ജോലി ഉണ്ടോ.. നീ കണ്ടിട്ട് ഉണ്ടോ.”
“പിന്നെ.. കൊച്ചിയിൽ നല്ല ഒരു കമ്പനിയിൽ ജോലിയുണ്ട്. ഞാൻ കണ്ടിട്ടുമുണ്ട്. പുള്ളിയുടെ വീട്ടിലും പോയിട്ടുണ്ട്. ഇടക്ക് അവളെയും കൊണ്ട് അവനെ കാണാൻ കോഫി ഷോപ്പിൽ കൊണ്ടു പോകുന്നത് ഞാനാണല്ലോ…
അവിടെ എത്തിയാൽ പിന്നെ അവരായി അവരുടെ പാടായി. . ഞാൻ വെറുതെ ചായ കുടിച്ചിരിക്കും. അവരാണേൽ ഒടുക്കത്ത സംസാരോം..
ഇപ്പൊ പുള്ളി തറവാട്ടിൽ വന്നിട്ടുണ്ട് എന്ന് അറിഞ്ഞതോടെയാ അവളുടെ ഈ പോക്ക്. അതല്ലേ അവൾക്ക് ആ വീട്ടിലേക്ക് പോകുന്നത് തന്നെ അലർജിയാ.”
“ആഹാ.. അപ്പൊ പ്രശ്നമാവില്ലേ.”
” എന്ത് പ്രശ്നം ? അവളുടെ മുത്തശ്ശി ഉള്ളത്കൊണ്ട് അവൾക്ക് കുഴപ്പമില്ല. പിന്നെ പഞ്ചാരഅടി നടക്കില്ല എന്ന് അറിയാം. അതിനാണല്ലോ അവനും അവളും കോഫിഷോപ്പിൽ കാണുന്നെ. ഞാൻ വെറും ധൂതനായി കൂടെ പോകുന്നു..
ഇനി ഇപ്പൊ കോഫി ഷോപ്പിലും എല്ലാം എനിക്ക് കൂട്ടായി നീ ഉണ്ടല്ലോ. ”
“പോടാ.. അപ്പൊ അവൾക് തന്നെ പോയിക്കൂടെ.”
“പേടി ആണ്. ഒറ്റക്ക് പോയി അവൻ വരുന്നവരെ കോഫി ഷോപ്പിൽ ഇരിക്കാൻ. അതല്ലെ എന്നെയും കൊണ്ട് പോകുന്നെ.
അവളുടെ അനിയൻ, ചേട്ടൻ അങ്ങനെ ഒരുപാട് തസ്തികകളിൽ ഇപ്പൊ അവൾ എന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.”
ദേവിക ചിരിച്ചിട്ട്. ഇതൊക്കെ എങ്ങനെ മനസിലായി നിനക്ക് ? അവൾക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന്.?