എന്റെ ജീവിതം എന്റെ രതികൾ
അവൾ അമ്മ അവിടെ ഉണ്ടോ എന്ന് എത്തി നോക്കീട്ട്.
“ഏട്ടൻ.”
എന്നിട്ട് ഒരു കള്ളച്ചിരി.
അമ്മായി അമ്മ നന്നായി നോക്കുന്നുണ്ടല്ലേ…
അമ്മായി അമ്മയല്ല.. അമ്മ.. ഞാനെന്നും അങ്ങനെ കാണൂ..
കാര്യങ്ങളറിയുമ്പോൾ ഭദ്രകാളി ആവാതിരുന്നാ മതി.. മുട്ടിപ്പായി പ്രാർത്ഥിച്ചോ..
അത് കേട്ടപ്പോൾ അവളൊന്ന് ചിരിച്ചു. അതിൽ സങ്കടവും കലർന്നിരുന്നു.
ഞാൻ അമ്മ അടുക്കളയിൽ തന്നെ ആണോ എന്ന് നോക്കിട്ട് അവളുടെ കവിളിൽ ഒരു കിസ് കൊടുത്തിട്ട്, കതകിന്റെ അടുത്ത് വന്നു നിന്ന് അവളെ നോക്കി.
അവൾ ഞെട്ടലോടെ ഞാൻ കിസ് ചെയ്ത കവിളിൽ കൈ തലോടിയിട്ട് എന്നെ നോക്കി.
“അതേ. എനിക്ക് നിന്റെ സൈസ് ഒന്നും അറിയില്ല.. നാളെ എഴുതിത്തന്നാൽ മതി ”
എന്ന് പറഞ്ഞിട്ട്. ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ പോയി.
അമ്മച്ചി അപ്പോഴേക്കും അങ്ങോട്ട് വന്നിരുന്നു.
രാത്രി കാവ്യാ ഒക്കെ വിളിച്ചു സംസാരിച്ചു. ദേവിക എന്റെ കൂടെയുള്ള കാര്യം ഞാൻ ആരോടും പറഞ്ഞില്ല.
അവർ ആരും ചോദിച്ചില്ല. അപ്പൊപ്പിന്നെ എനിക്ക് പറയണ്ട ആവശ്യവും വന്നില്ല.
കാവ്യയാണേൽ സംസാരിച്ചുകൊണ്ട് ഇരുന്നോളും.
ഇപ്പൊ ആർക്കും വലിയ പ്രശ്നം ഇല്ലാന്ന് വാട്സ്ആപ്പ് മെസ്സേജുകൾ പറഞ്ഞു. പക്ഷേ അവരുടെയൊക്കെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.