എൻറെ ദേവൂട്ടി
ഞങ്ങൾ ലുലുവിൻറെ കാർ പാർക്കിങ്ങിൽ നിന്നും പുറത്തിറങ്ങി. ഞാൻ അവളോട് ഇനി എന്താ പരിപാടി എന്ന് ചോദിച്ചപ്പോൾ അവൾ എന്നോട് നമുക്ക് കാറിൽ കറങ്ങാം എന്ന് പറഞ്ഞു. ഞാൻ അവളോട് അത് വേണ്ട നമുക്ക് എവിടെ എങ്കിലും പോയി ഇരിക്കാം എന്ന് പറഞ്ഞു. അവൾ അതിനു സമ്മതിച്ചില്ല. ആരെങ്കിലും കണ്ടാൽ കുഴപ്പമാകും എന്നതായിരുന്നു അവളുടെ പ്രശ്നം. അപ്പോൾ അവളോട് ഞാൻ എൻറെ ഹോട്ടൽ മുറിയുടെ കാര്യം അവതരിപ്പിച്ചു. പക്ഷെ അതിനു അവൾ സമ്മതിച്ചില്ല. ഞാൻ കുറെ നിർബന്ധിച്ചു നോക്കി. അവൾ ഒരു പൊടിക്ക് അടുക്കുന്നില്ല. എൻറെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.
അപ്പോഴാണ് മഴ പെയ്തു തുടങ്ങിയത്. മഴ എന്ന് പറഞ്ഞാ നല്ല മഴ. പുറത്തു ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. ഞാൻ കുറച്ചു ദൂരം കൂടി പോയതിനു ശേഷം അധികം ആൾ ഇല്ലാത്ത ഒരു റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തു. അവൾ എന്നോട് എന്താ ഇവിടെ നിർത്തിയത് എന്ന് ചോദിച്ചു. നല്ല മഴ ആയതു കൊണ്ട് റോഡിൽ ഒന്നും കാണുന്നില്ല. അത്കൊണ്ട് മഴ കുറച്ചു കുറഞ്ഞതിന് ശേഷം പോകാം എന്ന് പറഞ്ഞു.
കാറിൻറെ ഗ്ളാസ്സിൽ എല്ലാം വെള്ളം തട്ടി തെറിക്കുകയാണ്. അതുകൊണ്ടു കാറിനുള്ളിൽ ആളുകൾ ഉണ്ട് എന്ന് പുറത്തു നിന്നു നോക്കിയാൽ കാണില്ല. ഞാൻ ഈ അവസരം മുതലെടുക്കാൻ തീരുമാനിച്ചു. ഞാൻ അവളുടെ തോളിൽ കൈ ഇട്ടു ഒന്ന് കൂടെ എന്റെ അടുത്തേക്ക് ചേർത്ത് ഇരുത്തി. എന്നിട്ടു അവളുടെ ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി. ആദ്യം എതിർപ്പ് കാണിച്ചു എങ്കിലും പതിയെ പതിയെ സഹകരിക്കാൻ തുടങ്ങി.