എന്റെ ജീവിതം എന്റെ രതികൾ
അവിടെ അടുത്ത് വെള്ളേം കയറാത്ത ഭാഗത്തെ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങി അവൾക്ക് കൊണ്ട് കൊടുത്തു.
അവളെക്കൊണ്ട് അമ്മ മരുന്ന് കഴിപ്പിക്കുകയും ചെയ്തു.
പനി മാറി തുടങ്ങി. അമ്മ കഞ്ഞിയും കോരിക്കൊടുത്തവൾക്ക്.
ഞാൻ എപ്പോഴും അവളുടെ അടുത്ത് ചെന്ന് നോക്കും. അമ്മ പനി നോക്കുന്നുണ്ട്.
അവൾക്ക് കുഴപ്പമില്ല.. രാത്രി ആയപ്പോഴേക്കും പനി മാറി.
ഒരു ദിവസം രാത്രി മുഴുവൻ മഴ കൊണ്ടതല്ലെ.. അതുമല്ലാ.. നന്നായി പേടിച്ചു വിറച്ചതല്ലെ. അതിന്റെയാകും എന്നെനിക്ക് മനസിലായി.
ഡോക്ടർ പറഞ്ഞു മഴ നന്നായി നനഞു അതുകൊണ്ട് നിർക്കെട്ട് ഉണ്ടായിട്ടുണ്ടെന്ന് .
പിന്നെ അമ്മയായി അവൾക്ക് സഹായം. അതേ മാതിരി യായിരുന്നു അമ്മയുടെ പെർഫോമൻസ്.
എന്നോട് അവൾക്ക് ഇടാൻ പറ്റിയ ഡ്രസ്സ് വാങ്ങാൻ പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
ഞാൻ മുറിയിലേക്ക് വന്നപ്പോൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു ഇരിക്കാൻ അവൾ നോക്കി. എഴുന്നേൽക്കാൻ ഞാൻ അവളെ താങ്ങി.
“രാത്രി ആയില്ലേ..നാളെ പോയി ഞാൻ ഡ്രസ്സ് വാങ്ങാം.”
“അതിന് എന്റെ സൈസ് ഒക്കെ നിനക്ക് അറിയോ?”
അമ്മ അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി കട്ടലിന്റെ സൈഡിൽ ഇരുന്നിട്ട്.
“നിനക്ക് എന്നോ?. നിന്റെ ആരാ ഞാൻ.”