Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 7

(Anubhavangal anubhoothikal !! Part 7)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – പിറ്റേന്ന് മറ്റൊരു സംഭവം ഉണ്ടായി.

നമ്മുടെ മോഹനനെ മാഡം നന്നായി ഒന്ന് ഫയർ ചെയ്തു.

“എന്താ അളിയാ.. എന്ത് കലിപ്പ്..?” ഞാനവനോട് ചോദിച്ചു.

“അളിയാ…അത് ഒരു പ്രൊജക്റ്റ്‌ ഉണ്ടായിരുന്നു. ഞങ്ങൾ സംഭവം ചെയ്തു. ബട്ട്‌ അതിൽ sewage ന്റെ കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്താൻ ഉണ്ട്. കഴിഞ്ഞാഴ്ച സബ്‌മിറ്റ് ചെയ്യാനുള്ളതായിരുന്നു. ഇപ്പോൾ തന്നെ 2 തവണ ഡേറ്റ് മാറ്റി വാങ്ങി.

“നീ ടീമിലെ ബാക്കി ഉള്ളവരോട് ചോദിക്ക്. നീ ടീം പ്രൊജക്റ്റ്‌ ഹെഡിനോട് ചോദിക്ക്.

“അളിയാ…ഞാനാണാ പ്രൊജക്റ്റ്‌ ഹെഡ്.

“ടീം പ്രൊജക്റ്റ്‌ ഹെഡ്…നീയാ..'”

“ഓ അളിയാ…സംഭവം ചെറിയ ഒരു പ്രൊജക്റ്റ്‌ ആണ്. ആൾറെഡി വേറൊരു ബിഗ് പ്രൊജക്റ്റ്‌ ഉള്ളത്കൊണ്ട് ഞങ്ങൾ എക്സ്പീരിയൻസ് കുറഞ്ഞവർക്ക് ഒരു ചാൻസ് തന്നതാ…ഇനി വേറെ ആരുടെ എങ്കിലും ഹെല്പ് ചോദിച്ചാൽ ആകെ നാറും.”

“എന്നത്തേക്ക് സബ്‌മിറ്റ് ചെയ്യണം.”

“വ്യാഴം..”

“നീ സംഭവം കാണിക്ക്. എനിക്ക് വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ. ”

“ദാ നോക്കിക്കോ..”

“ഇപ്പോൾ അല്ല മൈരേ. ഫ്ലാറ്റിൽ എത്തിയിട്ട്. ഇപ്പോ ബിസിയാണ്.

“ഓക്കേ അളിയാ.”

ഫ്ലാറ്റിൽ എത്തിയശേഷം ഞാനാ പ്ലാൻ ഒന്ന് നോക്കി. എന്നിട്ട് എന്റേതായ ചില മാറ്റങ്ങൾ വരുത്തി. രണ്ട് ദിവസം അതിൽ പണിയേണ്ടി വന്നു. കാണാൻ സിമ്പിൾ ആണെങ്കിലും ചെയ്ത് ചെയ്ത് പോകുമ്പോൾ കുറച്ച് വള്ളിക്കെട്ട് പണി ഉണ്ടായിരുന്നു.

ഞാൻ എന്റേതായ മാറ്റങ്ങൾ വരുത്തി പ്ലാൻ മോഹനന് കൊടുത്തു. ഇനി അവരുടേതായ രീതിയിൽ മാറ്റം വരുത്തട്ടെ.

എനിക്ക് ചെയ്ത് തീർക്കാൻ ആവശ്യത്തിന് വർക്ക്‌ ലോഡ് ഉണ്ടായിട്ടും ഞാൻ മോഹനനെ സഹായിക്കാൻ ഒരു കാരണമേ ഉള്ളു. സൗഹൃദം .

അണ്ടിയാണ്… !!
മാഡത്തിനെ പറ്റിയൽ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കണം. ഒരുപക്ഷെ ദൈവം മുന്നിൽ കൊണ്ട് തന്ന വഴിയാകും.!!!

സിനിമയിലൊക്കെ ഇങ്ങനാണ് സംഭവിക്കുന്നത്.!!!

വ്യാഴാഴ്ച.
മോഹൻ പ്രൊജക്റ്റ്‌ നൽകാനായി അവരുടെ റൂമിൽ കയറുന്നതിന് മുൻപ് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു, എന്റെ ഹെല്പ് ഉണ്ടെന്ന് പറയാൻ.. അല്ലാതെ അവരെങ്ങനെ അറിയാനാണ്.

മോഹന്റെ വരവും കാത്ത് ഞാനെന്റെ ലാപ്പും കയ്യിൽപ്പിടിച്ചു ആ ക്യാബിന് വെളിയിലായി മറഞ്ഞു നിന്നു.

അല്പസമയത്തിന് ശേഷം മോഹൻ പുറത്തേക്കിറങ്ങി.

“അളിയാ എന്തായി..?”

ആകാംഷയോടെ ഞാൻ അവനോട് ചോദിച്ചു.

“ഓക്കേ ആയി അളിയാ..”

“ഞാൻ സഹായിച്ച കാര്യം പറഞ്ഞ…?”

“പിന്നെ പറയാതെ…”

“ന്നിട്ട് എന്തായി.?”

“എന്താകാൻ..?
അകത്തേക്ക് വിളിക്കുന്നുണ്ട് നിന്നെ”

“ങേ.. സീരിയസ് ആയിട്ടാണോ.”

“അതേടാ…”

“പിന്നില്ലാ..ഹ്ഹ്…നീ . പൊക്കോ.. ഞാൻ അകത്ത് ചെന്നിട്ട് വരാം.

സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരവുമായി ഞാനാ ക്യാബിനുള്ളിലേക്ക് കയറി.

“മോർണിംങ്‌ മാഡം..”

“മോർണിംഗ്….”

“മാഡം എന്നെ വിളിച്ചു എന്ന് പറഞ്ഞു..”

“ഞാനോ..? നോ..

“അല്ല മോഹൻ പറഞ്ഞു.

“ഇല്ല.. യൂ മെയ്‌ ലീവ്..

സബാഷ്. മൈരൻ ഊമ്പിപ്പിച്ചു…

ചളുപ്പോടെ ഞാൻ കാബിനിൽ നിന്നിറങ്ങി. അവനപ്പോൾ എന്റെ കാര്യം പറഞ്ഞില്ലേ.!

ഞാൻ നേരെ അവന്റെയടുത്തേക്കാണ് പോയത്..

“മൈരേ.. കളിക്കുന്നോ…?

“ന്തടാ..?'”

“നീ അല്ലേ പറഞ്ഞത് അവര് എന്നെ വിളിച്ചെന്നു.”

“ഹി ഹി.. അളിയാ.. ഞാനൊരു പ്രാങ്ക് ഇറക്കിയതല്ലേ.”

“മൈരേ.. അസ്ഥാനത്താണോ കോമഡി അടിക്കുന്നേ ഒരു.

“സോറി അളിയാ…

“സത്യം പറ. ഞാൻ ഹെല്പ് ചെയ്‌തെന്ന് നീ അവരോട് പറഞ്ഞ..?”

“പറഞ്ഞു അളിയാ..”

“ന്നിട്ട് അവരെന്താ പറഞ്ഞത്..?”

“ഒന്നും പറഞ്ഞില്ല..”

“ഒന്നും പറഞ്ഞില്ലേ..”

“ഇല്ലടാ…”

“ശെ.. അങ്ങനെ വരാൻ വഴി ഇല്ലലോ…അറ്റ്ലീസ്റ്റ് ‘നിന്റെ പണി നോക്കിയാൽ മതിയെന്നു പറഞ്ഞു രണ്ട് വഴക്കെങ്കിലും തരേണ്ടതാണല്ലോ…

“അതൊക്കെ നീ അവരോട് തന്നെ പോയി ചോദിക്ക്..”

“ശെ.. വെറുതെ രണ്ട് ദിവസം ഈ പൊട്ടനെ സഹായിക്കാൻ കളഞ്ഞു.”

“ഓഹോ.. നിന്റെ ട്രെയിൻ കഥ ഫ്ലാഷ് ആക്കട്ടെ മൈരേ…”

“ന്റ പൊന്നോ.. ഞാൻ പോണെ…”

അവനോട് വഴക്കും കൂടി ഞാനെന്റെ വഴിക്ക് പോയി….

സത്യത്തിൽ അവർ എന്നെയൊന്നു വഴക്കെങ്കിലും പറയുമെന്ന് ഞാൻ കരുതി. എവിടുന്ന്..

ദിവസങ്ങൾ വീണ്ടും കടന്നുപോയി.വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് എന്നെ നന്നായി ബാധിച്ചിരുന്നു. ഒരു വിഷമം.

ഇത്രയും നാൾ വീട്ടുകാരെ അകന്ന് നില്കുന്നത് ഇതാദ്യമാണ്.

അടുത്ത സൺ‌ഡേയും വന്നെത്തി.

ദിവസങ്ങൾ പോകുന്നത് അറിയാൻ പോലും വയ്യ.
എന്തായാലും ഈ സൺഡേ

എങ്കിലും പുറത്തിറങ്ങി ഒന്ന് കറങ്ങണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.
പക്ഷെ മോഹൻ ഇല്ല. അവനും അരുണിമയും കൂടി ആരുടെയോ കല്യാണത്തിന് പോയിരിക്കുകയാണ്. എന്നെയും വിളിച്ചു, പക്ഷെ അവരുടെ ഇടയിൽ കയറിചെല്ലുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് പോയില്ല.. എന്തായാലും കാർ അവർ കൊണ്ട് പോയി. ആഹ്. ബസ്സ് തന്നെ ശരണം.

ഫ്ലാറ്റിനു അടുത്ത് ഒരു ആർട്ട്‌ ഗാലറി ഉണ്ട്. ആദ്യം അവിടേക്കാണ് ഞാൻ പോയത്.

ചിത്രങ്ങളോടുള്ള കമ്പം കൊണ്ടൊന്നുമല്ല. ചുമ്മാ കയറി രണ്ട് ഫോട്ടോ എടുത്താൽ സ്റ്റാറ്റസ് എങ്കിലും ഇടാം. നാട്ടുകാർ കാണട്ടെ, ഞാൻ ബാംഗ്ലൂർ എത്തി വലിയ ആളായിപ്പോയെന്ന് .

ആർട്ട്‌ ഗാലറിയും, പ്ലാനറ്റോറിയവുമൊക്കെ കണ്ട് രാത്രിയായി. രാത്രി അത്താഴം കൂടി കഴിച്ചാൽ ഫ്ലാറ്റിലേക്ക് കെട്ടിയെടുക്കാം.

അടുത്തുള്ള ഒരു ഇറ്റാലിയൻ ഹോട്ടലിലേക്ക് ഞാൻ ചെന്നു. ആദ്യമായിട്ടണ് ഇതിലൊക്കെ കയറാൻ പോകുന്നത്.

കൈയിൽ പൈസ ഉള്ളപ്പോഴേ ഇതൊക്കെ നടക്കുള്ളു. പിന്നെ ചിലപ്പോൾ പറ്റിയില്ലെന്ന് വരും.

റെസ്റ്റോറന്റിൽ കേറിയ മാത്രയിൽ തന്നെ പേഴ്സിലെ പൈസ മുഴുവൻ കാലിയായ പോലെ തോന്നി. അത്രക്ക് കിടു ആമ്പിയൻസ് ആയിരുന്നു.

വട്ടത്തിലുള്ള കറുത്ത മേശകൾ അവിടെ നിറഞ്ഞിരുന്നു. രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന രീതിയിൽ മുതൽ ടേബിൾ അറേഞ്ച് ചെയ്തിട്ടുണ്ട്.

ഫാമിലികൾക്കായി പ്രേത്യേകം ഒരു സെക്ഷനുമുണ്ട്.

ഏതോ സ്പാനിഷ് ഗാനം അവിടെ ഒരു സൗണ്ട് സിസ്റ്റത്തിൽ പ്ലേ ചെയ്യുന്നുണ്ട്.
അതിന്റെ ശബ്ദം അവിടം മുഴുവൻ പരന്നിരുന്നു.

സൺ‌ഡേ ആയിട്ടും തിരക്ക് കുറവാണ്. വന്നിട്ടുള്ളതിൽ തന്നെ എല്ലാം കാമുകി കാമുകന്മാരൊ.. ഭാര്യ ഭർത്താക്കന്മാരൊ ആണ് കണ്ടാലറിയാം.

ഒഴിവുള്ള മേശക്കായി ഞാൻ കണ്ണോടിച്ചപ്പോളാണ് ആ ഹാളിലെ മൂലയിലെ ഒരു മേശയിൽ ഒറ്റക്കിരിക്കുന്ന അവരെ ഞാൻ കണ്ടത്.

“മാളവിക മാഡം ”

എന്തായാലും മാഡത്തിനോട് ഒരു ഹായ് പറഞ്ഞേക്കാം. ചിലപ്പോൾ മെക്കിട്ട് കേറാൻ വരും. പറയാൻ പറ്റില്ല. എന്തായാലും ഒരു മര്യാദയുടെ പുറത്ത് ഹായ് പറയാനായ് അവരുടെ അടുത്തേക്കായി നീങ്ങി.

ഒരു ഗൗൺ പോലുള്ള വേഷമാണ് ധരിച്ചിരിക്കുന്നത്. അതും സ്ലീവ്ലെസ്സ്. അവളുടെ മുലവെട്ടുകൾ നന്നായി തന്നെ അറിയാൻ പറ്റുന്നുണ്ട്. ബ്രൗണിൽ വെളുത്ത പുള്ളികളുള്ള ആ ഡ്രെസ്സിലവരെ കാണാൻ ഭയങ്കര സെക്സി ആയിരുന്നു.
മാളവിക മാഡം

” ഹായ് മാഡം ”

ഞാൻ ചെറിയ ശബ്ദത്തിൽ അവരെ വിളിച്ചു.

“ഹേ.. രമേഷ്…”

“ഞാൻ മാഡത്തിനെ കണ്ടപ്പോൾ ജസ്റ്റ്‌ ഒന്ന് ഹായ് പറയാമെന്നു കരുതി.”

“ഓക്കേ.. ഫുഡ്‌ കഴിച്ചോ അതോ വന്നതേ ഉള്ളോ….?”

“ഇല്ല.. ഞാൻ ജസ്റ്റ്‌ വന്നതേ ഉള്ളു.”

“ഒറ്റക്കാണോ..?”

“അതെ..”

“എന്നാൽ ഇരിക്കു…”

“ഏയ്…വേണ്ട മാഡം..”

“ഇരിക്ക്.. ഞാനും ഒറ്റക്ക…”

വേണ്ട ഇരിക്കുന്നില്ല എന്ന് വീണ്ടും പറയാൻ ഞാൻ തയ്യാറായിരുന്നില്ല. കാരണം ഇങ്ങനെ ഇരിക്കാൻ പോലും ഒരവസരം ഇനി കിട്ടിയെന്ന് വരില്ല. ഓവർ ജാട കാണിക്കാത്തതാണ് നല്ലത്. എന്തായാലും മാഡം ഇന്ന് നല്ല മൂഡിലാണ്. കാരണം ഇത്ര നേരവും ചിരിച്ചുകൊണ്ടാണ് എന്നോട് സംസാരിച്ചത്.

അവരുടെ മുലവെട്ടുകൾ എന്നെ മാടിവിളിച്ചെങ്കിലും അതിലേക്ക് നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അവളുടെ കറുത്ത കൃഷ്ണമണികളിൽ
മാത്രമായി എന്റെ ശ്രദ്ധ.

ആ കണ്ണുകളിലേക്ക് ഒന്നേ ഞാൻ നോക്കിയുള്ളു, കോർത്ത് വലിക്കുന്ന ചൂണ്ടയെപ്പോലെ അവ എന്നെ എങ്ങോട്ടോ കൊണ്ട് പോയി.

ഞാൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു, പക്ഷെ മനസ്സിൽ പിടിച്ച കൊളുത്ത് അങ്ങനെ തന്നെയിരുന്നു..

ഓഡറെടുക്കാനായി ഒരു വെയ്റ്റർ അപ്പോഴേക്കും അങ്ങോട്ടേക്ക് എത്തിയിരുന്നു.

“മാഡം പറയു..”

മെനു കാർഡ് അവർക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

“ഏയ്.. ഞാൻ ആൾറെഡി ഓഡർ ചെയ്തു. രമേഷ്ചെയ്തോളു..”

മാഡം മറുപടി നൽകി.

മെനു കാർഡിലൂടെ ഞാനെന്റെ കണ്ണുകളോടിച്ചു.

ആഹാരക്കാര്യത്തിൽ എനിക്കറിവ് കുറവാണ്. എന്ത് ഓർഡർ ചെയ്യുമെന്നറിയാതെ ഞാനല്പം കൺഫ്യൂഷനിലിരുന്നു..

“എന്ത് പറ്റി.. ഓഡർ ചെയ്യുന്നില്ലേ..?”

ഞാൻ മിണ്ടാതിരിക്കുന്നത് കണ്ട് മാഡം ചോദിച്ചു.

“അത് മാം.. എനിക്ക് ഈ ഇറ്റാലിയൻ ഫുഡ്സിൽ വലിയ അറിവൊന്നുമില്ല…അതാ ഏത് ഓഡർ ചെയ്യണമെന്നൊരു ഡൌട്ട്..”

“ഹ. ഹ.. ഓക്കേ.. ഞാൻ ഓഡർ ചെയ്യട്ടെ..??”

“യെസ്.. മാഡം പറയു.”

“താൻ പാസ്ത കഴിക്കുമോ…?”

“കഴിക്കും.”

“ഓക്കേ..”

“വൻ പാസ്ത കാർബൊണാറ ആൻഡ് എ പൈനാപ്പിൾ ജ്യൂസ്‌ .”

മാഡം വെയ്റ്ററിനോടായി പറഞ്ഞു.

സോ.. എന്നും പുറത്തിന്നാണോ ഫുഡ്‌.

ഏയ്. ഇന്ന് സൺഡേ ആയത്കൊണ്ട് ജസ്റ്റ്‌ ഒരു ഔട്ടിങ്.
അല്ല മാഡം എന്നും പുറത്തു ന്നാണോ ഫുഡ്‌.

ഏയ്. ഇന്ന് പുറത്തുന്നു കഴിക്കാമെന്ന് കരുതി. രമേഷ് ചന്ദ്രൻ എവിടെയാ സ്റ്റേ..?

മാം. ഇഫ് യൂ ഡോണ്ട് മൈൻഡ് എന്നെ രമേഷ് ചന്ദ്രൻ എന്ന് വിളിക്കണ്ട, രമേഷ് എന്ന് വിളിച്ചാൽ മതി. അങ്ങനെയാണ് എല്ലാവരും വിളിക്കാറുള്ളത്.

ഓക്കേ ഓക്കേ. രമേഷ് എവിടെയാ സ്റ്റേ..?

“ഇവിടെ അടുത്ത് തന്നെയാ. Dev റെസിഡൻസി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)