എന്റെ ഹൂറിയാ എന്റമ്മായി
നമ്മൾ ഇന്ന് ഇവിടെ നിൽക്കുന്നോ? അതോ മാറ്റമുണ്ടോ അമ്മായി ?
നമുക്ക് വീട്ടിൽ പോകാം.. നല്ല മാറ്റമുണ്ട്..
കൊറോണ ടെസ്റ്റിന് കൊടുത്ത് .. ഗുളികയും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പോന്നു..
നാളെ ഉച്ചക്കേ റിസൾട്ട് വരൂ.
അത് നിർണായകമാണ്..
അഥവാ അമ്മായിക്ക് കൊറോണയുണ്ടെങ്കിൽ പിന്നെ 14 ദിവസം പുറത്തിറങ്ങാൻ പറ്റില്ല..
ഏകദേശം 12 :30 മണിയായപ്പോൾ ഞങ്ങൾ വീട്ടിലെത്തി.
കാറിൽ നിന്നിറങ്ങി അമ്മായി വേച്ച് വേച്ച് നടന്നുപോയി..
നല്ല ആശ്വസമുണ്ടെന്ന് എനിക്കും തോന്നി.
പോകുമ്പോൾ ഞാൻ താങ്ങിപ്പിടിച്ചു കൊണ്ടുപോയതല്ലേ?
അമ്മയി യുടെ റൂം ക്ലീൻ അല്ലാത്തതുകൊണ്ട് മറ്റേ റൂമിലേക്ക് പോയി..
അമ്മയിയെ കസേരയിൽ ഇരുത്തി ഞാൻ bed ഷീറ്റ് വിരിച്ചു..
മോൻ ഇവിടെ തന്നെ കിടന്നോ മുകളിലൊന്നും പോകേണ്ട.. അമ്മായിക്ക് വയ്യാത്തത് കൊണ്ടല്ലേ മോനെ..
ഞാൻ കിടക്കാം അമ്മായി.
നേരത്തെ ഉണ്ടാക്കിയ അല്പം കഞ്ഞി ചൂടാക്കി അമ്മായിക്ക കൊടുത്തു. അത് കഴിച്ച ശേഷം മരുന്നും കൊടുത്തു.. :
കിടന്നോ അമ്മായി.. ഒന്നുറങ്ങി കഴിമ്പോഴേക്കും എല്ലാം ശരിയാകും.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വേഗം വന്ന് കിടക്കാം..
അപ്പുറത്തെ ബെഡ്റൂമിൽ പോയി അമ്മയിയുടെ ശർദ്ദിയും മറ്റുമൊക്കെ വൃത്തിയാക്കി ബാത്റൂം ക്ലീൻ ചെയ്തു, ഒന്നു കുളിച്ചു …