എന്റെ ജീവിതം എന്റെ രതികൾ
അന്ന് ഇങ്ങോട്ട് കാറിൽ വന്നപ്പോൾ എന്നെ പിടിച്ചു റോഡിൽ ഉന്തിയിടും എന്നാ കരുതിയെ.. പക്ഷേ എന്നെ ഇറക്കി വിട്ടിട്ട് എനിക്ക് escort വന്നപ്പോൾ മനസിലായി. കുറച്ചെങ്കിലും സ്നേഹമുണ്ടെന്ന് ”
“അത്..നിന്നെ ആരേലും പിടിച്ചുകൊണ്ട് പോയാൽ കുറ്റം എനിക്ക് വരുമോ എന്നുള്ള പേടികൊണ്ടല്ലെ.”
“അപ്പൊ അങ്ങനെ ഒരു സാധനം നിനക്ക് ഉണ്ടല്ലേ ”
“എന്ത്?”
“പേടി.. “
അന്ന് രാത്രി അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്നെ അന്വേഷിച്ചു വന്നയാൾക്ക് എന്ത് പേടി”
ഞാൻ ചിരിച്ചിട്ട്.
“മനുഷ്യനല്ലെ..”
“എന്തായാലും ഇനി നീ ഒറ്റയ്ക്കല്ല.. ഞാനുമുണ്ട് കൂടെ.. “
എന്നാലും നീ കല്യാണം മുടക്കാൻ എന്ത് അഭിനയമായിരുന്നു അന്ന് കാണിച്ചത്..
കാവ്യ നിർബന്ധിച്ചത് കൊണ്ടാ നിന്നെ അന്വേഷിച്ച് ഞാനന്ന് വന്നത്.. എന്നാൽ നാട്ടുകാർ നിന്നെ എനിക്ക് പിടിച്ചുതന്നു.
“എനിക്ക് കാണേണ്ടത് ഒരു ചേട്ടനെയാണ്. എനിക്ക് പ്രായപൂർത്തി ആയില്ല എന്ന് കാല് പിടിച്ചു പറഞ്ഞിട്ട് വിട്ടില്ല ആ ചേട്ടനും ചേച്ചിയും.”
ദേവിക ചിരിച്ചിട്ട്..
“ഞാൻ പെട്ടുപോകും എന്നായപ്പോൾ നാട്ടുകാർ മൊത്തം സപ്പോർട്ട് നിന്നത് കണ്ടോടാ.”
“ങ്ങാ… ഞാൻ ഒരു പാവമായിപ്പോയത് കൊണ്ടല്ലേ.. ”
കാവ്യായോട് എല്ലാം പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.. ഞങ്ങളിൽ ഉണ്ടായ മാറ്റത്തിൽ അവൾക്ക് ഡൌട്ടുണ്ട്.