Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഹൂറിയാ എന്റമ്മായി.. ഭാഗം – 11

(Ente hooriyaa entammaayi Part 11)


ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി

ഹൂറി – അപ്പോഴൊക്കെ എന്റെ ചിന്ത ഇന്നലെ ആ പിന്നാമ്പുറത്ത് കാട്ടിക്കൂട്ടിയ ചെയ്തികളിലായിരുന്നു.

നടക്കുമ്പോഴും ഇരിക്കുമ്പോഴും ആ വിരിഞ്ഞ കുണ്ടി ഭാഗം നോക്കി ഞാൻ വെള്ളമിറക്കി…

എന്നാണ് ഇത് എന്റെ കയ്യിൽ കിട്ടുക.. ആഗ്രഹിക്കുകയല്ലാതെ വഴിയില്ലല്ലോ?

സമയം ഏകദേശം 10 മണി കഴിഞ്ഞു. അമ്മായീ.. എനിക്കൊന്ന് വീട്ടിൽ പോണം.. എന്റെ ഫ്രണ്ടിന്റെ പെങ്ങളുടെ കല്യാണമുണ്ട്.. ഈ കൊറോണക്കാലമായതുകൊണ്ട് വളരെ ഇന്റിമേറ്റ് ഫ്രണ്ട്സിനെ അവൻ ക്ഷണിച്ചുള്ളൂ..
ഞങ്ങൾ വേണം അവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ..

മോൻ പൊയ്ക്കോളൂ..നേരം ഇരുട്ടും മുമ്പ് എങ്ങനെയെങ്കിലും എത്തിയേക്കണേ മോനേ..

അമ്മയിയുടെ സൗണ്ട് ഒന്നും ക്ലിയർ ആയിരുന്നില്ലെന്ന് എനിക്ക് തോന്നി.
പനിയും ജലദോഷവുമൊക്കെ നല്ല രീതിയിലുണ്ട്…

പനി കൂടുന്നുണ്ടെങ്കിൽ പാരസെറ്റമോൾ ഒന്നുകൂടി കഴിച്ചേക്കണേ..

നല്ല രീതിയിൽ വെള്ളം കുടിക്കണേ അമ്മായീ

എന്നൊക്കെ പറഞ്ഞു.. പോകാൻ വേണ്ടി ഞാൻ മുറ്റത്തേക്ക് ഇറങ്ങി…

ഡാ പോകല്ലേ.. എന്ന് പറഞ്ഞമ്മായി എന്തോ കൈയ്യിൽ ചുരുട്ടിക്കൊണ്ടു വരുന്നത് കണ്ടു.

അതെന്റെ കീശയിൽ വെച്ചു..

ഇതെന്താണമ്മായി ?

കുറച്ചു cash ആണ് മോനെ.. നിനക്ക് ആവശ്യങ്ങളൊക്കെ ഉള്ളതല്ലേ.. അതിരിക്കട്ടെ…

വേണ്ടമ്മായി.. എന്റടുത്ത് പൈസയുണ്ട്..

അതും കൊണ്ട് നീ പോയാൽ മതി ..
എന്ന് പറഞ്ഞ് അമ്മായി കണ്ണുരുട്ടി..

സ്നേഹം കൊണ്ട് തരുന്നതല്ലേ.. ഞാനൊന്നും പറഞ്ഞില്ല..

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം അമ്മായി..

വെറുതെ ടെൻഷനടിച്ചിരിക്കാതെ ഭക്ഷണം ഒക്കെ കൃത്യമായി കഴിക്കണം. എന്നൊക്കെ പറഞ്ഞു ഞാൻ പോന്നു..

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഗേറ്റ് കടക്കുന്നത് വരെ എന്റെ പാവം മുത്ത് എന്നെ നോക്കിക്കൊണ്ട് നിന്നു…

വീട്ടിലെത്തുന്നത് വരെ എന്റെ ചിന്ത എന്റെ മുത്തിനെക്കുറിച്ചായിരുന്നു..

എങ്ങനെയെങ്കിലും എന്റെ മുത്തിനെ എനിക്ക് സ്വന്തമാക്കണം.

എന്റെ മനസ്സിൽ കൊണ്ട്നടക്കുന്ന എല്ലാ ആഗ്രഹങ്ങളും എന്റെ മുത്തിൽക്കൂടി എനിക്കറിയണം..

അമ്മായിയുമായി ഞാൻ അടുത്ത ഈ 18 ദിവസത്തിനുള്ളിൽ ഒരു തെറ്റായ നോട്ടംപോലും അമ്മായി എന്നിൽ നോക്കിയിട്ടില്ല..

സ്വന്തം ഒരു ആങ്ങളയെപ്പോലെയല്ലാതെ അമ്മായി എന്നോട് പെരുമാറുന്നില്ല.. പിന്നെ ഞാനെങ്ങനെ എന്റെ മുത്തിന്റെ ആ ശരീരം, മുത്തിന്റെ ആ മണം.. അതൊക്കെ സ്വന്തമാക്കും..

അങ്ങനെ ഓരോന്നോരോന്ന് ചിന്തിച്ച് ഞാൻ വീട്ടിലെത്തി…

അമ്മായിയും എന്റെ വീട്ടുകാരും നല്ല കോൺടാക്റ്റ് ആയതുകൊണ്ട്.. എല്ലാ കാര്യങ്ങളും അവർക്കറിയാം.

ഞാൻ ഡ്രസ്സ് മാറി വേഗം കല്യാണ വീട്ടിലേക്ക് വിട്ടു..
അവിടെ ഈ കൊറോണ സീസൺ ആയതുകൊണ്ട് ആളൊന്നും തീരെയില്ല.

വിരലില്‍ എണ്ണാവുന്ന ആൾക്കാർ മാത്രം..

രണ്ടു മണിക്കൂറിനുള്ളിൽ കല്യാണ ചടങ്ങുകൾ തീർക്കാൻ കലക്ടറുടെ ഉത്തരവുണ്ട് …

അപ്പോഴേക്കുംഅമ്മയിയുടെ call വന്നു..

എന്തെ അമ്മായി ?

ഡാ ചേച്ചിയുടെ റിസൾട്ട്‌ വന്നു കൊറോണ പോസറ്റീവ് ആണ്..

അല്പം വിറച്ചു കൊണ്ടാണ് അമ്മായി അത് പറഞ്ഞത്…

പേടിക്കേണ്ട അമ്മായി ചേച്ചിക്ക് കൊറോണ ഉള്ളതുകൊണ്ട് നിങ്ങൾക്കത് വരണമെന്നില്ല..

അമ്മായിയുടെ സൗണ്ടിൽ നിന്നും അല്പം ചുമയും മറ്റുമുള്ളതായി എനിക്ക് ഫീൽ ചെയ്തു.. എങ്കിലും ഒരു ധൈര്യത്തിനായി ഞാൻ തട്ടിവിട്ടു..

മോൻ കല്യാണ പരിപാടി കഴിഞ്ഞിട്ട് വേഗം വന്നേക്കണേ..
എനിക്ക് നല്ല അസ്വസ്ഥത ഉണ്ട് മോനെ.

ഞാൻ വേഗം വന്നേക്കാം.. അമ്മായി പേടിക്കാതെയിരിക്ക്…

ഫോൺ കട്ടാക്കിയതിന് ശേഷം എനിക്ക് കല്യാണ വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല.. അത്രയും മാനസികമായി ഞാൻ തളർന്നു..

എങ്ങനെയെങ്കിലും എന്റെ മുത്തിന്റെ അടുത്തെത്തണം..
ഒരു അത്യാവശ്യമുണ്ടെന്ന് പറഞ്ഞ്
ഞാനവിടന്ന് സ്കൂട്ടായി.

ഏകദേശം ഒരു മൂന്നു മണിയോടെ ഞാൻ അമ്മായിയുടെ വീട്ടിൽ എത്തി.

അല്പം ഫ്രൂട്ട്സും, ബണ്ണുമൊക്കെ ഞാൻ വാങ്ങിയിരുന്നു.…

അമ്മായി കിടപ്പിലാണ്.. അത്യാവശ്യം നല്ല പനിയുണ്ട്..
ഒ ലിക്കുന്ന ജലദോഷവും…

അമ്മായി എന്താണ് കഴിച്ചത് ?

രാവിലെ ദോശ കഴിച്ചതിൽപ്പിന്നെ ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചു. പിന്നെ ഒന്നും കഴിച്ചില്ലെടാ.. ഒന്നും ശരീരത്തിന് വേണ്ട.. വിശപ്പുമില്ല… എടാ എനിക്ക് കൊറോണ വന്നോ എന്നാണെന്റെ പേടി..

ഈ പേടിയാണ് എല്ലാത്തിനും കാരണം.. അമ്മായി.. അങ്ങനെയൊന്നുമില്ല.. ഇനിയിപ്പോൾ കൊറോണ ഉണ്ടായാൽത്തന്നെ രണ്ടോ മൂന്നോ ദിവസം കൊണ്ട് അത് മാറും.. നിങ്ങൾ ന്യൂസ് ഒന്നും കാണുന്നില്ല അമ്മായി..?

ഞാൻ അല്പം പൊടിയരി കഞ്ഞി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി..

തീരെ വയ്യാതെ അമ്മായിയും വന്നു..

മോൻ എന്നെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നല്ലേ..

ഓ പിന്നെ.. ആ ബുദ്ധിമുട്ടുകളൊക്കെ ഞാനങ്ങ് സഹിച്ചു.. ഒന്ന് പോ അമ്മായീ.. ഒരാൾക്ക് അസുഖമാണോ ബുദ്ധിമുട്ട്… ?

കല്യാണ പരിപാടിയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ..

അത് വളരെ ചെറിയ രീതിയിൽ യയിരുന്നല്ലോ അമ്മായി… കൊറോണയല്ലേ?

കുറച്ചുനേരം അടുക്കളയിൽ നിന്ന അമ്മായി പിന്നെ ചെയറിൽ ഇരുന്നു..

അമ്മയിയ്ക്ക് അവിടെ കിടന്നു കൂടെ?

വേണ്ട മോനെ.. ഇവിടെ നീ ഒറ്റക്കല്ലേ..

കഞ്ഞി ഉണ്ടാക്കാൻ എനിക്കറിയാം അമ്മായി..

ഞാൻ മെല്ലെ അമ്മയിയുടെ കൈക്ക് പിടിച്ചു ബെഡിൽ കൊണ്ടുപോയി കിടത്തി.

നല്ല ചൂടുണ്ട് ശരീരത്തിന്.
നല്ല കഫക്കെട്ടും ഉണ്ട്.

വേഗം കഞ്ഞി ശരിയാക്കി പാത്രവുമായി ഞാൻ അമ്മായി യുടെ ബെഡിൽ എത്തി.

അത്യാവശ്യം നല്ല രീതിയിൽത്തന്നെ അമ്മയിയെ കഞ്ഞി കുടിപ്പിച്ചു.

വേണ്ട.. വേണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാൻ നിർബന്ധിച്ചു കുറെ അകത്താക്കിപ്പിച്ചു..

ഇടക്കിടെ അമ്മായി എന്നെ നോക്കി നെടുവീർപ്പിടുകയും കരയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു…

എന്തോ വല്ലാത്ത ഒരടുപ്പം എന്നോട് അമ്മയിക്ക് തോന്നിത്തുടങ്ങിയെന്ന് എനിക്ക് തോന്നി..

കഞ്ഞിയുടെ പാത്രം കൊണ്ട് വെക്കാൻ വേണ്ടി ഞാൻ അടുക്കളയിൽ പോയ സമയം..

ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടി ..

കൊടുത്ത കഞ്ഞിയൊക്കെ അമ്മായി കട്ടിൽത്തന്നെ ശർദ്ദിച്ചിരിക്കുന്നു…

ഞാൻ വേഗം അമ്മയിയുടെ അടുത്തേക്കോടി..

ശർദ്ദി പൂർണ്ണമായി നിന്നിട്ടില്ല.. ഞാൻ വേഗം അമ്മയിയെയും കൊണ്ട് ബാത്റൂമിലേക്ക് കയറി.

ബാക്കിയുള്ളത് അവിടെയും ശർദ്ദിച്ചു .

മോൻ പോയ്ക്കോ..
അമ്മായിക്ക് കക്കൂസിൽ പോകണം..
ഞാൻ വേഗം പുറത്തേക്കിറങ്ങി..

അല്പം കഴിഞ്ഞ് ഞാൻ വീണ്ടും ബാത്റൂമിലേക്ക് കയറി ..

അമ്മായി wash ബേസിനിൽ വാ കഴുകുകയിരുന്നപ്പോൾ..

അതുകണ്ട ഞാൻ അമ്മായിയെ സഹായിച്ചു.

ബാത്റൂമിൽ നിന്ന് താങ്ങി സോഫയിൽ കൊണ്ടുവന്നിരുത്തി..

ഈ സമയം അമ്മയിയുടെ ശരീരത്തിൽ ഞാൻ സ്പർശിക്കാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു. എങ്കിലും, എനിക്കപ്പോൾ വേറെ ഒരു രീതിയിലും എന്റെ മുത്തിനെ കാണാൻ തോന്നിയില്ല.

എങ്ങനെയെങ്കിലും എന്റെ മുത്തിന്റെ പനിയും മറ്റും മാറിയാൽ മതിയെന്ന് ഞാൻ പ്രാർത്ഥിച്ചു…

നമുക്ക് വേഗം ഡോക്ടറെ കാണിക്കാൻ പോകാം അമ്മായി.. ഇത് ഇങ്ങനെ വെച്ചിരിക്കുന്നത് ശരിയല്ല…

തീരെ വയ്യാത്തതുകൊണ്ട് അമ്മായി മാറിച്ചൊന്നും പറഞ്ഞില്ല… വേഗം ടാക്സി വിളിച്ചു.

ഒരു 10 മിനിറ്റ് കൊണ്ട് ടാക്സി എത്തി.

അണിഞ്ഞിരിക്കുന്ന നൈറ്റിക്ക് മേലെ ഒരു പർദ്ദ ധരിപ്പിച്ചു താങ്ങി പ്പിടിച്ചുകൊണ്ട് കാറിൽ കൊണ്ടുപോയി.

10 മിനിറ്റ് കൊണ്ട് ക്ലിനിക്കിൽ എത്തി. കൊറോണ, നാടിനെ കീഴടക്കുന്ന സമയമാണ്.. അതുകൊണ്ടുതന്നെ അധികം ആളൊന്നുമില്ല..

വേഗം ഡോക്ടറെ കണ്ടു.
ഇതൊരു വൈറൽ പനിയാണെന്നും എങ്കിലും കൊറോണ ടെസ്റ്റ് വേണമെന്നും ഡോക്ടർ നിർബന്ധം പിടിച്ചു..

എന്റെ മനസ്സിൽ അല്പം ആശ്വാസമായി..

ഇപ്പോൾ ഒരു ഇഞ്ചക്ഷനും ഗ്ലൂക്കോസും കൊടുക്കാം.. രണ്ട് മണിക്കൂർ കൊണ്ട് കുറവില്ലെങ്കിൽ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടിവരും എന്ന് പറഞ്ഞു..

വേണ്ടത് എന്താന്ന് വെച്ചാ ചെയ്തോ ഡോക്ടർ.. ഞാൻ പറഞ്ഞു…

അപ്പോൾ രാത്രി ഏകദേശം 9 മണി കഴിഞ്ഞു. എനിക്ക് നാളെ ഡ്യൂട്ടിയുള്ളതാണ്.. പക്ഷേ.. ഈ പാവത്തിനെ ഇങ്ങനെയിട്ട് ഞാനെങ്ങനെ പോകും.. ഉടനെ ബോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. വീട്ടിൽ ഒരാൾക്ക് പനിയാണെന്നും കൊറോണ സംശയമുണ്ടെന്നും പറഞ്ഞു..

അദ്ദേഹത്തിന് പേടി തോന്നിയിരിക്കണം..

നീ നാളെ വരണ്ട.. രണ്ടുദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞു..

സമയം ഏകദേശം 11 മണി. അമ്മായിക്ക് അല്പം മാറ്റമുണ്ടെന്ന് എനിക്ക് തോന്നി..

നമ്മൾ ഇന്ന് ഇവിടെ നിൽക്കുന്നോ? അതോ മാറ്റമുണ്ടോ അമ്മായി ?

നമുക്ക് വീട്ടിൽ പോകാം.. നല്ല മാറ്റമുണ്ട്..

കൊറോണ ടെസ്റ്റിന് കൊടുത്ത് .. ഗുളികയും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പോന്നു..

നാളെ ഉച്ചക്കേ റിസൾട്ട്‌ വരൂ.
അത് നിർണായകമാണ്..
അഥവാ അമ്മായിക്ക് കൊറോണയുണ്ടെങ്കിൽ പിന്നെ 14 ദിവസം പുറത്തിറങ്ങാൻ പറ്റില്ല..

ഏകദേശം 12 :30 മണിയായപ്പോൾ ഞങ്ങൾ വീട്ടിലെത്തി.

കാറിൽ നിന്നിറങ്ങി അമ്മായി വേച്ച് വേച്ച് നടന്നുപോയി..

നല്ല ആശ്വസമുണ്ടെന്ന് എനിക്കും തോന്നി.

പോകുമ്പോൾ ഞാൻ താങ്ങിപ്പിടിച്ചു കൊണ്ടുപോയതല്ലേ?

അമ്മയി യുടെ റൂം ക്ലീൻ അല്ലാത്തതുകൊണ്ട് മറ്റേ റൂമിലേക്ക് പോയി..

അമ്മയിയെ കസേരയിൽ ഇരുത്തി ഞാൻ bed ഷീറ്റ് വിരിച്ചു..

മോൻ ഇവിടെ തന്നെ കിടന്നോ മുകളിലൊന്നും പോകേണ്ട.. അമ്മായിക്ക് വയ്യാത്തത് കൊണ്ടല്ലേ മോനെ..

ഞാൻ കിടക്കാം അമ്മായി.

നേരത്തെ ഉണ്ടാക്കിയ അല്പം കഞ്ഞി ചൂടാക്കി അമ്മായിക്ക കൊടുത്തു. അത് കഴിച്ച ശേഷം മരുന്നും കൊടുത്തു.. :

കിടന്നോ അമ്മായി.. ഒന്നുറങ്ങി കഴിമ്പോഴേക്കും എല്ലാം ശരിയാകും.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വേഗം വന്ന് കിടക്കാം..

അപ്പുറത്തെ ബെഡ്റൂമിൽ പോയി അമ്മയിയുടെ ശർദ്ദിയും മറ്റുമൊക്കെ വൃത്തിയാക്കി ബാത്റൂം ക്ലീൻ ചെയ്തു, ഒന്നു കുളിച്ചു

ഞാൻ വരുമ്പോഴേക്കും അമ്മായി നല്ല ഉറക്കത്തിൽ വീണിരുന്നു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)