എന്റെ ജീവിതം എന്റെ രതികൾ
“എന്തൊ നിന്നെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.
നിനക്കോ?”
“സെയിം ടു യു.
എനിക്കും ഇന്നലെ രാത്രി നിന്നെ കാണണമെന്ന് തോന്നിപ്പോയി.
അല്ലാ ഇന്നലെ രാത്രി ഗേൾസ് വിളിച്ചായിരുന്നോ?”
“ഇല്ലാ..എന്ത്യേ?”
“ഒന്നുമില്ല നീ റെഡിയായി കോളേജിലേക്ക് പൊയ്ക്കോ. ഞാൻ വന്നേക്കാം.. ”
“ഉം .. ബ്രേക്ഫാസ്റ്റ് കഴിച്ചോടാ. ”
“ഉം. കഴിച്ചു..ഇഡലിയും സാമ്പാറും. “
അവിടയോ?”
“കഴിച്ചു. എന്തിന് കൊള്ളാം. നിന്റെ അമ്മ ഉണ്ടാക്കി ആരുന്ന ഇഡ്ലിയുടെ രുചി ഇപ്പോഴും നാവിൽനിന്ന് പോകുന്നില്ല.”
ഞാൻ ചിരിച്ചിട്ട്.
“ദേ അമ്മക്ക് എന്നെ കൊണ്ട് നിന്നെ കെട്ടിക്കാൻ വലിയ തിടുക്കമാട്ടോ..
എന്നോട് എങ്ങനെയെങ്കിലും നിന്നെ വളച്ചു വീട്ടിലേക്ക് കൊണ്ട് വരാൻ പറയുകയാ.”
“വളക്കാനോ.. ഞാൻ വേണേൽ ഇന്ന് തന്നെ നിന്റെ കൂടെ പോരാം. ”
“അയ്യോ. അത് ഇപ്പൊ വേണ്ടടീ. നമുക്ക് കുറച്ച് നാൾ അങ്ങോട്ടും ഇങ്ങോട്ടും പ്രേമിച്ചു നടന്നിട്ട്..എനിക്ക് age ആകുമ്പോൾ നിന്നെ കൂട്ടിട്ട് അമ്മയുടെ അടുത്ത്പോയി നില്ക്കാനാ.”
“എന്തിനാടാ ആ പാവത്തെ ഇങ്ങനെ.”
“നീ കുളിച്ചു ഫ്രക്ഷായി കോളേജിൽ പോകാൻ നോക്ക്.. ഞാൻ 10മണി ആകുമ്പോൾ വരാം.”
“അതേ വൈകുന്നേരം ഞാൻ മെസ്സേജ് അയക്കാം. ഗൗരി ഇന്ന് എത്തുമായിരിക്കും.”
“ശെരി ”
“ഉമ്മ ”
“നേരിട്ട് കിട്ടിയാലേ എനിക്ക് ഊർജം കിട്ടു ”