ഈ കഥ ഒരു ഡോക്ടറുടെ ചികിത്സ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡോക്ടറുടെ ചികിത്സ
ഡോക്ടറുടെ ചികിത്സ
ഞാൻ പെട്ടെന്നു ഒരു പാവാടയും ടോപ്പും ധരിച്ച് റൂമിനു പുറത്ത് ഇറങ്ങി. ഡോക്ടറുടെ മെസ്സേജോ കോളോ വന്നോ എന്നറിയാന്‍ ഇടക്കിടക്ക് എൻ്റെ കണ്ണു ഫോണിലേക്ക് പോവുന്നുണ്ടായിരുന്ന്. സത്യത്തിൽ ഞാൻ ഡോക്ടറുടെ ഒരു മെസ്സേജിനു വേണ്ടി കാത്തിരിക്കുക ആയിരുന്നൂ. അതേ… ഡോക്ടർ ആഗ്രഹിച്ച പോലെ എൻ്റെ മനസ് പോലും ഇപ്പൊൾ ഡോക്ടറുടെ നിയന്ത്രണത്തിൽ ആയിരിക്കുന്നു. ഞാനും അത് ആഗ്രഹിക്കുന്നുണ്ട് എന്ന് ഒരു വിറയലോടെ ഞാൻ തിരിച്ചറിയുക ആയിരുന്നൂ.
ഡോക്ടറുടെ ചികിത്സ തുടരണോ? എന്താണ് നിങ്ങളുടെ അഭിപ്രായം. മറക്കാതെ അറിയിക്കുക.
2 Responses
തുടരു