എന്റെ ഗ്രേസി ചേച്ചി
എനിക്ക് ഒരു വജ്രായുധമല്ലേ കിട്ടിയത്… ഫോണിലെ റെക്കോർഡ് തെളിവും ഉണ്ട്.. എനിക്ക് സന്തോഷമായി… പറ്റിയാൽ ഷീന ചേച്ചിയെയും ഒന്ന് നോക്കണം..
ഇതുവരെ നന്നായിട്ട് ഒന്ന് കണ്ടിട്ടില്ലെങ്കിലും ഗ്രേസിച്ചേച്ചിയുടെ നാത്തൂൻ അങ്ങനെ മോശമാവില്ലല്ലോ…
ഒരുപാട് കണക്ക് കൂട്ടലുകളുമായി ഞാൻ നേരം വെളുപ്പിച്ചു…
പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും കാറ്റിൽ പറത്തി അന്ന് രാവിലെ എന്നെ ഓഫീസിൽ നിന്ന് വിളിച്ചു…
ചെന്നൈയിൽ ഒരു ട്രെയിനിങ് ഉണ്ട് പോണം…
സന്തോഷവും നിരാശയും ഒന്നിച്ച് വന്നപോലെ എനിക്ക് തോന്നി…
ഒരു പ്രമോഷൻ ചാൻസുള്ള കാര്യമാണ് ഈ സ്പെഷ്യൽ ട്രെയിനിങ്…
ആദ്യം ഞാനില്ലായിരുന്നെങ്കിലും പെട്ടെന്ന് എന്നെയും ഉൾപ്പെടുത്തി മാനേജർ ലിസ്റ്റ് ആക്കി…
എന്തായാലും പോണം . പ്രൊമോഷൻ എന്നും കിട്ടില്ല ബാക്കി സന്തോഷങ്ങൾ എന്നും ഉണ്ടാവുമല്ലോ എന്ന് വിചാരിച്ചു ഞാൻ പോയി…
ട്രെയിനിങ് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ചുമ്മാ ക്ലാസ്സ് ആണെന്നാണ്. പക്ഷെ അവർ ഒരു പ്രൊജക്റ്റ് ആണ് തന്നത്…
മൂന്ന്മാസം കൊണ്ട് തീർക്കേണ്ട ഒന്ന്.. വന്ന് പെട്ടുപോയി ഇനിയെന്ത് ചെയ്യാൻ..
മൂന്ന്മാസം അവിടെനിന്ന് അതൊക്കെ ചെയ്തു തീർത്ത് ട്രെയിനിങ് മനോഹരമായി പൂർത്തിയാക്കി ഞങ്ങൾ പോന്നു…