അവൾ: വേണ്ട.. ഇനി ആ വിഷയം വേണ്ട.. നമ്മുടെ സംസാരം കാട് കയറുന്നു
സോറി… അറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളൂ
എനിക്ക് കാട് കയറിയുള്ള സംസാരം ഇഷ്ടമല്ല.
ഞാൻ: ഓക്കേ കാട് കയറുന്നില്ല.
തമ്മിൽ നന്നായി അറിയണം എന്ന് മാത്രമേ ഉണ്ടായുള്ളൂ..
എന്നാൽ പറയ്.. നീ പ്രോൺ കാണാറുണ്ടോ ?
ഞാൻ: ഹാ, വല്ലപ്പോഴും
അവൾ: വല്ലപ്പോഴും?
ഞാൻ: ഇനി നീ പറയ്
ഞാൻ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം കാണും..
ആഹാ.. ഏതാ നിന്റെ ഇഷ്ട വിഭാഗം?
അതൊന്നും നീ അറിയണ്ട.. ആട്ടെ.. നീ എത്ര തവണ കാണും?
നിന്നെപ്പോലെ തന്നെ.. രണ്ടോ മൂന്നോ പ്രാവശ്യം !
അവൾ ഒരു കുസൃതി സ്മൈലി അയച്ചു
ഈ ചാറ്റ് അങ്ങിനെ തലം വിട്ടു. സ്വയംഭോഗം ചെയ്യുന്നതിനെ കുറിച്ച് വരെ ആയി ചാറ്റിംങ്ങ് .
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ എനിക്ക് ഗേൾ ഫ്രെണ്ട് ഉണ്ടോ എന്ന് ചോദിച്ചു.
ഇല്ലെന്നു ഞാൻ പറഞ്ഞു.
അതെന്താ? നിന്നെ കാണാൻ കൊള്ളാമല്ലോ.. പിന്നെ നിന്റെ കൂടെ നേരം ചിലവഴിക്കാൻ നല്ല രസവുമുണ്ട്. നീ എന്താ ട്രൈ ചെയ്യാത്തത്?
ങാ.. നോക്കണം. നിനക്ക് ബോയ് ഫ്രെണ്ട് ഉണ്ടോ?
രണ്ടു പേരുണ്ടായിരുന്നു.. പക്ഷെ ഇപ്പോഴില്ല.
ഞാൻ ടോപ്പിക്ക് മാറ്റി.
കാരണം, എനിക്കവളുടെ പാസ്റ്റ് അറിയാൻ തീരെ താല്പര്യം തോന്നിയില്ല.
ഞങ്ങൾ ഒരു സിനിമയ്ക്ക് പോകാൻ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ മാളിൽ പോയി രണ്ടു ടിക്കറ്റ് എടുത്തു.
2 Responses