എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
പിന്നെ നീ രാഹുലിനോട് ഒരു അമ്മ പെരുമാറുന്നപോലെ ഇടപെടുക. അങ്ങനെ കുറെയാകുമ്പോൾ അവൻ നിന്നെ അമ്മേ എന്ന് വിളിക്കും. അത് നീ അധികം വൈകാതെ അവൻ്റെ വായിൽ നിന്ന് കേൾക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
അങ്ങനെ നീ അവൻ്റെ നല്ലൊരു അമ്മയാകു. അപ്പോൾ നിങ്ങൾക്ക് സന്തോഷകരമായ ഒരു കുടുംബം ഉണ്ടാകും.
അവർ എനിക്ക് ആശംസകൾ നേർന്നു. ഞാൻ അവർ പറഞ്ഞത് കേട്ട് അവരോടു പറഞ്ഞു,
“ഞാനും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”
ഞങ്ങൾ സംസാരിക്കുന്നതിൻ്റെ ഇടക്ക് ഒരാൾ ഞങ്ങളോട് പറഞ്ഞു,
അവർ ഊട്ടിയിലെ ചില പ്രശസ്തമായ സ്ഥലത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെന്നും അതിൽ ഞാനും ഭർത്താവും വരണമെന്നും. അവർ എല്ലാവരും അതിനായി ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.
അങ്ങനെ അടുത്ത ദിവസം ഞാനും ചന്ദ്രുവും അവരോടൊപ്പം യാത്രപോയി. ഞങ്ങൾ അവിടെ പ്രശസ്തമായ പൂന്തോട്ടങ്ങളും കുതിര സവാരിയും ബോട്ടിങ്ങും അങ്ങനെ ഒട്ടുമിക്കതെല്ലാം ആസ്വദിച്ചു.
ചന്ദ്രു എനിക്ക് കുറെ ഏറെ വസ്ത്രങ്ങളും അഭരണങ്ങളും വാങ്ങി ത്തന്നു. ഇത് കണ്ട് ഞങ്ങളുടെ കൂടെ യുള്ള പെണ്ണുങ്ങൾ അവരുടെ ഭർത്താക്കന്മാരോട് ചന്ദ്രുവിന് എന്നോട് ഉള്ള പ്രണയത്തെപ്പറ്റി പറഞ്ഞു.
അവസാനം ഞങ്ങൾ എല്ലാവരും അത്താഴം കഴിച്ചു, ഞങ്ങളുടെ മുറിയിലേക്ക് പോയി. ഞാനും ചന്ദ്രുവും ഞങ്ങളുടെ മുറിയിൽ കയറി വാതിൽ അടച്ചു. ഞങ്ങൾ രണ്ടാളും വേഷം മാറി. ഞാൻ ഒരു മൈക്രോ നൈറ്റി എടുത്തണിഞ്ഞു.