എന്റെ ജീവിതം എന്റെ രതികൾ
അവൾ സൈസ് ഒക്കെ വാട്സാപ്പ് ചെയ്തു തന്നു.
ഞാൻ രാവിലെ തന്നെ ബൈക്ക് എടുത്ത് കറങ്ങി അവിടെ അടുത്തുള്ള തുണിക്കടയിൽ നിന്ന് അവൾ പറഞ്ഞതെല്ലാം വാങ്ങി.
എനിക്ക് ഇഷ്ടപെട്ട ടോപ് വാങ്ങി അതിന് ചേരുന്ന ലെഗിൻസ് വാങ്ങി രണ്ട് ജോഡി വിതം.
വീട്ടിലേക്ക് വരുമ്പോ ഞാൻ കണ്ടത്
മുറ്റം അടിക്കുന്ന അമ്മയുടെ കൂടെ നടക്കുന്ന ദേവികയെയാണ്.
ഞാൻ വന്നപ്പോൾ അമ്മ അത് വാങ്ങി ഡ്രസ്സ് ഒക്കെ അവളുടെ കൈയിൽ കൊടുത്തിട്ട് പോയി ഇട്ടേച്ചു വാ.. എന്ന് പറഞ്ഞു.
അവൾ ഉള്ളിലേക്ക് പോയി.
അമ്മ മുറ്റമടി തുടർന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ വാങ്ങിയ ടോപ്പും ലെഗിൻസും ഇട്ടോണ്ട് വന്ന അവളെകണ്ടു ഞാൻ കുറച്ചുനേരം നോക്കിനിന്ന് പോയി. അത്രക്കും സുന്ദരി ആയിരുന്നു ആ വേഷത്തിൽ അവളെ കാണുവാൻ.
“അല്ലാ മോളെ.
മോൾ വീട്ടിലേക്ക് എന്താ വിളിക്കാതെ.”
“ഞാൻ ട്രൈ ചെയ്തായിരുന്നു. പക്ഷേ കിട്ടിയില്ല.
പിന്നെ അടുത്ത് ഉള്ള ചേച്ചിയെ വിളിച്ചപ്പോൾ അവരുടെ അടുത്ത് കറന്റ് ഇല്ലാ എന്നാണ് പറഞ്ഞേ.”
“നിങ്ങൾ ഒന്ന് നടന്നു ചുറ്റി കറങ്ങിട്ട് വാ. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി ആകും ”
“ശെരി അമ്മേ ”
പിന്നെ ഞങ്ങൾ പറമ്പിലുടെ നടന്നു.
“ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ ”
“ഇല്ലാ ”
“അല്ലാ ഇപ്പോ നാട്ടിലേക്ക് വിളിച്ചോ ”
“ഇല്ലാ. എനിക്ക് നാട്ടിൽ ആരും ഇല്ലല്ലോ.. ഗൗരിയെ വിളിച്ചു ”