എന്റെ ജീവിതം എന്റെ രതികൾ
രതികൾ -ഫുഡ് കഴിച്ചു ഉറങ്ങാൻ കിടന്നപ്പോൾ..കാവ്യാ എന്റെ മൊബൈലിൽ വിളിച്ചു.
കൊടുങ്ങല്ലൂർ ഭാരണിപ്പാട്ട് ആണെന്ന് തോന്നുന്നു ഫോൺ എടുത്തപ്പോൾ ഞാൻ കേട്ടത്. നമ്പൂതിരിക്കുട്ടി ആണേലും അവൾ ചില സമയങ്ങളിൽ തറയാകുമെന്ന് എനിക്കറിയാം.
“എന്താടി….”
“നിനക്ക് എന്ത് പറ്റി എന്നോട് ഇങ്ങനെയൊക്കെ പറയാൻ.”
“എടാ പട്ടി.. ഇത് ഞാൻ പറഞ്ഞില്ലേ ശെരിയാകില്ല.
പിന്നെ എനിക്ക് നല്ല ഐശ്വര്യമുള്ള നാക്കാണ്. അതുകൊണ്ട് മോന് ഒരുപാട് തെറിവിളി ഇനീം കിട്ടാൻ ചാൻസുണ്ട്.
നാളെ കോളേജിലേക്ക് വാ
ബാക്കി ഉള്ളത് അപ്പൊ തരാം.”
എടീ എനിക്ക് ഒന്നും മനസിലാകുന്നില്ല.
നീ കാര്യം പറയടി മൈരേ..
“നീ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് എടുത്തു നോക്കടാ എന്റെ പോന്നു മൈര് മോനെ ”
ഞാൻ ഫോൺ കട്ട് ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പ് എടുത്തു നോക്കി.
“ഓ ഡാർക്ക്..നാളെ കോളേജിൽ പോകാതെയിരിക്കുന്നതാണ് നല്ലത് ”
അപ്പോഴേക്കും കാവ്യാ വീണ്ടും വിളിച്ചു.
“നാളെ നീ അബ്സെന്റ് ആയാൽ ഞങ്ങൾ എല്ലാം നിന്റെ വീട്ടിൽ വന്നു പൊക്കി എടുത്തുകൊണ്ട് കോളേജിൽ വരും ”
“അയ്യോ ഞാൻ വന്നോളാം ”
“എന്നാ അമ്മയുടെ പൊന്നാര മോന ചീച്ചി മുള്ളീട്ട് കിടന്നോ. നാളെ കോളേജിൽ കാണാം. ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീം ”
“ഗുഡ് നൈറ്റ് ”
ഫോൺ കട്ട് ചെയ്തു അവൾ പോയി.