ഈ കഥ ഒരു എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
വിദ്യ: “ആ… അതെ.. പറഞ്ഞതെല്ലാം വാങ്ങിയോ ?
“ ഉവ്വ് .. ഞാന്‍ പോയിട്ട് വണ്ടിയിട്ട് വരാം. വാസു എപ്പോഴാ വന്നത്?”
വിദ്യ: ഉച്ചകഴിഞ്ഞ്..
ദാസൻ: എന്നിട്ട് എന്നെ വിളിക്കാതിരുന്നത് മോശമായി പോയട്ടോ…
വിദ്യ: “അതൊക്കെ പിന്നെ പറയാം പോയിട്ട് വേഗം വാ വാതില്‍ പൂട്ടില്ല ചാരിവെയ്ക്കുകയേള്ളു ഒച്ചയിടാതെ അകത്ത് വരണം..”
“ശരി.. ഓക്കെ.. ഞാനിതാ ഉടൻ വരാം..”
എന്ന് പറഞ്ഞ് ദാസന് ഓട്ടോയുമായി പോയി. [ തുടരും ]