എന്റെ ജീവിതം എന്റെ രതികൾ
“എടാ മോനെ.. നിന്റെ തള്ളക്ക് ഇത് എന്ത് പറ്റി? ഇന്നലെ രാത്രി എന്നെ ഉറക്കിട്ടില്ലാ.
ആ പെങ്കൊച്ചിന്റെ വീട്ടിൽ പോ യി നമുക്ക് അന്വേഷിച്ചാലോ എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഇവൾ, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാശി കാണിക്കുന്നത്. നിനക്ക് അവളെ ഇഷ്ടമാണോടാ. എന്നാ നമുക്ക് പോയി ഒന്ന് അന്വേഷിച്ചാലോ?”
ഞാൻ അപകടം മണത്തു. അമ്മയുടെ ഒരു ആഗ്രഹത്തിനും എതിർ നിക്കില്ല അച്ഛൻ എന്ന് എനിക്കറിയാം. ഒരു പക്ഷേ രണ്ടാളും അന്വേഷിച്ചു അവളുടെ നാട്ടിൽ പോയാൽ..!! അത് ശെരിയാകില്ല എന്ന് എന്റെ മനസ് പറഞ്ഞു.
“അത് പിന്നെ അച്ഛാ.. ഞങ്ങൾ ഒന്ന് ഇഷ്ടപ്പെട്ടു വരട്ടെ.. ഒരു പക്ഷേ അവൾക്ക് ഇഷ്ടമില്ലെങ്കിലോ? എന്തായാലും കോളേജ് ലൈഫൊക്കെ ഒന്ന് കഴിയട്ടെ.”
“ഉം ”
പതുങ്ങി നിന്ന് കേട്ടുകൊണ്ട് ഇരുന്ന അമ്മ പതുക്കെവന്നു. രണ്ട് ഇഡലി കൂടി പ്ലേറ്റിൽവെച്ചിട്ട് പറഞ്ഞു.
“ഇനി ഞാൻ നിർബന്ധികുന്നില്ല മോനെ..
അമ്മക്ക് അവളെ അത്രയ്ക്കും ഇഷ്ടമായത് കൊണ്ടാണ്.”
എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
അപ്പോഴേക്കും എന്റെ ഫോൺ അടിക്കാൻ തുടങ്ങി. ഞാൻ കൈ കഴുകി വേഗം ചെന്ന് നോക്കിയപ്പോൾ ദേവൂട്ടി ആയിരുന്നു.
“ഹലോ.”
അവളുടെ ആ മൃദുവാർന്ന ശബ്ദം എന്റെ ചെവിക്ക് ഒരു പ്രതേക സുഖം നൽകി
“എങ്ങനെ ഉണ്ടായിരുന്നു ഇന്നലെത്തെ ഹോസ്റ്റൽ ഉറക്കം ”