എന്റെ ജീവിതം എന്റെ രതികൾ
“എടാ നാറി അമലേ.. നിന്നെ എനിക്ക് നാളെ ക്ലാസ്സിൽ കിട്ടൂടാ ”
എന്ന് പറഞ്ഞു ഞാനും കിടന്നു .
കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇപ്പൊ പൊങ്കാലയാണെന്ന് എനിക്ക് അറിയാം. ഓൺലൈൻ കണ്ടാൽ ഓരോ അവന്മാർ വിളിതുടങ്ങും.
എന്തായാലും നാളെ കോളേജിൽ എനിക്ക് നല്ല പണിയാണെന്ന് ഓർത്ത് കൊണ്ട്, ദേവൂട്ടിയെയും ഓർത്ത് തലയണയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു മൊബൈൽ എടുത്തു നോക്കിയപ്പോൾ ദേവികയുടെ മിസ്സ്കാള് കിടക്കുന്നുണ്ട്. പാവം ഇന്നലെ പെൺപിള്ളേരൊക്കെ അവളെ പറിച്ചെക്കുന്നുണ്ടാവും. ആ മാതിരി മുള്ള വീഡിയോ അല്ലേ അമൽ എടുത്തിട്ടേക്കുന്നത്.
ക്ലാസിലെ പാമ്പും കീരിയും, ബൈക്കിൽ ചിരിച്ചു കെട്ടിപിടിച്ചും എന്റെ മെത്തേക്ക് ചാരിയുമിരിക്കുന്ന ദേവിക. ഇവന്മാർ എങ്ങനെ ആ വീഡിയോ എടുത്തു.
എന്തായാലും ഈ വിവരം ദേവികയെ അറിയിക്കണം. അതല്ലെങ്കിൽ ഒന്നുമറിയാതെ അവൾ പത്മവ്യൂഹത്തിൽ പെട്ട അവസ്തയിലായാലോ..
ദേവികയെ വിളിക്കാൻ നോക്കിയപ്പോൾ അവൾ ഹോസ്റ്റലിലല്ലെ.. മെസ്സേജ് അയച്ചിടാം..അവൾ ഇങ്ങോട്ട് വിളിക്കും.. എന്നാ ആദ്യം ചിന്തിച്ചത്.. അവളുടെ മിസ്സ് കാൾ കണ്ടപ്പോഴാണ് പാവത്തിന് എന്നെ ഫോൺ വിളിക്കാൻപോലും പൈസ ഇല്ലല്ലോ എന്ന് ചിന്തിച്ചത്. 199രൂപക്ക് റീചാർജ് ചെയ്തു കൊടുത്തു.