എന്റെ ഗ്രേസി ചേച്ചി
സന്ധ്യ ആയപ്പോൾ തോമസേട്ടൻ വന്നു.. ആളൊന്ന് മിനുങ്ങിയിട്ടുണ്ട്.. ഓവർ അല്ല .
ടാ നീയിവിടെ ഉണ്ടാരുന്നോ…
നിങ്ങളേതോ കല്യാണത്തിന് പോകുന്നല്ലേ പറഞ്ഞത്… ? ”
“ഓ ഞാൻ പോയില്ല.. വീട്ടിലെ പട്ടി പട്ടിണിയാവും ”
” ന്റെ പൊന്നോ പട്ടി നിന്റെ കാമുകിയല്ലേ… ഒന്ന് പോടാ.. നിനക്ക് അങ്ങോട്ട് പോണത് ഇഷ്ടമല്ലാഞ്ഞിട്ടല്ലേ? ”
തോമസേട്ടന്റെ ചോദ്യത്തിന് ഞാനൊന്ന് ചിരിച്ചതേയുള്ളു
എടാ നീയുണ്ടാരുന്നേൽ ഞാനിവിടെ കൂടിയേനെ നീയല്ലേ ബെസ്റ്റ് കമ്പനി ! തോമസേട്ടൻ പറഞ്ഞു…
എന്നാ പിന്നെ നമുക്കൊന്ന് കൂടാം.. ആ മൈൻഡ് കളയണ്ട..
ഞാൻ ചിരിച്ചു പറഞ്ഞു…
അത് കേൾക്കണ്ട താമസം ചേട്ടൻ കുപ്പിയെടുത്തു.. ടച്ചിങ്സിന് ഞാനും കമ്പനി കൊടുത്തു….
ചേട്ടനൊരു നാലഞ്ചു പെഗ്ഗ് പാട്ടുംപാടി അകത്താക്കി.. മാക്സിമം ബോധം കളയുകയെന്നതാണ് എന്റെ ആഗ്രഹം എന്നുള്ളതുകൊണ്ട് ഞാൻ വീണ്ടും പ്രോത്സാഹിപ്പിച്ചു….
കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടൻ ഓഫ് ആയി… അത് ഉറപ്പിക്കാൻ ഞാൻ കുലുക്കിയും തട്ടിയും വിളിച്ചു…
ആള് ഉറക്കഗുളിക അടിച്ചപോലിരിപ്പാണ്…
ചേച്ചിയേ ഒന്നിങ്ങു വന്നേ ഒരു സാധനം കൊണ്ടുപോകാനുണ്ട്..അപ്പുറത്തെ ബെഡ്റൂമിലായിരുന്ന ഗ്രേസിചേച്ചിയെ ഞാൻ വിളിച്ചു….
ചേച്ചി നൈറ്റി ഇട്ട് മുടിയൊക്കെ വാരിക്കെട്ടി ഇറങ്ങിവന്നു… രതീദേവിയുടെ ആഗമനം പോലെ…