ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ
എന്റെ ജീവിതം എന്റെ രതികൾ
“പോടാ കള്ളാ..Bye ”
ഫോൺ വെച്ച് അവൾ പോയി.
പാവം ആരും അവളോട് പറഞ്ഞിട്ടില്ല. കോളേജിൽ ചെല്ലുമ്പോളറിയാം. എന്താകുമോ ആവോ എന്ന്., !!
ഞാൻ / അമൽ ഗ്രൂപ്പിൽ ആഡ് ചെയ്ത വീഡിയോ ഒന്നുടെ നോക്കി.
എന്നിട്ട് മനസിൽ പറഞ്ഞു.
ശെരിക്കും പറഞ്ഞൽ അവനിട്ട് ഒന്ന് കൊടുക്കണമെന്ന് വെച്ചതാ. നല്ല ക്ലാരിറ്റിയായി വീഡിയോ എടുത്തിട്ടുണ്ട്. എന്താ ഗമ മിലാ അവൾ എന്നെ കെട്ടിപിടിച്ചിരിക്കുന്നെ. ദൈവമേ കണ്ണ് കിട്ടാതിരുന്നാൽ മതി ഞങ്ങൾക്ക്.
എന്ന് ഓർത്ത്കൊണ്ട് ഞാൻ പോകാനുള്ള എല്ലാമെടുത്തു വെച്ച് ഇറങ്ങി.
അമ്മ പുറത്തേക്ക്പോയ തക്കം നോക്കി അടുക്കളയിൽ കയറി ഇഡിലിയും സാമ്പാറും അടിച്ചു മാറ്റി. പിന്നെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.
കോളേജിൽ എത്തിയപ്പോഴേക്കും ബെൽ അടികുന്നതെ ഉണ്ടായിരുന്നുള്ളൂ..
ഞാൻ ക്ലാസിലേക്ക് കയറി ചെന്നു.
അവിടെ കണ്ടത് ദേവികയെ ഇടം വലം തിരിയാനനുവദിക്കാതെ ചോദ്യങ്ങൾ ചോദിക്കുന്ന പെൺപടയെയാണ്. (തുടരും)