ഈ കഥ ഒരു എന്റെ ഗ്രേസി ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി
എന്റെ ഗ്രേസി ചേച്ചി
അങ്ങനെയിരിക്കെ ഒരു ദിവസം തോമസേട്ടന്റെ അടുത്ത ബന്ധത്തിലുള്ള ഒരു കല്യാണം വന്നു…
സ്ഥലം കുറച്ച് ദൂരെയാണ്.. അവിടെ പോയാൽ പെട്ടെന്ന് പോരലൊന്നും നടക്കില്ല…
അവർ ഷീനചേച്ചിയെയും കൊണ്ടുപോകാൻ തീരുമാനിച്ചു…
പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു… വൈകിട്ട് അവർ മൂന്നുപേരും ഞങ്ങളുടെ വീട്ടിൽ വന്നു…
സാധാരണ ഇടക്കിടക്ക് വരാറുള്ളതുകൊണ്ട് എല്ലാവരും ഔപചാരികതയൊന്നുമില്ലാതെ പെരുമാറി… അവസാനം തോമസേട്ടനാണ് കാര്യം പറഞ്ഞത്
(തുടരും)