എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
സ്വന്തം ഭാര്യ മറ്റൊരാളെ സ്നേഹിക്കുന്നത് ഒരു പുരുഷനും അംഗീകരിക്കാൻ കഴിയില്ല. അപ്പൊ പിന്നെ സ്വന്തം അച്ഛൻ തൻ്റെ ഭാര്യയെ താൻ ഇല്ലാത്ത നേരത്ത് പ്രേമിച്ചു വിവാഹം കഴിച്ചാൽ എന്താകും അയാളുടെ മനസികാവസ്ഥ? അത് അവന് സഹിക്കാൻ പറ്റില്ല. നീ അതിനെകുറച്ചു ആലോചിച്ചിട്ടുണ്ടോ?
അതെനിക്കറിയാം. രാഹുലിന് ഇത് ഒരിക്കലും സഹിക്കാൻ കഴിയില്ല. പക്ഷെ എനിക്ക് ഇന്ന് അവനെക്കാളും വലുതാണ് അവൻ്റെ അച്ഛൻ. എനിക്ക് ഒരിക്കലും ഇനി അദ്ദേഹത്തെ വിട്ടുപിരിയാൻ കഴിയില്ല.
ഇപ്പോൾ വരെ ഞങ്ങളുടെ ബന്ധം രാഹുൽ അറിഞ്ഞിട്ടില്ല. അത് ഒരു രഹസ്യമാണ്. പക്ഷെ ഇക്കാര്യം രാഹുൽ അറിഞ്ഞാൽ എന്താകും എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അതിൽ എനിക്ക് സങ്കടവും വിഷമവും ഉണ്ട്.
നാലാമത്തെ സ്ത്രീ: രമേ, നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. എല്ലാം ശരിയാകും. എല്ലാ പ്രണയബന്ധത്തിലും ഇതുപോലെ കുറെ ഏറെ വിഷമങ്ങൾ ഉണ്ടാകും. അത് ഓർത്ത് വിഷമിക്കേണ്ട. എല്ലാം പരിസമാപ്തി ആകുമ്പോൾ നിൻ്റെ ചന്ദശേഖർ നിൻ്റെ ഭർത്താവായി എല്ലാവരും അംഗീകരിക്കും. അത് വരെ വെയിറ്റ് ചെയ്യൂ.
രണ്ടാമത്തെ സ്ത്രീ: എന്നെങ്കിലും നിൻ്റെ ഭർത്താവ് രാഹുൽ നിൻ്റെയും ചന്ദ്ര ശേഖറിൻ്റെയും ബന്ധം കണ്ടെത്തുകയാണെങ്കിൽ നീ അവനോട് നീ അവൻ്റെ അച്ഛൻ്റെ ഭാര്യ യായ കാര്യം പറയു. എന്നിട്ട് നീ അവനുമായിട്ടുള്ള വിവാഹം ബന്ധം വേർപെടുത്തി എന്നെന്നേക്കുമായി അവൻ്റെ അച്ഛൻ്റെ ഭാര്യമായി മാറുക.