എന്റെ ഹൂറിയാ എന്റമ്മായി
ഈ പേടിയാണ് എല്ലാത്തിനും കാരണം.. അമ്മായി.. അങ്ങനെയൊന്നുമില്ല.. ഇനിയിപ്പോൾ കൊറോണ ഉണ്ടായാൽത്തന്നെ രണ്ടോ മൂന്നോ ദിവസം കൊണ്ട് അത് മാറും.. നിങ്ങൾ ന്യൂസ് ഒന്നും കാണുന്നില്ല അമ്മായി..?
ഞാൻ അല്പം പൊടിയരി കഞ്ഞി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി..
തീരെ വയ്യാതെ അമ്മായിയും വന്നു..
മോൻ എന്നെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നല്ലേ..
ഓ പിന്നെ.. ആ ബുദ്ധിമുട്ടുകളൊക്കെ ഞാനങ്ങ് സഹിച്ചു.. ഒന്ന് പോ അമ്മായീ.. ഒരാൾക്ക് അസുഖമാണോ ബുദ്ധിമുട്ട്… ?
കല്യാണ പരിപാടിയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ..
അത് വളരെ ചെറിയ രീതിയിൽ യയിരുന്നല്ലോ അമ്മായി… കൊറോണയല്ലേ?
കുറച്ചുനേരം അടുക്കളയിൽ നിന്ന അമ്മായി പിന്നെ ചെയറിൽ ഇരുന്നു..
അമ്മയിയ്ക്ക് അവിടെ കിടന്നു കൂടെ?
വേണ്ട മോനെ.. ഇവിടെ നീ ഒറ്റക്കല്ലേ..
കഞ്ഞി ഉണ്ടാക്കാൻ എനിക്കറിയാം അമ്മായി..
ഞാൻ മെല്ലെ അമ്മയിയുടെ കൈക്ക് പിടിച്ചു ബെഡിൽ കൊണ്ടുപോയി കിടത്തി.
നല്ല ചൂടുണ്ട് ശരീരത്തിന്.
നല്ല കഫക്കെട്ടും ഉണ്ട്.
വേഗം കഞ്ഞി ശരിയാക്കി പാത്രവുമായി ഞാൻ അമ്മായി യുടെ ബെഡിൽ എത്തി.
അത്യാവശ്യം നല്ല രീതിയിൽത്തന്നെ അമ്മയിയെ കഞ്ഞി കുടിപ്പിച്ചു.
വേണ്ട.. വേണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാൻ നിർബന്ധിച്ചു കുറെ അകത്താക്കിപ്പിച്ചു..