എന്റെ ജീവിതം എന്റെ രതികൾ
“അതാണ് നല്ല രുചി ”
എന്ന് അമ്മയെ കുത്തിക്കൊണ്ട് അച്ഛൻ ഡയലോഗ് അടിച്ചു.
” മോളെ .. മോളെ കെട്ടുന്നവന്റെയും അമ്മായിഅമ്മയുടെയും ഭാഗ്യം നല്ല ചിക്കൻ കറി കൂട്ടി ഫുഡ് കഴിക്കാല്ലോ ”
എന്ന് അമ്മ പറഞ്ഞപ്പോൾ അവളും ഞെട്ടി ഞാനും ഞെട്ടി. എനിക്ക് അപ്പൊ ആതന്നെ എക്കിൾ വരുകയും ചെയ്തു. പിന്നെ വെള്ളം കുടിച്ചു
അമ്മക്ക് അറിയില്ലല്ലോ സ്വന്തം മകനെ ക്കൊണ്ട് ഇവളുടെ നാട്ടുകാർ കെട്ടിച്ച് വിട്ടതാണെന്നും താൻ തന്നെയാണ് അമ്മായിയമ്മ എന്നും.
എന്തായാലും അവളുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ഇത് വരെ കഴിച്ചതിൽ ഏറ്റവും നല്ല ചിക്കൻ കറിയായിരുന്നത്.
എനിക്ക് ചെറുപ്പത്തിലേ പുറത്ത് നിന്ന് നോൺവെജ്ജ് കഴിക്കുന്നത് ഇഷ്ടമല്ലായിരുന്നു.. പിന്നെയാണെങ്കിൽ റെസീപ്പികളൊക്കെ നോക്കി വെറൈറ്റി ഫുഡ് ഉണ്ടാക്കുന്നത് എന്റെ ഹോബിയായി. അതാ ഇന്നത്തെ ചിക്കൻ കറിയിലും കണ്ട വ്യത്യാസം..
എന്നും ഒരേ ടേസ്റ്റിലുള്ള ഫുഡ് ഇഷ്ടപ്പെടുന്നവരല്ല ന്യൂജനറേഷൻ ..
അമ്മക്ക് അവളെ ശെരിക്കും ഇഷ്ടപ്പെട്ടു എന്ന് മനസിലായി.
എല്ലാ ഇടതുനിന്നും വെള്ളം ഇറങ്ങി കഴിഞ്ഞു എന്ന് വാർത്ത വന്നു.
പക്ഷേ അമ്മ അവളോട് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് പറഞ്ഞു.
എന്തായാലും ആ വീട്ടിലേക്ക് നിന്റെ ഫ്രണ്ട്സ് മിക്കവാറും വരാൻ സാധ്യതയില്ല. അത് താഴ്ച പ്രദേശമായതിനാൽ ചെറിയ മഴ പോലും ഇനി ശ്രദ്ധിക്കണം.. ഹോസ്റ്റലിൽ താമസിച്ചാ മതിയെന്ന് ഞാൻ പറഞ്ഞു.