ഒരു ട്രാൻസ്ജെന്റർ ജീവിതം! ഭാഗം-5
ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!

ട്രാൻസ്ജെന്റർ – അവിടുത്തെ അടുക്കളക്കാരിയും പാച കക്കാരിയും ഒക്കെ ഞാൻതന്നെ യായിരുന്നു അത്കൊണ്ടെല്ലെ എന്റെ ഭാര്യയെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാൻ തന്നെ അടുക്കളയിൽ
കയറിയത്. അതിന് ഇങ്ങനെ മോന്തയും വീർപ്പിച്ച് നിൽക്കാതെ ഇതങ്ങു വാങ്ങിയേ..

മാഗ്ളീൻ ചായക്കപ്പ് സൂസമ്മയുടെ നേരെ നീട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

സൂസമ്മയുടെ കണ്ണുകളിൽ
മാഗ്ളീനോട് പ്രത്യേക ബഹുമാനം തോന്നിയപോലെയായിരുന്നു അവൾ മാഗ്ളീന്റെ കണ്ണുകളിലേക്ക് ഒളിഞ്ഞു നോക്കിയത്.

എന്താ മോളെ ആദ്യമായിട്ട് കാണുന്ന പോലെ ഇങ്ങനെ നോക്കി നിൽക്കുന്നേ. ഇന്നലെ രാത്രിയിൽ ബെഡിൽ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ എന്റെ
സൂസമ്മപ്പെണ്ണ്.. എന്നെ ഇടംവലം തിരിയാൻ സമ്മതിക്കാതെ കയറ്റി അടിപ്പിക്കാൻ എന്തായിരുന്നു ആവേശം! നേരം വെളുത്തപ്പോഴേക്കും ഇത്രയും നാണം കുണുങ്ങിയായിപ്പോയോ എന്റെ
ഭാര്യ !!

തികഞ്ഞ അധികാരത്തോടെയാണ് മാഗ്ളീൻ സംസാരിച്ചത്.
എന്റെ മോൾ ഇതങ്ങ് കുടിച്ചേ ..
ഇല്ലേൽ ചൂടാറും.
രാവിലെ എഴുന്നേറ്റ് വരുമ്പോൾ നല്ല ചൂടുള്ള ചായ തന്നെ കുടിക്കണം
എന്നാലെ എല്ലാത്തിനും ഒരു ഉത്സാഹമൊക്കെ കാണു.

സൂസമ്മ നാണത്തോടെ വിറച്ചുകൊണ്ട്
മാഗ്ളീന്റെ കയ്യിലെ കപ്പ് വാങ്ങിയതും കയ്യിൽനിന്ന് തെന്നി താഴെവീണു..

സൂസമ്മ താഴെ വീണ ഗ്ലാസ് പെറുക്കിയെടുക്കാൻ കുനിഞ്ഞതും മാഗ്ളീൻ കുടിച്ചു കൊണ്ടിരിക്കുന്ന
കപ്പ് സൂസമ്മയുടെ നേരെ വച്ച്നീട്ടിയിട്ട് പറഞ്ഞു.
അത് പിന്നെ ശരിയാക്കാം മോളിത്
കുടിച്ചേ.

തന്നെത്തന്നെ മിഴിച്ച് നോക്കുന്ന സൂസമ്മയെ നോക്കി മാഗ്ളീൻ പറഞ്ഞു.

സൂസമ്മ സ്വൽപ്പം നാണത്തോടെ മടിച്ചു നിന്നു കൊണ്ട്,
മോള് കുടിച്ചോളൂ ഞാൻ വേറെ ഇട്ടോളാം.…

ആദ്യം മോളെ എന്നുള്ള വിളി ഒന്ന് മാറ്റിപ്പിടിക്കുമോ.. ആരെങ്കിലും സ്വന്തം കെട്ടിയോനെ മോളെന്ന് വിളിക്കുമോ !!

ഇന്നലെ രാത്രിവരെ എനിക്ക് അമ്മയും ചേച്ചിയുമൊക്കെയായിരുന്നു.
ലഹരിയുടെ പുറത്താണെങ്കിലും എനിക്ക് നേരെ വച്ച് നീട്ടിയ താലി എന്റെ അമ്മയെ മുൻനിർത്തിയാണ് ഞാൻ മോളുടെ കഴുത്തിൽ ചാർത്തിയത്. അതിലൊരു സത്യമുണ്ട്.

മാഗ്ളീന്റെ വാക്കുകൾക്ക് മുന്നിൽ സൂസമ്മ ശരിക്കും ഒരു ഭാര്യയായി മാറിക്കഴിഞ്ഞിരുന്നു.

സൂസമ്മയുടെ ചെവിയിൽ പതുക്കെ വേദനയില്ലാതെ പിടിച്ച് ഞെക്കിക്കൊണ്ട്
മാഗ്ളീൻ പറഞ്ഞു.

എന്നെ എന്റെ ഭാര്യ നമ്മുടെ വീട്ടിൽ ചേട്ടാന്ന് വിളിച്ചാൽ മതി. മാഗ്ളേട്ടൻ . .

എന്റെ ഭാര്യ സൂസമ്മപ്പെണ്ണിന്റെ വായിൽ നിന്ന് അങ്ങനെയുള്ള വിളി കേൾക്കാനാ
എനിക്കിഷ്ടം !!

പുറത്തോ അതല്ലാ പാർലറിൽ വച്ചോ മോളേന്നോ മാഗ്ളീന്നോ എന്താന്ന് വച്ചാൽ എന്റെ സൂസമ്മപ്പെണ്ണ് വിളിച്ചോ.
ഞാനും അതുപോലെ തന്നെ ഇവിടുന്ന് എന്റെ ഭാര്യയെ മോളേ ന്നും സൂസിമോളെന്നുമൊക്കയ വിളിക്കൂ..
പുറത്ത്നിന്ന് മാത്രം ചേച്ചിന്ന് വിളിക്കും.
മനസ്സിലായോ എന്റെ ഭാര്യയ്ക്ക്.. മാഗ് ളിച്ചേട്ടൻ പറഞ്ഞത് ?

മാഗ്ളീൻ അവളുടെ ചെവിയിൽ
പിടിച്ചമർത്തി ഒന്ന് പതുക്കെ നെക്കി

ഹാ ചേട്ടാ നോവുന്നു പതുക്കെ ..

അങ്ങനെ വഴിക്കുവാ എന്റെ സൂസി മോളെ.

മാഗ്ളീൻ സൂസമ്മയുടെ ചെവിയിൽനിന്ന് കൈ വേർപ്പെടുത്തി പകുതികുടിച്ച കാപ്പിയുടെ കപ്പ് നേരെ സൂസമ്മയുടെ നേർക്ക് വച്ച് നീട്ടി.

സൂസമ്മ ഏതോ ലോകത്തിലായിരുന്നു.

എന്താ. . ഞാൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ മോൾക്ക് മടിയാണോ ?

Leave a Reply

Your email address will not be published. Required fields are marked *