Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുരാഗലോല രാത്രി. ഭാഗം – 8


ഈ കഥ ഒരു അനുരാഗലോല രാത്രി സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുരാഗലോല രാത്രി

– ഇന്നാദ്യമായാണ് അന്നമ്മയുടെ മനസ്സിൽ ഒരിക്കിളി പടർന്നത്.
തന്റെ തലയിൽ നിന്നും പച്ചക്കറിക്കുട്ട ഇറക്കാൻ എന്നും കുട്ടൻ സഹായിക്കാറുള്ളതാണ്. പലപ്പോഴും അവന്റെ ശരീരം തന്റെ ശരീരത്തിൽ സ്പർശിക്കാറുമുണ്ട്.
എന്നാൽ, അന്നൊന്നും തോന്നാത്ത ഒരനുഭൂതിയാണ് ഇന്ന് തോന്നിയത്.

കുട്ടയിൽ അവന്റെ കൈ താങ്ങിയ നേരം ഇരുവരും മുന്നോട്ട് ആഞ്ഞപ്പോൾ അവന്റെ നെഞ്ച് തന്റെ മാറിൽ അമർന്നതും ഒരു വൈദ്യുതി തരംഗം തന്നിലേക്ക് പടർന്ന് കയറിയതുപോലെയാണ് അന്നമ്മക്ക് തോന്നിയത്.

കച്ചവടത്തിന്റെ തിരക്കിലും ആ ഒരു നിമിഷത്തിന്റെ സ്പർശനം ഏൽപ്പിച്ച അനുഭൂതി അന്നമ്മയെ പിൻതുടരുകയാണെന്ന് അവർക്ക് തോന്നി.

മാർക്കറ്റിലെ കച്ചവടം കഴിഞ്ഞപ്പോൾ കുട്ടനെ നോക്കിയിട്ട് കണ്ടില്ല.

എന്തോ, അവനെ ഒന്ന് കാണണമെന്ന് അറിയാതെ ആ മനസ്സ് കൊതിക്കുന്നത് പോലെ !!

ബസ്സിൽ ഇരിക്കുമ്പോഴും അന്നമ്മ ഓർമ്മയിലായിരുന്നു.

തന്റെ അടുത്ത് കുട്ടൻ ഇരിക്കുന്നത് പോലെയും അവൻ തന്റെ മാറിൽ തഴുകുന്നത് പോലെയുമൊക്കെ അന്നമ്മയ്ക്ക് തോന്നി.

വീട്ടിൽ എത്തിയിട്ടും അന്നമ്മയ്ക്ക് ഒന്നിനും ഒരു മൂഡില്ലാത്തത് പോലെ..

അന്നമ്മയെ കൂടാതെ വീട്ടിലുള്ളത് അപ്പച്ചനും അമ്മച്ചിയുമാണ്.
ഇരുവർക്കും നല്ല വയസ്സായിരിക്കുന്നു.

അപ്പച്ചന് എപ്പോഴും അസുഖമാണ്. അപ്പച്ചനുള്ള മരുന്നുമായാണ് അന്നമ്മ മാർക്കറ്റിൽ നിന്നും വരുന്നത്.
ചന്തക്കടുത്തുള്ള രാമൻ വൈദ്യരുടെ മരുന്നേ അപ്പച്ചന് പിടിക്കൂ . ഇന്ന് കാലത്ത് ഇറക്കിയപ്പോൾ മരുന്ന് വാങ്ങുന്ന കാരം അമ്മച്ചി പറഞ്ഞതുമാണ്.
എന്നാൽ, കുട്ടനെക്കുറിച്ചുള്ള ഓർമ്മയിൽ അന്നമ്മ അതൊക്കെ മറന്ന്പോയി.

വീട്ടിൽ എത്തിയപ്പോഴാണ് അന്നമ്മ അക്കാര്യം ഓർത്തത്. അമ്മച്ചിയുടെ ചീത്ത കേൾക്കേണ്ടിവന്നു. അത് പിന്നെ പതിവായത് കൊണ്ട് അന്നമ്മയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

അരി അടുപ്പത്തിട്ട് കുളിക്കാനൊരുങ്ങിയ അന്നമ്മ വീടിനോട് ചേർന്നുള്ള മറപ്പുരയിലേക്ക് കയറി.

വെള്ളമൊക്കെ പിടിച്ച് വെച്ച ശേഷം അവൾ വസ്ത്രങ്ങൾ അഴിച്ചു മാറ്റി.

പൂർണ്ണ നഗ്നയായ അന്നമ്മ അവളുടെ ശരീരത്തെ സ്വയമൊന്ന് നോക്കി.

തന്റെ മാറിടങ്ങൾ മുഴുത്തതാണ്. ഏതിർത്ത് നിൽക്കുന്നത് പോലെയാണ് അവ നിൽക്കുന്നത്. അടിവയറ് ആലിലപോലെയാണ്. അതിനും താഴെ തന്റെ ഗുഹ്യഭാഗം അവൾക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

അന്നമ്മ തന്റെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചു. തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകിയപ്പോൾ ആരോ തന്നെ തഴുകുന്നത് പോലെയാണ് അന്നമ്മക്ക് തോന്നിയത്.

സോപ്പെടുത്ത് ദേഹത്ത് പുരട്ടുകയാണവൾ. മാറിടത്തിൽ സോപ്പിട്ട് ഉരസിയപ്പോൾ അവൾക്ക് അത് വരെ തോന്നാത്ത ഒരു സുഖം തോന്നി.

സോപ്പിന്റെ പതകൊണ്ടവൾ മാറിടത്തെ തഴുകി. ഒടുവിൽ രണ്ട് കൈകൊണ്ടും തന്റെ മാറുകളിൽ പിടിച്ച് കശക്കി. മുല ഞെട്ടുകളിൽ പിടിച്ച് ഞെരടി.

സുഖം തന്റെ ശരീരത്തിൽ പടർന്ന് കയറുന്നത് അന്നമ്മ അറിയുകയായിരുന്നു.

അല്പം കഴിഞ്ഞ് അവളുടെ കൈ അടിവയറ്റിലേക്കും അവിടെ നിന്ന് താഴേക്ക് തന്റെ ഗുഹ്യ ഭാഗത്തേക്കും ഇറങ്ങിച്ചെന്നു.

നാല്പത് വർഷത്തിനിടയിൽ ആദ്യമായായിരുന്നു അന്നമ്മയുടെ ഈ പ്രവർത്തി.

തന്റെ ഗുഹ്യഭാഗത്ത് തഴുകിയപ്പോൾ അതുവരെ അറിയാത്ത അനുഭൂതി അവൾക്ക് തോന്നി.

ആനന്ദലഹരിയിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. അടഞ്ഞ കണ്ണുകൾക്കുള്ളിൽ ഒരു രൂപം മാത്രമാണ് തെളിഞ്ഞ് വന്നത്. അത് കുട്ടന്റെ രൂപമായിരുന്നു.

കുട്ടൻ തന്നെ കെട്ടിപ്പിക്കുന്നതായും തന്റെ മാറിൽ, അടിവയറ്റിൽ ഒക്കെ ചുംബിക്കുന്നതായും അന്നമ്മ കിനാവ് കണ്ടു.

അവളുടെ വിരലുകൾ അവളുടെ യോനീ പുഷ്പത്തെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അകത്ത് നിന്നും അമ്മച്ചിയുടെ വിളികേട്ടത്. അരി തിളച്ച് പോകുന്നു.. അത് കണ്ട് അമ്മച്ചി കലി തുള്ളുകമായിരുന്നു.

അന്നമ്മയ്ക്ക് കിടന്നിട്ടുറക്കം വരുന്നുണ്ടായിരുന്നില്ല. രാത്രി ഏറെ ചെന്നിട്ടും അന്നമ്മ ഉറങ്ങാതെ കിടന്നു. കട്ടിലിൽ കിടന്നുരുളുകയാണവൾ.

അവളുടെ മനസ് പുരുഷ സ്പർശനത്തിന് വേണ്ടി ദാഹിക്കുകമായിരുന്നു. കുട്ടനെക്കുറിച്ചുള്ള ഓർമ്മകൾ ആ മനസ്സിൽ നിറയുകയാണ്. നാളെ കുട്ടനെ കാണണം. അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണം.. അന്നമ്മ മനസിലുറപ്പിച്ചു.

അടുത്ത ദിവസം കച്ചവടം കഴിഞ്ഞ് അന്നമ്മ വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടൻ കൂട്ടയുണ്ട്.

തന്നെ എന്തിനാണ് അന്നമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതെന്ന് കുട്ടന്നറിയില്ല.

അന്നമ്മ പറഞ്ഞു..

കുട്ടാ.. നീ ഇന്ന് ഞാൻ പോകുമ്പോൾ എന്റെ കൂടെ വരണം.. എന്റെ വീട്ടിലേക്ക്..

എന്തിനാ?

നിനക്ക് വേണ്ടി ഞാനൊരു സാധനം കരുതി വെച്ചിട്ടുണ്ട്.. അത് തരാനാ..

എന്തോന്നാ ?

അതൊക്കെ വീട്ടിൽ വന്നിട്ട് നീ അറിഞ്ഞാ മതി. ഇന്ന് നീ എന്റെ കൂടെ വരണം..

കുട്ടൻ അന്നമ്മയ്ക്കൊപ്പം വീട്ടിലെത്തി. അമ്മച്ചി വാതിക്കൽ തന്നെ ഉണ്ടായിരുന്നു. അന്നമ്മ കുട്ടനെ അമ്മച്ചിക്ക് പരിചയപ്പെടുത്തി.

കുട്ടന്റെ കൈയ്യിൽ അന്നമ്മ വാങ്ങിക്കൊടുത്തിരുന്ന മുറുക്കാൻ അവൻ അമ്മയ്ക്ക് നൽകി. അത് കണ്ടതും അവർക്ക് സന്തോഷമായി.

നിന്റെ കാര്യം ഇവൾ എപ്പോഴും പറയും.. കച്ചോടത്തിൽ നീയാണ് സഹായി.. അല്ലേ?

അമ്മച്ചിയുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു.

അന്നമ്മ പറഞ്ഞു.

കുട്ടാ.. ഞാൻ അടുക്കളേലോട്ട് ചെല്ലട്ടെ.. ഇനി നീ ഇന്ന് തിരിച്ച് പോവണ്ട.. വെളുപ്പിനെ നമുക്ക് ഒരുമിച്ച് പോകാം..

വീണിടം വിഷ്ണു ലോകമായ കുട്ടന് അതിൽ എതിർപ്പ് ഉണ്ടായിരുന്നില്ല.

ഇവന് ചായ്പ്പില് കെടക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്ക ടീ..

അമ്മച്ചിയുടെ നിർദ്ദേശം ..

വന്നല്ലേ ഉള്ളൂ.. കുളീം ഊണുമൊക്കെ കഴിയുമ്പോൾ അതൊക്കെ ശരിയാക്കിയേക്കാം.. അന്നമ്മ അകത്തേക്ക് പോയി.

അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരിക്കേ ഇനി എങ്ങനെ തുടങ്ങണം എന്ന ആലോചനയാണ് അന്നമ്മയിൽ.

ഇന്ന് വരെ ഒരു പുരുഷനുമായും ഒന്നും ഉണ്ടായിട്ടില്ല.. അത് കൊണ്ട് തന്നെ എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് അന്നമ്മക്ക് ഒരു രൂപവുമില്ലായിരുന്നു.

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ വരാന്തയിലേക്ക് ചെന്നു. കുട്ടനും അമ്മച്ചിയും നല്ല ചങ്ങാത്തത്തിലായിരിക്കുന്നു. എന്തൊക്കയോ പറഞ്ഞ് രസിക്കുകയാണവർ.

കുട്ടന് കുളിക്കണ്ടേ?
അന്നമ്മ ചോദിച്ചു.

കുളിമുറീല് വെള്ളമുണ്ട് .. മാറാനുള്ള മുണ്ടും എടുത്ത് വെച്ചിട്ടുണ്ട്.. ഷർട്ട് താ ഞാൻ നനച്ചിടാം. രാവിലെ ഉണങ്ങിക്കിട്ടും..

വേണ്ട.. ഞാൻ നനച്ചോളാം..

കുട്ടൻ കുളിമുറിയിലേക്ക് പോകുന്നത് അന്നമ്മ അടുക്കളയിൽ നിന്ന് കണ്ടു.

അവന്റെ ഷർട്ടും മുണ്ടും ജട്ടിയുമൊക്കെ കുളിമുറിയുടെ മുകളിലേക്ക് ഇടുന്നു..
അവനിപ്പോൾ നഗ്നനായിരിക്കും.. അവൾ മനസ്സിൽ ഓർത്തു.

അല്പം കഴിഞ്ഞപ്പോൾ അവൾ സോപ്പുമായി കുളിമുറിയിലേക്ക് ചെന്നു. വാതിൽ ഇല്ലാത്ത മറപ്പുര ആയതിനാൽ അകത്തേക്ക് കടന്ന് ചെല്ലാൻ തടസ്സമൊന്നും ഉണ്ടായില്ല.

കുട്ടന് സോപ്പു വേണ്ടേ എന്ന് ചോദിച്ചു കൊണ്ടാണ് അവൾ കുളിമുറിക്കകത്തേക്ക് കയറിച്ചെന്നത്.

കുട്ടൻ പൂർണ്ണ നഗ്നനായി നിൽക്കുകയാണ്. അന്നമ്മയെ കണ്ടതും അവൻ തന്റെ നഗ്നത മറക്കാൻ ശ്രമിച്ചു.

അന്നമ്മക്ക് അത് കണ്ട് ചിരിവന്നു.

നീയെന്താ.. നാണിച്ച് പോയോ?
അന്നമ്മ ചോദിച്ചു.

കുട്ടൻ മറുപടി പറയാതെ ശിരസ്സ് കുനിച്ചു.

അവൾ അവന്റെ ശരീരത്തിൽ ശ്രദ്ധിച്ചിട്ട് പറഞ്ഞു..

ദേഹം മുഴുവൻ അഴുക്കാ.. സോപ്പിട്ട് തേക്ക്.. ഞാൻ ഇഞ്ച കൊണ്ടുവരാം. തേച്ചു കുളിച്ചാലേ അഴുക്ക് പോകു..

സോപ്പ് കൊടുത്തുകൊണ്ടവൾ പുറത്തേക്ക് പോയി.. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)