എന്റെ ഗ്രേസി ചേച്ചി
ഞാൻ അവളെ നോക്കാതെ പറഞ്ഞു..
അവൾ കണ്ണുതുടച്ചു പോകാൻ എഴുന്നേറ്റു..
താങ്ക്സ് ചേട്ടാ… താങ്ക് യു സൊ മച്ച്.
ഇത് പറഞ്ഞ് അവൾ കതക് തുറക്കാൻ തിരിഞ്ഞതും ഞാനവളെ പുറകിൽ നിന്ന് വലിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി എന്റെ കൈക്കുള്ളിലാക്കി…
അവൾ എന്റെ കണ്ണിലേക്ക് പേടിയോടെ നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല…
ഞാനും അവളെ പ്രേമം നിറഞ്ഞ കണ്ണുകൾ കൊണ്ട് നോക്കി…. (തുടരും )
അവളുടെ കണ്ണിലെ പേടി കുറഞ്ഞെന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു….
തന്റെ ജീവിതം രക്ഷിക്കുന്ന സഹായത്തിന് താങ്ക്സ് മാത്രം മതിയോ… രണ്ടേ രണ്ട് മിനിറ്റ്…. താൻ സമ്മതിച്ചാൽ മാത്രം.. ഈ ചുണ്ടിൽ ഒരുമ്മ…. അത്രയും മതി….. പ്ലീസ്…
ആരെങ്കിലും അറിഞ്ഞാൽ എന്റെ ശവത്തെ മാത്രേ പിന്നെ കാണുള്ളൂ…
അവൾ എന്റെ കണ്ണിൽ നോക്കി ആന്നെ പറഞ്ഞു…
എനിക്ക് സന്തോഷമായി… . ഞാനാരോടും പറയരുത് എന്നൊരു ഡിമാൻഡ് ആണ് അവൾ അതിലൂടെ വെച്ചത്. ഒരു ഭീഷണിയും…
ഞാനവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടുപ്പിച്ചു….
അവൾ കൈകൾ മുറുക്കെപ്പിടിച്ചു… കണ്ണുകളടച്ചു…
അവളുടെ നെറ്റിയിൽ വിയർപ്പ് തുള്ളിയായി ഒഴുകിയിറങ്ങി….
ഞാൻ ചുണ്ട് മുട്ടിച്ചില്ല.. കാത്തിരുന്നു… . അവൾ കണ്ണുതുറന്നു…
ഞാൻ കാത്തിരുന്ന നിമിഷം…
ഞാൻ ചുണ്ട് മുട്ടിച്ചു…
അവൾ ശ്വാസം ഉള്ളിലേക്ക് വലിച്ചു…
കണ്ണുകൾ വീണ്ടും അടഞ്ഞു ..