എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
പലപ്പോഴും സീഡി കണ്ടത് പറഞ്ഞ് അഖിലയും, വിദ്യയും ഞങ്ങളെ കൊതിപ്പിക്കുമായിരുന്നു.
ആ സീഡി കാണാനും അതുപോലെ അഖിലയുടെ വീട് കാണാനുമായി കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞ് ഞാനും സ്‌നേഹയും അടുത്ത ശനിയാഴ്ച അഖിലയുടെ വീട്ടില്‍ വരാന്ന് പറഞ്ഞു.
അഖില പറഞ്ഞിരുന്നു.. നിങ്ങള് വന്നാൽ സിഡി കാണാനുള്ള സൗകര്യം ഉണ്ടാക്കിത്തരാം.
ഈ ശനിയാഴ്ച യണെങ്കില്‍ അച്ഛനും അമ്മയും അവിടെ ഉണ്ടാകില്ല.. അവർക്ക് ഒരു മീറ്റിംങ്ങ് ഉണ്ട്.. ബാംഗ്ലൂരാണ്. അമ്മ തിങ്കളാഴ്ച രാവിലെ തന്നെ പറഞ്ഞായിരുന്നു.
“എനിക്ക് ഒരു ഓഫീസ് മീറ്റംഗ് ഉണ്ട് ഞാനും അച്ഛനും കൂടി ഒന്ന് ബാംഗ്ലൂര്‍ വരെ പോകുമെന്ന് .. വെള്ളിയാഴ്ച വൈകിട്ട് പോകണം ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച വെളുപ്പിനോ തിരിച്ചെത്തൂന്നും.”
അതുകൊണ്ട്, നളിനിയെ കൂട്ട് കിടക്കാന്‍ പറയാമെന്ന് പറഞ്ഞപ്പോള്‍, അതുവേണ്ട വിദ്യയേ ഞാന്‍ വിളിച്ചോളാം കൂട്ടിനെന്നു പറഞ്ഞു. അപ്പോഴാ ഓര്‍ത്ത്, നളിനി വരുകയാണെങ്കില്‍..ഞങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി ആരുമല്ലോ. അതുകൊണ്ട് പേരാന്‍ പറയെന്നു അമ്മയോട് പറഞ്ഞു.
നാളെ വാസു പണിക്ക് വരുമ്പോള്‍ പറയാമെന്ന് അമ്മ പറഞ്ഞു. വാസുവിന്റെ ഭാര്യയാണ് നളിനി. അവര്‍ രണ്ടുപേരും അഖിലയുടെ വീട്ടിലാണ് പണിയെടുക്കുന്നത്.
നളിനി i അടുക്കണപണിയും അലക്കലും തുടയ്ക്കലും എല്ലാ പണിയും ചെയ്യും. വാസു വീട്ടിലെ പണിയും കൃഷിപ്പണിയും മറ്റുമായി ഒരു കാര്യസ്ഥനെ പോലെയാണ്.