എന്റെ ജീവിതം എന്റെ രതികൾ
ഹോസ്റ്റൽ ഫീ.. മെസ് ഫീ.. എല്ലാം കൂടിയാകുമ്പോൾ..
അത് പറഞ്ഞ് തീർക്കാൻ അവളെ അനുവദിക്കാതെ ഞാൻ പറഞ്ഞു..
അതൊക്കെ നോക്കാൻ താലികെട്ടിയവനുണ്ട്.. പറഞ്ഞതങ്ങ് കേട്ടാമതി.
അത് കേട്ടപ്പോൾ ദേവികയ്ക്ക് സന്തോഷമായി. അവൾക്ക് അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ കൊതിയുണ്ടായിരുന്നു അന്തരീക്ഷം പറ്റില്ല എന്നതിനാൽ സ്വയം നിയന്ത്രിച്ചു.
ഹരി ഓൺ ലൈനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. വീട്ടിൽ നിന്നും ആവശ്യത്തിനുള്ള പണം കിട്ടുമെങ്കിലും ഭാര്യയുടെ കാര്യങ്ങൾ നോക്കാൻ സ്വന്തം പണം ചിലവഴിക്കുന്നതാ നല്ലത്. പ്രത്യേകിച്ചും ഈ ബന്ധം വീട്ടിലറിയാത്തതായതിനാൽ.
ദേവികയും ചേരാൻ നേരത്ത് ഹോസ്റ്റൽ രജിസ്റ്റർ ചെയ്തത് കൊണ്ട് എനിക്ക് പാർട്ടിയുടെ സ്വാധീനവും ടീച്ചർമാരെ കൊണ്ട് ഫോഴ്സ് കൊടുക്കാനും കഴിഞ്ഞതിനാൽ ദേവികയ്ക്ക് ഹോസ്റ്റലിൽ സ്റ്റേ ചെയ്യാനുള്ള അവസരം ഞാൻ ഒരുക്കിക്കഴിഞ്ഞിരുന്നു.
അന്ന് തന്നെ താമസിച്ച വീട്ടിൽ പോയി. കെട്ടിട ഉടമയും വന്നിരുന്നു. അവളുടെ ഡ്രസ്സ്, ബുക്ക് ഒക്കെ കൊണ്ട് പോന്നു. അതെല്ലാം അലക്കിയിടൽ ആയിരുന്നു അന്ന് മൊത്തം അവളുടെ ജോലി.
ഞാൻ അവളുടെ റെക്കോർഡ് ബുക്ക് ഒക്കെ ഓണക്കാൻ വെച്ച്.
നോട്ട് ഒക്കെ ഞാൻ എന്റെ ബുക്കിൽ നിന്ന് പ്രിന്റ് എടുത്തു തരാം എന്ന് പറഞ്ഞു.. റെക്കോർഡ് ഒക്കെ ഉണക്കി. മൊത്തം ചെളിമയമായിരുന്നു. (തുടരും )