Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 11


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – അത് പോലെ ദേവികയുടെ കാര്യത്തിൽ CID പണിയൊന്നും ഉണ്ടാക്കരുതല്ലോ.. എന്തായാലും അവളെന്റെ ഭാര്യയായി കഴിഞ്ഞവളാ. ഇനി പഠിത്തം കഴിഞ്ഞ് ഒരു ജോലി ശരിയാക്കുന്നത് വരെ അത് രഹസ്യമായി സൂക്ഷിക്കണമെങ്കിലും അവൾ എന്റെ കൺവെട്ടത്ത് ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമുണ്ട്..

അമ്മ പറഞ്ഞു..

ഇന്നലെ രാത്രി കുഴപ്പമൊന്നും ഉണ്ടായില്ല. അവൾ സുഖമായി ഉറങ്ങി. നിന്റെ ഡ്രസ്സ്‌ ഇട്ട്കൊണ്ട് കിടക്കുന്നതിന്റെ ഒരു ഇറിറ്റേഷൻ അവൾക്കുണ്ട് എന്നമ്മ പറഞ്ഞപ്പോൾ
ഞാൻ ഉള്ളിൽ ചിരിച്ചു..

നീയും ഞാനും ഒന്നിച്ച് കിടക്കുന്ന ഫീലാ എന്നവൾ പറഞ്ഞതോർത്തിട്ടാ ഞാൻ ചിരിച്ചത്.

ഞാൻ ഇന്ന് തന്നെ അവൾക്കുള്ള ഡ്രസ്സ്‌ വാങ്ങിച്ചോളാം എന്ന് പറഞ്ഞു.

പിന്നെ അവളുടെ റൂമിലേക്കു ചെന്നു..

അപ്പോഴേക്കും അവൾ എഴുന്നേറ്റു ഹാളിലേക്കു വന്നു.

“ഗുഡ് മോണിംഗ് ”

“ഗുഡ് മോണിംഗ്.

അതേ എനിക്ക് നിന്റെ ഡ്രസ്സ്‌ന്റെ സൈസ് ഒക്കെ വേണം. ഞാൻ പോയി ഒന്ന് നോക്കട്ടെ വല്ലതും കിട്ടുമോന്ന്.”

“ഉം.. ഞാൻ നിനക്ക് വാട്സാപ് ചെയ്തോളാം.. പിന്നെ.. അടുത്ത് എവിടെയെങ്കിലും കിട്ടുമെങ്കിൽ മതി.. അതല്ലെങ്കിൽ നിന്റെ ഒരു ജോഡി കൂടി തന്നാമതി.. അതാകുമ്പോ ഞാൻ തനിച്ചാവില്ലല്ലോ..

അവൾ ആഗ്രഹിക്കുന്നത് എനിക്ക് മനസ്സിലാകുമെങ്കിലും അവളെ ഒരു പെണ്ണായി കാണാനാ എനിക്കും ആഗ്രഹം. അവളെ അമ്മയ്ക്കും ഇഷ്ടപ്പെടാൻ അതാ നല്ലത്.

അവൾ സൈസ് ഒക്കെ വാട്സാപ്പ് ചെയ്തു തന്നു.

ഞാൻ രാവിലെ തന്നെ ബൈക്ക് എടുത്ത് കറങ്ങി അവിടെ അടുത്തുള്ള തുണിക്കടയിൽ നിന്ന് അവൾ പറഞ്ഞതെല്ലാം വാങ്ങി.

എനിക്ക് ഇഷ്ടപെട്ട ടോപ് വാങ്ങി അതിന് ചേരുന്ന ലെഗിൻസ് വാങ്ങി രണ്ട് ജോഡി വിതം.

വീട്ടിലേക്ക് വരുമ്പോ ഞാൻ കണ്ടത്
മുറ്റം അടിക്കുന്ന അമ്മയുടെ കൂടെ നടക്കുന്ന ദേവികയെയാണ്.

ഞാൻ വന്നപ്പോൾ അമ്മ അത്‌ വാങ്ങി ഡ്രസ്സ്‌ ഒക്കെ അവളുടെ കൈയിൽ കൊടുത്തിട്ട് പോയി ഇട്ടേച്ചു വാ.. എന്ന് പറഞ്ഞു.

അവൾ ഉള്ളിലേക്ക് പോയി.

അമ്മ മുറ്റമടി തുടർന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ വാങ്ങിയ ടോപ്പും ലെഗിൻസും ഇട്ടോണ്ട് വന്ന അവളെകണ്ടു ഞാൻ കുറച്ചുനേരം നോക്കിനിന്ന് പോയി. അത്രക്കും സുന്ദരി ആയിരുന്നു ആ വേഷത്തിൽ അവളെ കാണുവാൻ.

“അല്ലാ മോളെ.
മോൾ വീട്ടിലേക്ക് എന്താ വിളിക്കാതെ.”

“ഞാൻ ട്രൈ ചെയ്തായിരുന്നു. പക്ഷേ കിട്ടിയില്ല.

പിന്നെ അടുത്ത് ഉള്ള ചേച്ചിയെ വിളിച്ചപ്പോൾ അവരുടെ അടുത്ത് കറന്റ്‌ ഇല്ലാ എന്നാണ് പറഞ്ഞേ.”

“നിങ്ങൾ ഒന്ന് നടന്നു ചുറ്റി കറങ്ങിട്ട് വാ. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി ആകും ”

“ശെരി അമ്മേ ”

പിന്നെ ഞങ്ങൾ പറമ്പിലുടെ നടന്നു.

“ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ ”

“ഇല്ലാ ”

“അല്ലാ ഇപ്പോ നാട്ടിലേക്ക് വിളിച്ചോ ”

“ഇല്ലാ. എനിക്ക് നാട്ടിൽ ആരും ഇല്ലല്ലോ.. ഗൗരിയെ വിളിച്ചു ”

“അതെന്താ “.

അന്ന് കല്യാണത്തിന് ഉണ്ടായ പ്രശ്നം കാരണം അച്ഛനും അമ്മയും മിണ്ടിട്ടില്ലേ ”

അവൾ എന്റെ കൂടെ ഒപ്പത്തിന് നടന്നിട്ട്..

“അത് എന്റെ അമ്മവനും അമ്മായിയുമാണ്..എന്റെ അച്ഛനും അമ്മയും ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ എന്നെ ഒറ്റക്ക് ഇട്ടേച്ച് പോയി..
എനിക്കറിയാത്ത ഒരു വാർത്തയായിരുന്നു. അത് കേട്ടപ്പോ അവൾ അവിടെ അനുഭവിച്ച ദുരിതവും അവളെ കെട്ടാൻ ഒരു കഞ്ചാവ് വന്ന സാഹചര്യവുമൊക്കെ അവളോട് ചോദിക്കാതെ തന്നെ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞു.

“അപ്പൊ?”

“എന്താ പറയുക.. ഞാൻ അനാഥയാണ് ചേട്ടാ…

എനിക്ക് ഇപ്പൊ സ്വന്തം എന്ന് പറയാൻ ചേട്ടൻ മാത്രമേയുള്ളൂ…

ഒരു ബൈക്ക് ആക്‌സിഡന്റിൽ അമ്മയും അച്ഛനും മരിച്ചുവെന്ന് ക്ലാസ്സിൽ വെച്ച് ടീച്ചർ വന്നു പറഞ്ഞു.

ബുദ്ധി ഒന്നും ഉറക്കാത്ത പ്രായമല്ലെ..പെണ്ണ് ആയത് കൊണ്ട് എന്നെ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. അവസാനം നാട്ടുകാരുടെ നിർബന്ധം കാരണമാണ് അമ്മാവൻ എന്നെ നോക്കിയത്.. അമ്മായിക്കത് ഒട്ടും ഇഷ്ടമല്ലായിരുന്നു.”

ഒരു മരത്തിൽ ചാരിയിരുന്നുകൊണ്ട് ഞാൻ എല്ലാം കേട്ടു.

അവൾ അനാഥയാണെന്ന് അറിഞ്ഞതോടെ എനിക്ക് എന്തൊ പോലെയായി. ഇനി അവൾക്ക് ഞാൻ മാത്രമാണ് സ്വന്തമെന്ന് അറിഞ്ഞതോടെ എനിക്ക് വിഷമമായി.

” അച്ഛന്റെയും അമ്മയുടെയും ഇൻഷൂറൻസ് കിട്ടിയാ പൈസയും പിന്നെ നല്ല രീതിയിൽ പഠിക്കുന്നതും കൊണ്ടും എനിക്ക് ഇവിടെവരെ എത്താൻ കഴിഞ്ഞു. അല്ലെ എന്നെ ഞാൻ ജീവിതം അവസാനിപ്പിച്ചേനെ.

അമ്മായിയുടെ വഴക്കും. അതിലുപരി മനസ്സ് തകർക്കുന്ന വാക്കുമൊക്കെ കേൾക്കുമ്പോൾ സഹിക്കാൻ കഴിയില്ലായിരുന്നു.

അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലവും വീടുമൊക്കെ ബാങ്ക്കാർ കൊണ്ട് പോയി.. ലോൺ എടുത്തിട്ട് ഉണ്ടായിരുന്നച്ഛൻ..

നാട്ടുകാർക്കു അച്ഛൻ ഒരുപാട് ഉപകാരം ചെയ്ത് കൊടുത്തത് കൊണ്ട് അവരുടെ സ്നേഹം എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.

പിന്നെ അമ്മായിയുടെ വീടിന്റെ അടുത്തുള്ള ആ ചേച്ചിയായിരുന്നു എനിക്ക് ആകെയുള്ള കൂട്ടും ഉപദേശിയും.

ആ ചേച്ചിയാണ് എന്നോട് അകലെയുള്ള കോളേജ് ഓപ്ഷൻ വെച്ച് അവിടന്ന് രക്ഷപ്പെടാൻ പറഞ്ഞത്.

അപ്പോഴേക്കും ബ്രേക്ഫാസ്റ്റ് കഴിക്കാൻ
അമ്മ ഞങ്ങളെ വിളിച്ചു.

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഇരുന്നപ്പോൾ അമ്മ എന്നോട് പോയി ചിക്കൻ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു.
ഞാൻ ഒരു ചിക്കൻ വാങ്ങിക്കൊണ്ടു കൊടുത്തു.

അപ്പോഴേക്കും അച്ഛൻ വന്നിരുന്നു.

ഉച്ചക്ക് ചിക്കൻ കറി കഴിക്കുമ്പോൾ എനിക്ക് ഒരു കാര്യം മനസിലായി.. അമ്മയല്ലാ ഇന്ന് ചിക്കൻ കറി വെച്ചേക്കുന്നത്.

അമ്മ ഉണ്ടാകുന്നതിനേക്കാൾ നല്ല രുചി ഉള്ളതായി എനിക്ക് തോന്നി.

അപ്പോഴേക്കും അച്ഛൻ ചോദിച്ചു.

” എന്താ ടീ ഇന്ന് ചിക്കൻ കറിക്ക് ഒരു ടേസ്റ്റ്‌ വ്യത്യാസം ”

“ഏട്ടാ ഇത് ദേവിക ഉണ്ടാകിയ താ. ഞാൻ ഹെല്പ്പ്ർ ആയി നിന്നതേയുള്ള് ”

“അതാണ് നല്ല രുചി ”

എന്ന് അമ്മയെ കുത്തിക്കൊണ്ട് അച്ഛൻ ഡയലോഗ് അടിച്ചു.

” മോളെ .. മോളെ കെട്ടുന്നവന്റെയും അമ്മായിഅമ്മയുടെയും ഭാഗ്യം നല്ല ചിക്കൻ കറി കൂട്ടി ഫുഡ്‌ കഴിക്കാല്ലോ ”

എന്ന് അമ്മ പറഞ്ഞപ്പോൾ അവളും ഞെട്ടി ഞാനും ഞെട്ടി. എനിക്ക് അപ്പൊ ആതന്നെ എക്കിൾ വരുകയും ചെയ്തു. പിന്നെ വെള്ളം കുടിച്ചു

അമ്മക്ക് അറിയില്ലല്ലോ സ്വന്തം മകനെ ക്കൊണ്ട് ഇവളുടെ നാട്ടുകാർ കെട്ടിച്ച് വിട്ടതാണെന്നും താൻ തന്നെയാണ് അമ്മായിയമ്മ എന്നും.

എന്തായാലും അവളുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ഇത്‌ വരെ കഴിച്ചതിൽ ഏറ്റവും നല്ല ചിക്കൻ കറിയായിരുന്നത്.

എനിക്ക് ചെറുപ്പത്തിലേ പുറത്ത് നിന്ന് നോൺവെജ്ജ് കഴിക്കുന്നത് ഇഷ്ടമല്ലായിരുന്നു.. പിന്നെയാണെങ്കിൽ റെസീപ്പികളൊക്കെ നോക്കി വെറൈറ്റി ഫുഡ് ഉണ്ടാക്കുന്നത് എന്റെ ഹോബിയായി. അതാ ഇന്നത്തെ ചിക്കൻ കറിയിലും കണ്ട വ്യത്യാസം..
എന്നും ഒരേ ടേസ്റ്റിലുള്ള ഫുഡ് ഇഷ്ടപ്പെടുന്നവരല്ല ന്യൂജനറേഷൻ ..

അമ്മക്ക് അവളെ ശെരിക്കും ഇഷ്ടപ്പെട്ടു എന്ന് മനസിലായി.

എല്ലാ ഇടതുനിന്നും വെള്ളം ഇറങ്ങി കഴിഞ്ഞു എന്ന് വാർത്ത വന്നു.
പക്ഷേ അമ്മ അവളോട് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് പറഞ്ഞു.

എന്തായാലും ആ വീട്ടിലേക്ക് നിന്റെ ഫ്രണ്ട്സ് മിക്കവാറും വരാൻ സാധ്യതയില്ല. അത് താഴ്ച പ്രദേശമായതിനാൽ ചെറിയ മഴ പോലും ഇനി ശ്രദ്ധിക്കണം.. ഹോസ്റ്റലിൽ താമസിച്ചാ മതിയെന്ന് ഞാൻ പറഞ്ഞു.

ഹോസ്റ്റൽ ഫീ.. മെസ് ഫീ.. എല്ലാം കൂടിയാകുമ്പോൾ..

അത് പറഞ്ഞ് തീർക്കാൻ അവളെ അനുവദിക്കാതെ ഞാൻ പറഞ്ഞു..

അതൊക്കെ നോക്കാൻ താലികെട്ടിയവനുണ്ട്.. പറഞ്ഞതങ്ങ് കേട്ടാമതി.

അത് കേട്ടപ്പോൾ ദേവികയ്ക്ക് സന്തോഷമായി. അവൾക്ക് അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ കൊതിയുണ്ടായിരുന്നു അന്തരീക്ഷം പറ്റില്ല എന്നതിനാൽ സ്വയം നിയന്ത്രിച്ചു.

ഹരി ഓൺ ലൈനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. വീട്ടിൽ നിന്നും ആവശ്യത്തിനുള്ള പണം കിട്ടുമെങ്കിലും ഭാര്യയുടെ കാര്യങ്ങൾ നോക്കാൻ സ്വന്തം പണം ചിലവഴിക്കുന്നതാ നല്ലത്. പ്രത്യേകിച്ചും ഈ ബന്ധം വീട്ടിലറിയാത്തതായതിനാൽ.

ദേവികയും ചേരാൻ നേരത്ത് ഹോസ്റ്റൽ രജിസ്റ്റർ ചെയ്തത് കൊണ്ട് എനിക്ക് പാർട്ടിയുടെ സ്വാധീനവും ടീച്ചർമാരെ കൊണ്ട് ഫോഴ്സ് കൊടുക്കാനും കഴിഞ്ഞതിനാൽ ദേവികയ്ക്ക് ഹോസ്റ്റലിൽ സ്റ്റേ ചെയ്യാനുള്ള അവസരം ഞാൻ ഒരുക്കിക്കഴിഞ്ഞിരുന്നു.

അന്ന് തന്നെ താമസിച്ച വീട്ടിൽ പോയി. കെട്ടിട ഉടമയും വന്നിരുന്നു. അവളുടെ ഡ്രസ്സ്, ബുക്ക്‌ ഒക്കെ കൊണ്ട് പോന്നു. അതെല്ലാം അലക്കിയിടൽ ആയിരുന്നു അന്ന് മൊത്തം അവളുടെ ജോലി.

ഞാൻ അവളുടെ റെക്കോർഡ് ബുക്ക്‌ ഒക്കെ ഓണക്കാൻ വെച്ച്.
നോട്ട് ഒക്കെ ഞാൻ എന്റെ ബുക്കിൽ നിന്ന് പ്രിന്റ് എടുത്തു തരാം എന്ന് പറഞ്ഞു.. റെക്കോർഡ് ഒക്കെ ഉണക്കി. മൊത്തം ചെളിമയമായിരുന്നു. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)