എന്റെ ഹൂറിയാ എന്റമ്മായി
അതൊക്കെ ശരിയാകും മോനെ എന്തായാലും നിന്നെ കിട്ടുന്നവൾ ഭാഗ്യവതിയാ.. എത്ര കെയറിങ്ങാണ് നീ കാണിക്കുന്നത്.
ഇന്നത്തെ കാലത്ത് ഇങ്ങനെ കിട്ടാനാണ് പാട്…
അതെന്താ അമ്മായി അങ്ങനെ പറഞ്ഞത്…
അലീ.. നീ വന്ന ദിവസം മുതലാണ് എന്റെ എല്ലാ പ്രശ്നങ്ങളും മാറിത്തുടങ്ങിയത്..എന്റെ വേദന മാറി.. എന്റെ മനസ്സിന്റെ പ്രശ്നങ്ങൾ മാറി.. എന്റെ ഒറ്റപ്പെടൽ മാറി..
നീ ഇവിടെ വരുമ്പോൾ എനിക്ക് നല്ലൊരു ആശ്വാസമാണത്…
ഇതൊക്കെ അമ്മായി പറയുന്നത് ഹൃദയത്തിൽ നിന്നാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഇടക്കിടക്ക് ആ സൗണ്ട് ഇടറുന്നുണ്ടായിരുന്നു..
അങ്ങനെ സംസാരിച്ചു, ഭക്ഷണം കഴിച്ചു.. ഞാൻ അമ്മയിയോട് ..
പുരട്ടാനുള്ള മരുന്ന് എടുത്തോണ്ട് വാ അമ്മായി.. ഞാൻ ഇട്ടുതരാം..
ഞാനത് പറഞ്ഞതും കൗതുകത്തോടെ എന്നെ നോക്കിയിട്ട് അമ്മായി :
മോനെ..നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല ഓർമ്മയാണല്ലോ?
നീയുള്ളപ്പോൾ എന്റെ കാര്യങ്ങൾ ഞാൻ മറന്നു പോകുന്നു…
ഞാനിവിടെ വന്ന ദിവസം അമ്മയി യെ കണ്ടപ്പോൾ, ഞാനാകെ അസ്വസ്ഥനായി.. അതിശക്തമായ വേദന അമ്മായിയുടെ ശരീരത്തിനുണ്ടെന്ന് എനിക്ക് മനസ്സിലായി : വേദന കൈക്ക് മാത്രമല്ല..മനസ്സിന് എന്തൊക്കയോ പ്രശ്നങ്ങളുണ്ടെന്നും എനിക്ക് തോന്നിത്തുടങ്ങി. അതൊക്കെ മാറ്റാൻ വേണ്ടിയാണ് ഞാൻ ഇവിടെ നിന്നത്.. അമ്മായിക്കറിയോ.. അനിയനെയും ഉമ്മയെയും കാണാൻ കഴിയാത്തത് എനിക്ക് വല്ലാതെ മിസ്സ് ചെയ്യും.. അത്ര സ്നേഹത്തിലാണ് ഞങ്ങൾ കഴിയുന്നത്.. ഉപ്പയുടെ മരണശേഷം ഉമ്മ ഞങ്ങളെ ആ രീതിയിലാണ് വളർത്തിയത്.. ഒന്നിനും ഒരു കുറവ് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല…