എന്റെ ജീവിതം എന്റെ രതികൾ
രതികൾ – അത് പോലെ ദേവികയുടെ കാര്യത്തിൽ CID പണിയൊന്നും ഉണ്ടാക്കരുതല്ലോ.. എന്തായാലും അവളെന്റെ ഭാര്യയായി കഴിഞ്ഞവളാ. ഇനി പഠിത്തം കഴിഞ്ഞ് ഒരു ജോലി ശരിയാക്കുന്നത് വരെ അത് രഹസ്യമായി സൂക്ഷിക്കണമെങ്കിലും അവൾ എന്റെ കൺവെട്ടത്ത് ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമുണ്ട്..
അമ്മ പറഞ്ഞു..
ഇന്നലെ രാത്രി കുഴപ്പമൊന്നും ഉണ്ടായില്ല. അവൾ സുഖമായി ഉറങ്ങി. നിന്റെ ഡ്രസ്സ് ഇട്ട്കൊണ്ട് കിടക്കുന്നതിന്റെ ഒരു ഇറിറ്റേഷൻ അവൾക്കുണ്ട് എന്നമ്മ പറഞ്ഞപ്പോൾ
ഞാൻ ഉള്ളിൽ ചിരിച്ചു..
നീയും ഞാനും ഒന്നിച്ച് കിടക്കുന്ന ഫീലാ എന്നവൾ പറഞ്ഞതോർത്തിട്ടാ ഞാൻ ചിരിച്ചത്.
ഞാൻ ഇന്ന് തന്നെ അവൾക്കുള്ള ഡ്രസ്സ് വാങ്ങിച്ചോളാം എന്ന് പറഞ്ഞു.
പിന്നെ അവളുടെ റൂമിലേക്കു ചെന്നു..
അപ്പോഴേക്കും അവൾ എഴുന്നേറ്റു ഹാളിലേക്കു വന്നു.
“ഗുഡ് മോണിംഗ് ”
“ഗുഡ് മോണിംഗ്.
അതേ എനിക്ക് നിന്റെ ഡ്രസ്സ്‌ന്റെ സൈസ് ഒക്കെ വേണം. ഞാൻ പോയി ഒന്ന് നോക്കട്ടെ വല്ലതും കിട്ടുമോന്ന്.”
“ഉം.. ഞാൻ നിനക്ക് വാട്സാപ് ചെയ്തോളാം.. പിന്നെ.. അടുത്ത് എവിടെയെങ്കിലും കിട്ടുമെങ്കിൽ മതി.. അതല്ലെങ്കിൽ നിന്റെ ഒരു ജോഡി കൂടി തന്നാമതി.. അതാകുമ്പോ ഞാൻ തനിച്ചാവില്ലല്ലോ..
അവൾ ആഗ്രഹിക്കുന്നത് എനിക്ക് മനസ്സിലാകുമെങ്കിലും അവളെ ഒരു പെണ്ണായി കാണാനാ എനിക്കും ആഗ്രഹം. അവളെ അമ്മയ്ക്കും ഇഷ്ടപ്പെടാൻ അതാ നല്ലത്.