കുറെ കഴിഞ്ഞു അവൾ അവളുടെ വീട്ടിലേക്കു പോകാമെന്ന് പറഞ്ഞു.
അവിടെ സമയം ചിലവഴിക്കാമെന്നും അവളുടെ അച്ഛനും അമ്മയും രാത്രി ആയിട്ടെ വരികയുള്ളൂ എന്നും പറഞ്ഞു.
അപ്പോൾ അവളുടെ മുഖത്ത് ഒരു ചിരിയുടെ നിഴൽ ഉള്ളപോലെ എനിക്ക് തോന്നി.
ദൈവമേ ഇന്നെന്തെങ്കിലും നടക്കുമോ? എനിക്ക് ചെറിയ ഭയവും തോന്നി.
പക്ഷെ അവൾ എന്നെ വിളിച്ചുകൊണ്ട് പോയി.
ഇരുപത്തിഅഞ്ച് മിനിറ്റിനുള്ളിൽ അവളുടെ വീടെത്തി.
ബൈക്ക് പാർക്ക് ചെയ്തിട്ട് ലിഫ്റ്റിൽ രണ്ടാം നിലവരെ പോയി.
എന്താ ഇനി സംഭാവിക്കുക എന്നായിരുന്നു എന്റെ മനസ്സിൽ.
അവളുടെ വീട് എത്തി ഞങ്ങൾ അകത്തു കയറിയതും,
അവൾ കതകു കുറ്റിയിട്ടു എന്നിട്ട് എന്റെ ബാഗ് വാങ്ങി മേശപ്പുറത്തു വെച്ചു.
ഞാൻ സോഫയിൽ ഇരുന്നു.
അപ്പോൾ അവൾ ജ്യൂസ് കൊണ്ടുവന്നു.
കുറെ നേരം സംസാരിച്ചിരുന്നു.. അപ്പോളാണ് അവൾക്കു ഫോണിൽ എന്തോ ചാറ്റ് വന്നത്.
അവൾ ചാറ്റ് ചെയ്യുമ്പോൾ അവളുടെ ലാപ്ടോപ് അവിടെ ഇരിക്കുന്നത് കണ്ടു.
എനിക്ക് പാസ്സ്‌വേർഡ് അറിയാവുന്നത് കൊണ്ട് ഞാൻ ലോഗിൻ ചെയ്തു.
അവളുടെ ഫോട്ടോകൾ നോക്കിയിരിക്കുമ്പോൾ
‘മൈ പിക്സ്” എന്ന ഒരു ഫോൾഡർ കണ്ടു.
അതിൽ അവൾ എനിക്കിഷ്ടമായോ എന്നറിയാൻ വേണ്ടി അയച്ചു തരാറുള്ള ചില ഫോട്ടോകൾ ഉണ്ടായിരുന്നു.
പിന്നെ ബ്രാ മാത്രം ധരിച്ച ചില സ്നാപ്സും.
ഞാൻ ശെരിക്കും സ്തംഭിച്ചു പോയി.
2 Responses