എന്റെ ഹൂറിയാ എന്റമ്മായി
അതും കൊണ്ട് നീ പോയാൽ മതി ..
എന്ന് പറഞ്ഞ് അമ്മായി കണ്ണുരുട്ടി..
സ്നേഹം കൊണ്ട് തരുന്നതല്ലേ.. ഞാനൊന്നും പറഞ്ഞില്ല..
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം അമ്മായി..
വെറുതെ ടെൻഷനടിച്ചിരിക്കാതെ ഭക്ഷണം ഒക്കെ കൃത്യമായി കഴിക്കണം. എന്നൊക്കെ പറഞ്ഞു ഞാൻ പോന്നു..
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഗേറ്റ് കടക്കുന്നത് വരെ എന്റെ പാവം മുത്ത് എന്നെ നോക്കിക്കൊണ്ട് നിന്നു…
വീട്ടിലെത്തുന്നത് വരെ എന്റെ ചിന്ത എന്റെ മുത്തിനെക്കുറിച്ചായിരുന്നു..
എങ്ങനെയെങ്കിലും എന്റെ മുത്തിനെ എനിക്ക് സ്വന്തമാക്കണം.
എന്റെ മനസ്സിൽ കൊണ്ട്നടക്കുന്ന എല്ലാ ആഗ്രഹങ്ങളും എന്റെ മുത്തിൽക്കൂടി എനിക്കറിയണം..
അമ്മായിയുമായി ഞാൻ അടുത്ത ഈ 18 ദിവസത്തിനുള്ളിൽ ഒരു തെറ്റായ നോട്ടംപോലും അമ്മായി എന്നിൽ നോക്കിയിട്ടില്ല..
സ്വന്തം ഒരു ആങ്ങളയെപ്പോലെയല്ലാതെ അമ്മായി എന്നോട് പെരുമാറുന്നില്ല.. പിന്നെ ഞാനെങ്ങനെ എന്റെ മുത്തിന്റെ ആ ശരീരം, മുത്തിന്റെ ആ മണം.. അതൊക്കെ സ്വന്തമാക്കും..
അങ്ങനെ ഓരോന്നോരോന്ന് ചിന്തിച്ച് ഞാൻ വീട്ടിലെത്തി…
അമ്മായിയും എന്റെ വീട്ടുകാരും നല്ല കോൺടാക്റ്റ് ആയതുകൊണ്ട്.. എല്ലാ കാര്യങ്ങളും അവർക്കറിയാം.
ഞാൻ ഡ്രസ്സ് മാറി വേഗം കല്യാണ വീട്ടിലേക്ക് വിട്ടു..
അവിടെ ഈ കൊറോണ സീസൺ ആയതുകൊണ്ട് ആളൊന്നും തീരെയില്ല.